സമാധാനശ്രമങ്ങളുടെ വിജയത്തിനായി 200 താലിബാന് തടവുകാരെ വിട്ടയച്ചു
ഖത്തറിലെ ദോഹയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളുടെ വിജയത്തിനായി അഫ്ഗാന് സര്‍ക്കാര്‍ 200 താലിബാന് തടവുകാരെ മോചിപ്പിച്ചു.
ജയിലിലുള്ള അയ്യായിരത്തോളം തീവ്രവാദികളെ വിട്ടയച്ചാലേ ചര്‍ച്ചയുമായി സഹകരിക്കുകയുള്ളുവെന്ന് താലിബാന് നിബന്ധന വച്ചിരുന്നു.
താലിബാന് തടവിലാക്കിയിരുന്ന അഫ്ഗാന് സ്പെഷല്‍ ഫോഴ്സസിലെ 6 സൈനികരെ അവരും മോചിപ്പിച്ചു.
https://www.facebook.com/Malayalivartha