Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും കവടിയാർ കൊട്ടാരത്തിലും നടന്ന സ്വർണ്ണ കൊള്ളകൾ തമ്മിൽ ബന്ധമുണ്ടോ... ശബരിമല സ്വർണകൊള്ളക്ക് ശേഷം കേരളം ഞ്ഞെട്ടിപോകുന്ന ചില വസ്തുതകൾ ഇതിലുണ്ട്...


കോര്‍പ്പറേറ്റ് നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി..വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാൻ ഇ.ഡി; അന്വേഷണസംഘം വരുംദിവസങ്ങളില്‍ തന്നെ വീണയ്ക്ക് നേരിട്ട് ഹാജരാകാന്‍ സമന്‍സ് നല്‍കുമെന്നാണ് സൂചന..


അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം....


കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...


മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

പണിമുക്കി ഗൂഗില്‍; പണികിട്ടിയ ഉപഭോക്താക്കള്‍; ഗൂഗിള്‍ സര്‍വീസുകള്‍ തകരാറില്‍; ജി മെയില്‍ മുതല്‍ ഗൂഗിള്‍ മീറ്റു വരെയുള്ളവയില്‍ തകരാറുകള്‍ കണ്ടെത്തി; ഉടന്‍ തന്നെ അപ്‌ഡേറ്റിനുളള നിര്‍ദേശം കമ്പനി നല്‍കുമെന്നും ഡാഷ്‌ബോര്‍ഡ് അറിയിച്ചു

20 AUGUST 2020 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്

വൈറ്റ് ഹൗസിന് മുന്നിലെ വെടിവെപ്പ്..ഭീതിയിലാഴ്ത്തിയ അക്രമിയുടെ വിവരങ്ങൾ പുറത്ത്..യേശുക്രിസ്തുവിന്റെ ആധുനിക അവതാരമാണ് താനെന്ന് ഇയാൾ..ഒന്നും പ്രതികരിക്കാതെ പ്രസിഡന്റ് ട്രംപ്..

ഗൂഗിളിന്റെ വിവിദ സര്‍വീസുകള്‍ പണിമുടക്കിയതോടെ ഉപഭോക്താക്കള്‍ക്ക് പണി കിട്ടി. ജിമെയിലിന് പുറമേ മറ്റു ഗൂഗിള്‍ സര്‍വീസുകള്‍ക്കും തകരാര്‍ കണ്ടെത്തി. ഗൂഗിള്‍ െ്രെഡവ്, ഗൂഗിള്‍ ഡോക്യൂമെന്റ്‌സ്, ഗൂഗിള്‍ മീറ്റ് എന്നിവയിലും തകരാര്‍ കണ്ടെത്തിയതായി ഗൂഗിള്‍ സര്‍വീസുകളുടെ പ്രകടനവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറുന്ന ജി സ്യൂട്ട് സ്റ്റാറ്റസ് ഡാഷ്‌ബോര്‍ഡ് അറിയിച്ചു. ഗൂഗിള്‍ സര്‍വീസുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ഉടന്‍ തന്നെ അപ്‌ഡേറ്റിനുളള നിര്‍ദേശം കമ്പനി നല്‍കുമെന്നും ഡാഷ്‌ബോര്‍ഡ് അറിയിച്ചു. ഇന്ന് രാവിലെ മുതലാണ് ജിമെയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നത്. ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ല, ഒന്നും അറ്റാച്ച് ചെയ്യാന്‍ കഴിയുന്നില്ല എന്നിങ്ങനെയാണ് പരാതികള്‍. എന്നാല്‍ ഇതിനുളള കാരണം എന്താണെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തകരാറിനെ കുറിച്ച്് അന്വേഷിച്ച് വരികയാണെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഉച്ചയ്ക്ക് ശേഷവും ഈ വിശദീകരണം തന്നെയാണ് ഔദ്യോഗികമായി പുറത്തുവന്നത്.

ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കുമെന്ന് ജി സ്യൂട്ട് സ്റ്റാറ്റസ് ഡാഷ്‌ബോര്‍ഡ് അറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനുളള നിര്‍ദേശം കമ്പനി കൈമാറുമെന്നും ഡാഷ്‌ബോര്‍ഡ് വ്യക്തമാക്കി. ഇമെയിലില്‍ ഫയലുകള്‍ അറ്റാച്ച് ചെയ്ത് അയക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. സാധാരണ ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും പതിവില്‍ കൂടുതല്‍ സമയം അതിന് വേണ്ടിവരുന്നു. ചിലര്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങളും അയക്കാന്‍ സാധിക്കുന്നില്ല. ഫയലുകള്‍ അറ്റാച്ച് ചെയ്യാന്‍ സമയം ഏറെ എടുക്കുന്നുണ്ടെന്നും അത് പൂര്‍ത്തിയായാല്‍ തന്നെ തകരാറുള്ളതായി സന്ദേശം വരികയാണെന്നും ഉപയോക്താക്കള്‍ പറയുന്നു.ഇതിന് പുറമേ ഗൂഗിള്‍ െ്രെഡവില്‍ ഫയലുകള്‍ രൂപീകരിക്കുന്നതിനും ഗൂഗിള്‍ ചാറ്റില്‍ സന്ദേശങ്ങള്‍ കൈമാറുന്നതിനും തടസ്സങ്ങളും നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനുളള ശ്രമത്തിലാണ് കമ്പനി.

അതേസമയം എത്രപേരെ ഇത് ബാധിച്ചു എന്നും ഏതെല്ലാം ലോക്കേഷനുകളിലാണ് പ്രശ്‌നം എന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ട്വിറ്ററിലൂടെയും ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റിലൂടെയും നിരവധി ഉപയോക്താക്കളാണ് ജിമെയിലില്‍ തകരാര്‍ നേരിടുന്നതായി പരാതി അറിയിച്ചത്. രണ്ട് മണിക്കൂര്‍ നേരം കാത്തിരുന്നിട്ടും അറ്റാച്ച് ചെയ്ത ഫയലുകള്‍ സെന്‍ഡ് ആവുന്നില്ലെന്ന് ഉപയോക്താക്കള്‍ പറയുന്നു. ആഗോളതലത്തില്‍ ഈ പ്രശ്‌നം നേരിടുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോം ജോലികള്‍ വ്യാപകമായതിനാല്‍ ഇമെയില്‍ വഴി ഫയലുകള്‍ കൈമാറാന്‍ സാധിക്കാത്തത് ഉപയോക്താക്കള്‍ക്ക് വലിയ രീതിയില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...കൊല്ലം ജില്ലയിൽ ഓറഞ്ച് അലർട്ട്  (14 minutes ago)

Sree Padmanabhaswamy Temple കൊട്ടാരം സംശയനിഴലിലാണ്  (20 minutes ago)

ജൂണ്‍ 9ന് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകാര്‍ക്ക്  രക്ഷകനായി  രമേശ്  ചെന്നിത്തല , 43  പേര്‍ക്ക് സബ് ഇന്‍സ്പക്ടര്‍മാരാകാം.  (26 minutes ago)

പെരിയ ഇരട്ടക്കൊലപാതക കേസിൽ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു...  (34 minutes ago)

കർണാടകയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശത്തിന് വഴങ്ങി മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച രാജി ഗവർണർ തവർചന്ദ് ഗെലോട്ട് സ്വീകരിച്ചു...  (43 minutes ago)

  വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപക എൻഐഎ പരിശോധന...  (54 minutes ago)

തമിഴ് സിനിമാതാരം അജിത് കുമാറിന്‍റെ മാതാവ് മോഹിനി അന്തരിച്ചു....  (1 hour ago)

നീറ്റ് പരീക്ഷ.... അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT) മാറ്റുമെന്ന് എൻ.ടി.എ  (1 hour ago)

തിരുവനന്തപുരത്ത് കോളേജിൽ മദ്യപസംഘത്തിൻറെ ആക്രമണം... ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു  (1 hour ago)

വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി മെട്രോമാൻ ഇ. ശ്രീധരൻ...  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ആരോപണങ്ങൾ നിഷേധിച്ചു... കേസ് അടുത്തമാസം ഒന്നിന് പരി​ഗണനയിൽ  (2 hours ago)

VEENA VIJAYAN വീണാ വിജയനെ ഇ.ഡി. ചോദ്യംചെയ്യും  (2 hours ago)

വയസ്സ് 50 കടന്ന സർക്കാർ ഹയർസെക്കൻഡറി അധ്യാപകർ സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷകൾ എഴുതേണ്ടതില്ലെന്ന ഇളവിന് എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപകരും അർഹരെന്ന് ഹൈക്കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 440 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends