Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പല നിറങ്ങളിലുള്ള സുതാര്യമായ ഗ്ലാസ്സുകൾ കൊണ്ട് തയ്യാറക്കിയ വൃത്തിയും വെടിപ്പുമുള്ള 'ഫുൾ ഓപ്പൺ' ടോയ്‌ലറ്റ് .. ബാത്റൂമിന്റെ അകത്ത് കയറാതെ തന്നെ അകം വീക്ഷിക്കാനും വൃത്തിയുള്ളത് എന്ന് തോന്നിയാൽ മാത്രം ഉപയോഗിക്കാനുമുള്ള സൗകര്യം ...എന്നാൽ ഒരാൾ ഈ ബാത്റൂമിനകത്തുകയറി വാതിലടച്ചാലോ ..അതാണ് ജപ്പാൻ ടെക്‌നോളജി ....

20 AUGUST 2020 05:35 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ജപ്പാനിലെ പുതിയ ടോയ്‌ലറ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ... #TokyoToilet എന്ന ഹാഷ്ടാഗിൽ സമൂഹ മാധ്യമങ്ങളിൽ ധാരാളം ഫോട്ടോകൾ ആണ് പോസ്റ്റ് ചെയ്യുന്നത്...

തലസ്ഥാന നഗരമായ ടോക്യോയിലെ പാർക്കിൽ നിപ്പോൺ ഫൌണ്ടേഷൻ പുതുതായി നിർമ്മിച്ച ഈ പൊതു ശൗച്യാലയം ഒരു പക്ഷെ നിങ്ങൾ ലോകത്തെവിടെയും കണ്ടിരിക്കാൻ സാധ്യതയില്ല. ജപ്പാൻകാരുടെ സ്വതസിദ്ധമായ 'ടെക്നോളോജിക്കൽ ബ്രില്ലിയൻസ്' അതിന്റെ തന്മയത്വത്തോടെ കാണിക്കുന്നതാണ് പുത്തൻ 'ഫുൾ ഓപ്പൺ' ടോയ്ലറ്റ്

ടോക്കിയോ നഗരത്തിലെ യോയോഗി ഫുകമാക്കി മിനി പാർക്കിലും, ഹാരു-നോ-ഒഗാവ കമ്മ്യൂണിറ്റി പാർക്കിലും സ്ഥാപിച്ചിരിക്കുന്ന ടോയ്‌ലെറ്റുകളുടെ ചുവരുകൾ നല്ല ഒന്നാംതരം ഗ്ലാസ് ആണ് . അകത്ത് നടക്കുന്നത് പുറത്താർക്കും കാണാൻ പറ്റാത്ത വിധമുള്ള ഗ്ലാസ് അല്ല. സുതാര്യമായ ഗ്ലാസ്. ഇതിനകത്ത് ഇരുന്നു എങ്ങനെ കാര്യം സാധിക്കും എന്നോർത്ത് വിഷമിക്കണ്ട. അവിടെയാണ് ജാപ്പനീസ് ബ്രില്ലിയൻസ്.

പല നിറങ്ങളിലാണ് ഈ ടോയ്ലറ്റുകളുടെ സുതാര്യമായ ഗ്ലാസ്സുകൾ തയ്യാറക്കിയിരിക്കുന്നത്. അകത്ത് നടക്കുന്നതൊക്കെ പുറമെയുള്ളവർക്ക് കൃത്യമായി കാണാം. പക്ഷെ ഒരാൾ ഈ ബാത്റൂമിലെ അകത്തുകയറി വാതിലടച്ചാൽ ഈ ഗ്ലാസ് പതിയെ അകത്തെ കാഴ്ചകൾ അവ്യക്തമാക്കും. ഗ്ലാസിൽ സ്റ്റിക്കർ പതിച്ചതുപോലെയുള്ള എഫക്റ്റ് വരുന്നതോടെ അകത്തുനടക്കുന്ന കാര്യങ്ങൾ മാലോകർ അറിയും എന്ന പേടിയില്ലാതെ ചെയ്യാം

ബാത്റൂമിലെ അകത്ത് കയറാതെ തന്നെ അകം വീക്ഷിക്കാനും വൃത്തിയുള്ളത് എന്ന് തോന്നിയാൽ മാത്രം ഉപയോഗിക്കാനുമുള്ള സൗകര്യം ആണ് ഈ ടോയ്‌ലെറ്റ് ബാത്റൂമുകൾ ഒരുക്കുന്നത്. മാത്രമല്ല രാത്രികാലങ്ങളിൽ ഗ്ലാസിന്റെ നിറത്തിനനുസരിച്ച് പ്രകാശിക്കുന്നത് ഏറെ ഭംഗിയും പാർക്കിന് നൽകുന്നുണ്ട്.

വെറൈറ്റി ആയ ശൗച്യാലയം കാണാൻ ധാരാളം പേരാണ് ടോക്യോയിലെ ഈ പാർക്കുകളിൽ എത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends