Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ശബ്ദത്തേക്കാള്‍ മൂന്നു മടങ്ങ് അധികവേഗത്തില്‍ സഞ്ചരിക്കുന്ന മാക്-3 സൂപ്പര്‍സോണിക് വിമാനം നിർമ്മിക്കാൻ ഒരുങ്ങുന്നു

05 AUGUST 2020 11:37 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

60,000 അടി ഉയരെ ശബ്ദത്തേക്കാള്‍ 3 മടങ്ങ് വേഗത്തില്‍ പറക്കാന്‍ മാക്-3 സൂപ്പര്‍സോണിക് .വരുന്നു. വാർത്തെടുക്കാൻ ബഹിരാകാശ ടൂറിസം കമ്പനിയായ വിര്‍ജിന്‍ ഗലാക്ടികും റോള്‍സ് റോയ്‌സും ചേര്‍ന്ന് തയാറെടുക്കുന്നു. ശബ്ദത്തേക്കാള്‍ മൂന്നു മടങ്ങ് അധികവേഗത്തില്‍ സഞ്ചരിക്കുന്ന മാക്-3 സൂപ്പര്‍സോണിക് വിമാനം നിര്‍മിക്കാന്‍ ഒരുങ്ങുന്നു. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം ഇവർ നടത്തിയത്. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നതാണു സൂപ്പര്‍ സോണിക് വിമാനങ്ങള്‍ . ഈ വിമാനത്തിന്റെ വേഗതയെ സൂചിപ്പിക്കാനാണ് മാക് നമ്പര്‍ ഉപയോഗിക്കുന്നത്. 1976 മുതല്‍ 2003 വരെ മാക്-2വില്‍ സഞ്ചരിച്ചിരുന്ന കോണ്‍കോഡിനേക്കാള്‍ വേഗതയിലാവും പുതിയ മാക്-3 സൂപ്പര്‍സോണിക് വിമാനം പറക്കുക. ഇന്ധനക്ഷമത അമിതശബ്ദം എന്നിവയാണ് ഈ വിമാനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ത്രികോണാകൃതിയിലുള്ള 'ഡെല്‍റ്റ ചിറകു'മായി 9 മുതല്‍ 19 യാത്രക്കാരെ വഹിച്ച് 60,000 അടി ഉയരത്തില്‍ (18,000 മീറ്റര്‍-സാധാരണ വിമാനത്തേക്കാള്‍ രണ്ടിരട്ടി ഉയരെ) പറക്കാന്‍ കഴിയുന്ന വിമാനത്തിന്റെ രൂപകല്‍പനയാണു പുറത്തുവിട്ടിരിക്കുന്നത്.

ഇപ്പോഴത്തെ വിമാനത്താവളങ്ങളില്‍നിന്നു പറന്നുയരാനും തിരിച്ചിറങ്ങാനും ഈ വിമാനത്തിനു കഴിയും. തെര്‍മല്‍ മാനേജ്‌മെന്റ്, അറ്റകുറ്റപ്പണി, ശബ്ദം, മലനീകരണം, സാമ്പത്തിക ബാധ്യത എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ കൃത്യമായി വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് വിര്‍ജിന്‍ ഗലാക്ടിക് അധികൃതര്‍ പറഞ്ഞു. ശബ്ദരഹിതമായ ഒരു സൂപ്പര്‍സോണിക് പരീക്ഷണ വിമാനം - എക്‌സ്-59 വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാസ. ഇതിന്റെ ചെറുമാതൃക ലൊക്കീദ് മാര്‍ട്ടിന്‍ കലിഫോര്‍ണിയയില്‍ തയാറാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (6 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (10 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends