Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

1970 -80 കാലഘട്ടത്തിലായി 13 കൊലപാതകങ്ങൾ, 50 ബലാത്സംഗങ്ങൾ; പതിറ്റാണ്ടുകള്‍ക്ക് ശേഷം 2018 ൽ അറസ്റ്റിലായി.... ഇപ്പോൾ വീൽചെയറിലായ കൊടുംകുറ്റവാളിക്ക് 74-ാം വയസ്സിൽ ജീവപര്യന്തം

21 AUGUST 2020 06:21 PM IST
മലയാളി വാര്‍ത്ത

More Stories...

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....


1970 -80 കാലഘട്ടത്തിൽ അമേരിക്കയെ പിടിച്ചു കുലുക്കിയ ഗോള്‍ഡൻ സ്റ്റേറ്റ് കില്ലര്‍ക്ക് അവസാനം ജീവപര്യന്തം ശിക്ഷ വിധിച്ചു... മുൻ കാലിഫോര്‍ണിയൻ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ജോസഫ് ജെയിംസ് ഡിആഞ്ജെലോയ്ക്കാണ് ശിക്ഷ ലഭിച്ചത്.

74 കാരനായ ഇയാള്‍ 13 കൊലപാതകങ്ങളും ഡസണ്‍ കണക്കിന് ബലാസംഗങ്ങളും നിരവധി മറ്റ് കുറ്റകൃത്യങ്ങളുമാണ് ചെയ്തിട്ടുള്ളത് എന്നാണു കുറ്റപത്രത്തിൽ പറയുന്നത് . പതിറ്റാണ്ടുകള്‍ക്ക് ശേഷം 2018ലാണ് ഈ കുപ്രസിദ്ധ കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

2018 ഏപ്രിൽ 24നാണ് ഡിഅ‌ഞ്ജലോയെ അറസ്റ്റ് ചെയ്യുന്നത്. ഡിഎൻഎ സാമ്പിളുകളുടെ സഹായത്തോടെ നടത്തിയ അന്വേഷങ്ങള്‍ക്ക് ഒടുവിലായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാള്‍ തീര്‍ത്തും അവശനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വീൽചെയറിലാണ് ഇയാള്‍ കോടതിയിലെത്തിയത്.

തുറന്ന കോടതിയിൽ മൂന്ന് ദിവസമായി പീഡനത്തിന് ഇരയായവരുടേയും അവരുടെ ബന്ധുക്കളുടേയും മൊഴിയെടുത്ത ശേഷമാണ് ഇയാള്‍ക്കെതിരെ കോടതി വിധി പുറപ്പെടുവിച്ചത്. ഒരു പരോളിന് പോലും അര്‍ഹനല്ല എന്നും കോടതി പരാമര്‍ശിച്ചു. വൈകാരിക നിമിഷങ്ങളായിരുന്നു കോടതി മുറിയിൽ അരങ്ങേറിയത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതത്.

ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നത് എന്തൊരു വിഷമകരമായ കാര്യമാണ്. ഇയാളുടെ പീഡനത്തിന് ഇരയായ സ്ത്രീ കോടതിയിൽ പറഞ്ഞു. 1978ല്‍ സാന്‍ സ്റ്റോക്ടോണിൽ ഒരു വീട്ടിൽ വച്ചായിരുന്നു ഇവര്‍ക്ക് നേരെ ഇയാളുടെ ആക്രമണമുണ്ടായത്. തന്റെയൊപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ കെട്ടിയിട്ട ശേഷം തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.

സേവനങ്ങള്‍ക്കും സംരക്ഷണത്തിനുമായി സത്യപ്രതിജ്ഞ ചെയ്ത ഒരാള്‍ അതിന്റെ വൈദഗ്ദ്ധ്യം ഉപയോഗിച്ച് ബലാത്സംഗത്തിനും അക്രമങ്ങള്‍ക്കും ഉപയോഗിക്കുന്നത് അമ്പരപ്പിക്കുന്നതായിരുന്നുവെന്നും വനിത പറഞ്ഞു.

ഡിഅ‌ഞ്ജലോ 1975നും 1986നും ഇടയിലായി 13 കൊലപാതകങ്ങളും അതിനോട് അനുബന്ധിച്ചുള്ള ബലാത്സംഗവും ചെയ്തുവെന്ന് കുറ്റം സമ്മതിക്കുകയും ചെയ്തു. അതിന് പുറമെ 50ലധികം ബലാത്സംഗങ്ങളും 120 കൊള്ളകളും ഇയാള്‍ നടത്തിയിട്ടുണ്ട്

രാത്രിയുടെ മറവിൽ കറുത്ത മുഖംമൂടിയും ധരിച്ചെത്തിയായിരുന്നു ഇയാളുടെ ആക്രമണം. വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത ശേഷമാണ് ഇയാള്‍ കാലിഫോര്‍ണിയ പോലീസിൽ ജോലി ചെയ്യുവാന്‍ എത്തിയത് അതിനു ശേഷം 1973ലായിരുന്നു ഇയാളുടെ ആദ്യ കൊലപാതകം

അക്കാലത്ത് ആ പ്രദേശത്ത് നടന്ന വിവിധ സീരിയൽ കൊലപാതകത്തിന്റെ അന്വേഷണ ചുമതലകളിലും ഇയാള്‍ ഭാഗമായിരുന്നു. പിന്നീട് ഒരു മോഷണത്തിനിടെ ഇയാളെ പിടികൂടുകയും ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു. തുടര്‍ന്നാണ് തന്റെ കുറ്റകൃത്യങ്ങള്‍ ചെയ്യുവാന്‍ തുടങ്ങിയത്. 1986 ഓടെ ഇയാളെല്ലാം അവസാനിപ്പിക്കുകയും വിശ്രമ ജീവിതത്തിലേക്ക് മാറുകയും ചെയ്തു.

ഈസ്റ്റ് ഏരിയ റേപ്പിസ്റ്റ്, ഒർജിനൽ നൈറ്റ് സ്റ്റാള്‍ക്ക‍ർ എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെട്ടിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (4 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (4 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (4 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (4 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (5 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (6 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (6 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (11 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (12 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (12 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (12 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (12 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (12 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (12 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (12 hours ago)

Malayali Vartha Recommends