Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

30 സെക്കന്‍ഡിൽ കൊറോണ വൈറസുകളെ മൂടോടെ നശിപ്പിക്കും; ഓയിന്മെന്റുമായി അമേരിക്കൻ കമ്പനി

24 AUGUST 2020 09:17 AM IST
മലയാളി വാര്‍ത്ത

ലോകത്തെ ഒന്നടങ്കം ആശങ്കയുടെ മുൾമുനയിലെത്തിച്ച കൊറോണ വൈറസുകളുടെ പ്രതിരോധത്തിനായി പലവിധങ്ങളായ മാർഗ്ഗങ്ങളാണ് നാം സ്വീകരിക്കുന്നത്. സാനിറ്റൈസറിന്റെയും മാസ്കിന്റെയും ഉപയോഗം പുതുതായി ആർക്കും പറഞ്ഞു തരേണ്ട കാര്യമില്ലലോ...? എന്നാൽ കോവിഡിനെ ചെറുക്കാൻ അമേരിക്കൻ ഫാർമ കമ്പനിയുടെ പുതിയ ഓയിന്മെന്റിന്റെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചകൾ ഉയരുന്നത്.

ഫാർമ കമ്പനിയുടെ ഓയിന്റ്മെന്റ് വൈകാതെ തന്നെ വിപണിയിലെത്തുമെന്നും റിപ്പോർട്ടുകൾ വ്യകതമാക്കുന്നു. കൊറോണ വൈറസ് ശരീരത്തിനകത്തു കയറുന്നതു തടയാനുള്ള ആദ്യ പ്രതിരോധ മാർഗമായി ഈ ഓയിന്റ്മെന്റ് ഉപയോ​ഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇതിന് അനുമതിയും നൽകിയിട്ടുണ്ട്. അഡ്വാൻസ് പെനിട്രേഷൻ ടെക്നോളജി (എപിടി) എന്ന ഫാർമാ കമ്പനിയാണ് ഓയിന്റ്മെന്റ് അവതരിപ്പിച്ചത്. കൊറോണ വൈറസ് അടക്കമുള്ള അണുബാധകളെ ഈ ഓയിന്റ്മെന്റ് നശിപ്പിക്കുമെന്ന് തെളിഞ്ഞതായി പഠനവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞർ പറഞ്ഞു.

ഓയിൻറ്മെൻറ് പുരട്ടി 30 സെക്കൻഡിനുള്ളിൽ വൈറസ് നശിക്കുമെന്നാണ് ലാബ് റിപ്പോർട്ടുകൾ കാണിക്കുന്നന്നത്. കോവിഡ് കണ്ടെത്തിയ പലരിലും വൈറസ് ബാധയുണ്ടായത് മൂക്കിലൂടെയാണെന്നാണ് പഠനങ്ങളിൽ പറയുന്നത്. മൂക്കിലൂടെ വൈറസ് അകത്തുകടക്കുന്നത് ഈ ഓയിന്റ്മെന്റിന്റെ ഉപയോ​ഗം വഴി തടയാനാകുമെന്ന് തെളിഞ്ഞതായി എപിടി കമ്പനി സിഇഒയും സ്ഥാപകനുമായ ഡോ. ബ്രയാൻ ഹൂബർ പറഞ്ഞു.

ആഗോളതലത്തിൽ ഇതുവരെ എട്ട് ലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കി വൈറസ് വ്യാപിക്കുകയാണ്. പ്രതിരോധത്തിതായി പല രാജ്യങ്ങളും വാക്‌സിന്‍ നിര്‍മാണത്തിലാണ്. എന്നാല്‍ പുതിയ കണ്ടെത്തല്‍ പ്രതിരോധത്തിനായി ശക്തവും ഫലപ്രദവുമായ ഒരു പാളിയാകുമെന്നും ബ്രയാൻ ഹൂബർ പറഞ്ഞു.

ഓയിന്റ്മെന്റുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങളിൽ, മൂക്കിലൂടെ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത് തടയാന്‍ കഴിയുമെന്ന് കാട്ടി, സ്വതന്ത്ര ലബോറട്ടറിയുടെ കണ്ടെത്തല്‍ ഫലങ്ങൾ കമ്പനി പുറത്തുവിട്ടതിന് ശേഷമാണ് അദ്ദേഹം സംസാരിച്ചത്. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ആളുകൾ കോവിഡ് ഉം മറ്റ് വൈറസുകളും പ്രധാനമായും മൂക്കിലൂടെയാണ് ബാധിക്കുന്നതെന്ന് കണ്ടെത്തിയത്.

എന്നാല്‍ പലപ്പോഴും വൈറസുകള്‍ വായിലൂടെയും കണ്ണിലൂടെയും ശരീരത്തിൽ പ്രവേശിക്കാനുള്ള സാഹചര്യം ഒരുക്കാറുണ്ട്. T3X എന്ന് അറിയപ്പെടുന്ന ഓയില്‍മെന്റ് വൈറസിനെ മാത്രമല്ല മറ്റ് വൈറൽ പകർച്ചവ്യാധികളെയും ഫലപ്രദമായി നിർവീര്യമാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. എട്ടു വർഷം മുൻപ് ബാക്റ്റീരിയയെ ചെറുക്കാൻ വികസിപ്പിച്ച ഓയിൻറ്മെൻറാണ് പുതിയ പരീക്ഷണങ്ങളിലൂടെ കോവിഡ് വൈറസിനെതിരേ ഉപയോഗിക്കുന്നത്. എന്നാൽ ഇവ ഫംഗസിനും ‚വൈറസിനെതിരെയും പ്രവര്‍ത്തിക്കുമെന്നും അവയ്ക്ക് ഫലപ്രധമായ ചികിത്സ നൽകുമെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഓയിന്റ്മെന്റ് ഉപയോ​ഗിക്കാൻ വളരെ എളുപ്പമാണെന്നും കുറിപ്പടിയില്ലാതെ ഏതു മരുന്നു കമ്പനിയിൽ നിന്നും ഇത് വാങ്ങാനാകുമെന്നും എപിടി അറിയിച്ചു. ടി3എക്സ് എന്ന പേരിലാണ് ഓയിന്റ്മെന്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാർശ്വഫലങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (9 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (10 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (10 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (10 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (10 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (10 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (11 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (11 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (11 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (11 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (12 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (12 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (12 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends