Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കാമുകനെ കുടുക്കാന്‍ ശരീരത്തിന്റെ സ്വകാര്യഭാഗത്ത് സൂപ്പര്‍ ഗ്ലൂ തേച്ച യുവതിയെ സി.സി.ടി.വി ചതിച്ചു

05 SEPTEMBER 2020 07:39 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

കാമുകനെ കുടുക്കാന്‍ ശരീരത്തിന്റെ സ്വകാര്യഭാഗത്ത് സൂപ്പര്‍ ഗ്ലൂ തേച്ച യുവതിയ്ക്ക് കിടിലന്‍ പണിതന്നെ കിട്ടു. മുന്‍ കാമുകന്‍ ഇവാന്‍ റിക്കോ തന്നെ വീടിന് പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയതായും തുടര്‍ന്ന് അവളുടെ സ്വകാര്യ ഭാഗങ്ങളില്‍ സൂപ്പര്‍ ഗ്ലൂ പ്രയോഗിച്ച ശേഷം അര്‍ദ്ധ നഗ്‌നയാക്കി ഉപേക്ഷിച്ചുവെന്നും ആരോപിച്ചാണ് വനേസ ഗെസ്‌റ്റോ എന്ന യുവതി രംഗത്തെത്തിയത്. സ്‌പെയിനിലാണ് സംഭവം. 36 കാരനായ റിക്കോയ്ക്ക് കടുത്ത അവഹേളനമാണ് ജന്മനാട്ടില്‍ നേരിടേണ്ടി വന്നത്. 'ഗ്ലൂ ലയര്‍' എന്ന കളിയാക്കി വിളികള്‍ കേള്‍ക്കേണ്ടി വന്ന അയാള്‍ക്ക് നിരവധി ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. എന്നാല്‍ സി.സി.ടി.വിയാണ് വനേസയെ ചതിച്ചത്. ഗെസ്‌റ്റോ പശ വാങ്ങുന്നതും ചൈനീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സ്വയം ഉപദ്രവിക്കാന്‍ ഉപയോഗിച്ച കത്തികള്‍ ഉള്‍പ്പെടെയുള്ള ഒരു 'തട്ടിക്കൊണ്ടുപോകല്‍ കിറ്റും' വാങ്ങുന്നതും അടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെയാണ് വനേസയുടെ കള്ളക്കളി പൊളിഞ്ഞത്. കറുത്ത കാറിലാണ് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് വനേസ പോലീസുകാരോട് പറഞ്ഞത്. എന്നാല്‍ ആക്രമിക്കപ്പെട്ടതായി അവകാശപ്പെടുന്ന സ്ഥലത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ ആ സമയം കടന്നുപോയ ഒരേയൊരു വാഹനം ഒരു ലോറി മാത്രമായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

ഒടുവില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ വനേസയ്ക്ക് വടക്കന്‍ സ്പാനിഷ് നഗരമായ ലിയോണിലെ ഒരു കോടതി പത്തുവര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഈ വര്‍ഷം ആദ്യം ലിയോണ്‍ പ്രൊവിന്‍ഷ്യല്‍ കോടതിയില്‍ നടന്ന ഒരു വിചാരണയ്ക്ക് ശേഷം ഈ ആഴ്ച പുറത്തിറക്കിയ രേഖാമൂലമുള്ള ശിക്ഷാവിധിയില്‍ ഇരയ്ക്ക് 25,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്. സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍മാര്‍ 11 വര്‍ഷവും എട്ട് മാസവും തടവ് ശിക്ഷ ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യത്തില്‍ ഇവന്‍ റിക്കോയെ കുടുക്കാന്‍ ശ്രമിച്ചതാണെന്ന് ബോധ്യമായതിനെത്തുടര്‍ന്ന് വനേസ ഗെസ്‌റ്റോയുടെ യഥാര്‍ത്ഥ അഭിഭാഷകന്‍ എമിലിയ എസ്‌റ്റെബാന്‍ ഇവരുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. പശ ആക്രമണവും തട്ടിക്കൊണ്ടുപോകലും നടന്നപ്പോള്‍ തന്റെ സഹോദരന്‍ ഉറങ്ങുകയായിരുന്നുവെന്ന് ഇവാന്റെ സഹോദരന്‍ റാഫേല്‍ പറഞ്ഞു. അറസ്റ്റിലായതിനുശേഷം തങ്ങളുടെ അമ്മ ദിവസങ്ങളോളം കണ്ണീര്‍ക്കയത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ എല്ലായ്‌പ്പോഴും വനേസയെ വിശ്വസിച്ചിരുന്നു, അതിനാലാണ് ഞാന്‍ അവളെ ന്യായീകരിച്ചത്. എനിക്ക് അപമാനവും വഞ്ചനയും തോന്നുന്നുവെന്നാണ് അഭിഭാഷക എസ്‌റ്റെബാന്‍ പറഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends