Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ടെലിവിഷൻ സീരീസ് നായികയ്ക്ക് യാത്രക്കിടെ കലശലായ ലൈംഗിക വികാരം ഉണ്ടായി; ഒന്നുംനോക്കിയില്ല തൊട്ടടുത്തിരുന്ന യുവാവിന്റെ കാലിനു മേൽ തന്റെ കാലെടുത്തു വെച്ച് അയാളോട് സെക്സ് ആവശ്യപ്പെട്ടു, വിമാനയാത്രകളിൽ ഉണ്ടാകുന്ന സംഭവവികാസങ്ങൾ,ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

05 SEPTEMBER 2020 09:14 PM IST
മലയാളി വാര്‍ത്ത

More Stories...

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

വിമാനയാത്രകൾ പലർക്കും പല അനുഭവങ്ങളാണ് നൽകുന്നത്. എന്നാൽ വിമാനയാത്രകൾക്കിടെ സിനിമാ, സ്പോർട്സ് താരങ്ങളായ സെലിബ്രിറ്റികൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകളെപ്പറ്റിയുള്ള പരാമർശങ്ങൾ അടങ്ങിയ ഒരു രഹസ്യ ഡോസിയർ തയ്യാറാക്കിയിരിക്കുകയാണ് ബ്രിട്ടീഷ്‌ എയർവേയ്‌സ്. ഈ റിപ്പോർട്ടിലെ വിവരങ്ങൾ ചോർത്തി പുറത്തെത്തിച്ചത് സൺ എന്ന യുകെ പത്രമാണ് ഇപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അതിൽ കഴിഞ്ഞ നാലുവർഷത്തിനിടെയുള്ള ബ്രിട്ടീഷ് എയർവെയ്സ് ഫ്ലൈറ്റ് യാത്രകൾക്കിടയിൽപല സെലിബ്രിറ്റികളിൽ നിന്നുമായുണ്ടായ ചില അലമ്പുകളുടെ വിശദമായ വർണ്ണനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു പ്രസിദ്ധ ടെലിവിഷൻ സീരീസ് നായികയ്ക്ക് യാത്രക്കിടെ കലശലായ ലൈംഗിക വികാരം ഉണ്ടായി. അവർ തന്റെ തൊട്ടടുത്തിരുന്ന യുവാവിന്റെ കാലിനു മേൽ തന്റെ കാലെടുത്തു വെച്ച് അയാളോട് സെക്സ് ആവശ്യപ്പെട്ടു.

മയക്കുമരുന്നിന്റെ ലഹരിയിൽ ആകെ ഹൈ ആയി നിന്ന ഒരു പോപ്പ് ഗായിക യാത്രക്കിടെ മുട്ടുകുത്തി നിന്ന് തൊട്ടടുത്തിരുന്ന ആളോട് അവരുമായി ബന്ധപ്പെടാൻ നിർബന്ധിച്ചു. മയക്കുമരുന്നിന്റെ ലഹരിയിൽ ആകെ ഹൈ ആയി നിന്ന ഒരു പോപ്പ് ഗായിക യാത്രക്കിടെ മുട്ടുകുത്തി നിന്ന് തൊട്ടടുത്തിരുന്ന ആളോട് അവരുമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.

മാത്രമല്ല മറ്റൊരു പോപ്പ് താരം കൊക്കൈയ്ൻ അടിച്ചു കിക്കായി, തുടർച്ചയായി എയർ ഹോസ്റ്റസിന്റെ കാളിംഗ് ബെൽ അടിച്ചുകൊണ്ടിരുന്നു. മറ്റൊരു ടെലിവിഷൻ താരം യാത്രക്കിടെ മദ്യപിച്ച് ലക്കുകെട്ട് തൊട്ടടുത്തിരുന്ന ആളിന്റെ മേലേക്കും നിലത്തേക്കും ബോധമില്ലാതെ വാളുവയ്ക്കുകയുണ്ടായിഎന്നും റിപ്പോർട്ടിലുണ്ട്. ഒടുവിൽ അയാളെ എടുത്ത് ഒരു വീൽ ചെയറിൽ ബന്ധിച്ചു കിടത്തേണ്ടി വന്നുവത്രെ.

അതുപോലെ തന്നെ, ക്യാബിൻ ക്രൂ ഭയന്നിരുന്ന ഒരു പ്രസിദ്ധ സെലിബ്രിറ്റിയെപ്പറ്റിയും ഈ റിപ്പോർട്ടിൽ പരാമർശമുണ്ട്. എല്ലാ യാത്രയിലും മുടങ്ങാതെ തന്നെ അറ്റൻഡ് ചെയ്യുന്ന ക്യാബിൻ ക്രൂവിന്റെ പേര് വെച്ച് അവർ നെഗറ്റീവ് റിവ്യൂ ചെയ്യുന്നത് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. ഒടുവിൽ വിമാനത്തിൽ അവരുണ്ട് എന്നറിഞ്ഞാൽ ക്യാബിൻ ക്രൂ തെരഞ്ഞെടുപ്പ് നടത്തിയ ശേഷമാണ് ആര് അവർക്ക് സെർവ് ചെയ്യണം എന്ന് തീരുമാനിച്ചിരുന്നത്.

അതോടൊപ്പം തന്നെ വിമാനത്തിന്റെ ടോയ്‌ലെറ്റിൽ കയറി ഒന്നൊന്നര മണിക്കൂർ തപസ്സിരുന്ന മറ്റൊരു താരത്തെക്കുറിച്ചുള്ള പരാതിയും ഈ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ടോയ്‌ലെറ്റിന്റെ പുറത്ത് വന്നു ക്യൂ നിന്ന് മടുത്ത മറ്റു യാത്രക്കാർ പരാതിപ്പെട്ടപ്പോൾ ക്യാബിൻ ക്രൂ ഇടപെട്ട് വാതിൽ തുറപ്പിക്കേണ്ടി വന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (6 minutes ago)

എഫ് കപ്പ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ മുക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം  (16 minutes ago)

സങ്കടക്കാഴ്ചയായി.. മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു  (18 minutes ago)

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (53 minutes ago)

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (1 hour ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (1 hour ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (1 hour ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (6 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (7 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (7 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (7 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (7 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (8 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (8 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (14 hours ago)

Malayali Vartha Recommends