Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഒറ്റ രാത്രി ഒരുമിച്ച്! 13കാരിയ്ക്ക് 10 വയസുകാരനില്‍ പിറന്ന കുഞ്ഞിനെ സന്തോഷപൂര്‍വം സ്വീകരിച്ച്‌ ഇരുവരുടെയും വീട്ടുകാര്‍! പുഞ്ചിരിയോടെ അവളെ പുണര്‍ന്ന് നില്‍ക്കുന്ന പത്തുവയസ്സുകാരന്‍ ഐവാനേയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

27 AUGUST 2020 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന സംഭവങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അടുത്തിടെ റഷ്യയില്‍ നിന്ന് വന്ന ഇത്തരത്തിലൊരു വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു.

ഗര്‍ഭിണിയായ 13കാരി തന്റെ ഗര്‍ഭത്തിനുത്തരവാദി 10 വയസുകാരനാണെന്നു വെളിപ്പെടുത്തിയത് ആളുകള്‍ ഒരു ഞെട്ടലോടെയാണ് ശ്രവിച്ചത്.ഗര്‍ഭം അലസിപ്പിക്കാന്‍ പക്ഷെ പെണ്‍കുട്ടി തയ്യാറായില്ല. ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പത്തുവയസ്സുകാരനും എത്തിയതോടെ പെണ്‍കുട്ടിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിദ്ധ്യമായ ദാര്യ സുദ്‌നിഷ്‌നികോവ എന്ന 13 കാരിയായിരുന്നു വാര്‍ത്തയില്‍ ഇടം പിടിച്ചത്.

ഇപ്പോള്‍ പുറത്തുവരുന്നത്, സ്വ്ന്തം കുഞ്ഞിനെ മാറോടടക്കിപ്പിടിച്ച്‌ ആശുപത്രിയില്‍ നിന്നും പുറത്തേക്കിറങ്ങി വരുന്ന ദാര്യയുടെ ചിത്രമാണ്. സ്‌നേഹം വഴിയുന്ന പുഞ്ചിരിയോടെ അവളെ പുണര്‍ന്ന് നില്‍ക്കുന്ന പത്തുവയസ്സുകാരന്‍ ഐവാനേയും ചിത്രത്തില്‍ കാണാം. പെണ്‍കുഞ്ഞിനാണ് ദാര്യ ജന്മം നല്‍കിയത്. കുഞ്ഞിന് എമേലിയ എന്നാണ് പേരിട്ടിരിക്കുന്നത്‌. മാത്രമല്ല, അവരെ ഇരുകൈയും നീട്ടി സ്വീകരിച്ച്‌ ഇരുവരുടേയും അമ്മമാരും കൂടെയുണ്ടായിരുന്നു. അടുത്തയിടെ ഗര്‍ഭധാരണത്തെക്കുറിച്ചും വേദന നിറഞ്ഞ പ്രസവത്തേ കുറിച്ചും ദാര്യ തന്റെ നാലു ലക്ഷത്തോളം വരുന്ന ഫോളോവേഴ്‌സിനോട് സമൂഹമാധ്യമങ്ങളിലൂടെ സംവദിച്ചിരുന്നു.

ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് ഇത്രയും വിഷമം പിടിച്ച ഒന്നാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല എന്നാണ് അവള്‍ തന്റെ ആരാധകരോട് പറഞ്ഞത്. എങ്കിലും, പ്രതീക്ഷിച്ചത്ര വേദന അനുഭവിക്കേണ്ടി വന്നില്ലെന്നും അവള്‍ പറഞ്ഞു. ഇപ്പോള്‍ 14 വയസ് തികഞ്ഞ ദാര്യയെ സോഷ്യല്‍ മീഡിയയില്‍ താരമാക്കി മാറ്റിയതും ഈ ഗര്‍ഭ വാര്‍ത്തയാണ്. പത്തു വയസ്സുകാരനായ കാമുകന്‍ ഐവാനാണ് തന്റെ കുഞ്ഞിന്റെ പിതാവെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ദേശീയ ചാനലുകളിലും ദാര്യ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍, പത്തുവയസ്സുകാരനില്‍ നിന്നും ഗര്‍ഭം ധരിക്കുക അസാധ്യമാണെന്ന് അന്നേ വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് തന്റെ നാടായ ഷെല്‍സ്‌നോഗോര്‍സ്‌കില്‍ വച്ച്‌ 16കാരനായ ഒരു ആണ്‍കുട്ടി തന്നെ ബലാത്സംഗം ചെയ്തിരുന്നു എന്ന് ദാര്യ വെളിപ്പെടുത്തിയിരുന്നു.

ബലാത്സംഗത്തെ കുറിച്ച്‌ പറയുവാനുള്ള വിഷമം കൊണ്ടാണ് ഐവാന്റെ പേര് പറഞ്ഞതെന്നും ദാര്യ സമ്മതിച്ചിരുന്നു. പൊലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. നവജാത ശിശുവിന്റെ ഡിഎന്‍എ പൊലീസ് അന്വേഷണാര്‍ത്ഥം ശേഖരിച്ചിട്ടുമുണ്ട്. പ്രായപൂര്‍ത്തി ആകാത്തതിനാല്‍, പ്രസവ സമയത്ത് ഐവാനേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല.

16 വയസ്സാകുമ്ബോള്‍ ഐവാന്‍ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുമെന്നാണ് അന്ന് ദാര്യ പറഞ്ഞത്. എന്നാല്‍ ഇനിയുള്ള തങ്ങളുടെ ബന്ധം എങ്ങനെ പോകും എന്നതിനെ ആശ്രയിച്ചായിരിക്കും എല്ലാം എന്നും അവള്‍ പറഞ്ഞിരുന്നു. എന്തായാലും കുഞ്ഞിനെ പരിപാലിക്കാനായി സ്‌കൂള്‍ പഠനം താല്‍ക്കാലികമായി ഉപേക്ഷിക്കാനാണ് ദാര്യയുടെ തീരുമാനം. ദാര്യയുടെ മാതാവായ എലേനയായിരിക്കും കുഞ്ഞിന്റെ രക്ഷകര്‍ത്താവ്.

ഒന്നിച്ച്‌ ഉറങ്ങിയ ഒരു ദിവസമാണ് തന്റെ മകന്‍ ഐവാനില്‍ നിന്ന് ഗര്‍ഭം ധരിച്ചതെന്ന് ദാര്യ വെളിപ്പെടുത്തിയ ദിവസം താന്‍ അത് വിശ്വസിച്ചിരുന്നു എന്ന് ഐവാന്റെ അമ്മ ഗലിന പറഞ്ഞു. റഷ്യന്‍ പാരമ്ബര്യമനുസരിച്ച്‌ 40 ദിവസം കഴിയാതെ കുട്ടിയുടെ മുഖം അന്യരെ കാണിക്കരുത് എന്നുള്ളതിനാല്‍ ഇപ്പോള്‍ കുഞ്ഞിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യുകയില്ലെന്ന് ദാര്യ തന്റെ ആരാധകരെ അറിയിച്ചിട്ടുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends