Widgets Magazine
28
Sep / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊവിഡ് മുക്തയായ ഗർഭിണിക്ക് മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെ അഞ്ച് ആശുപത്രികൾ ചികിത്സ നിഷേധിച്ചു! പ്രസവത്തിൽ ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തിൽ കടുപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി... അന്വേഷണത്തിന് ഉത്തരവിട്ടു, കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് കെ.കെ. ശൈലജ ടീച്ചര്‍


നിരന്തരം നഗ്ന ചിത്രം അയക്കുന്ന ഞരമ്പനെ പൊക്കി... താനൊക്കെ പൊക്കിക്കൊണ്ട് നടക്കുന്ന ഈ കുഴലിലല്ലടോ ആണത്തം... പെണ്ണിനെ കണ്ടാൽ പൊങ്ങുന്ന ആ വികാരം ഇനിയൊരു പെൺകുഞ്ഞിന് ജന്മം നല്കാതിരിക്കട്ടെ... തുറന്നടിച്ച് സാധിക വേണുഗോപാൽ...


ലച്ചു തിരിച്ചു വന്നിരിക്കുന്നു... അഞ്ച് മാസങ്ങൾക്ക് ശേഷം സോഷ്യൽമീഡിയയിൽ! ഏറ്റെടുത്ത് ആരാധകർ... വൈറൽ ഫോട്ടോഷൂട്ട്....


പുകഞ്ഞ് മറിയുമ്പോള്‍... കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരനും യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം ബെന്നി ബഹനാനും രാജിവച്ചത് എന്തിന്? തുടര്‍ ഭരണ സാധ്യതയില്ലെന്ന് കാനം പോലും പരസ്യ പ്രസ്താവനയിറക്കിയ സാഹചര്യത്തില്‍ എല്ലാം മാറി മറിയും


പൊട്ടിത്തെറിയില്ല; പാലാരിവട്ടം പൊളിഞ്ഞു തുടങ്ങി; അഴിമതിയുടെ സ്മരകം ഇനി സ്മരണകളിലേക്ക്; ഗതാഗത നിയന്ത്രണം സംബന്ധിച്ച തീരുമാനം ഇന്ന്; എട്ടു മാസത്തിനുള്ളില്‍ പുതിയ പാല നിര്‍മിക്കുമെന്ന് ഇ.ശ്രീധരന്റെ ഉറപ്പ്; രാത്രിയും പകലും ജോലി നടക്കും

മൃഗശാല അധികൃതരെ ഞെട്ടിച്ച പെരുമ്പാമ്പ്... ഇരുപത് വര്‍ഷത്തോളം ഇണയെ കാണാതെ മൃഗശാലയില്‍ കഴിഞ്ഞ ശേഷം സംഭവിച്ചത്...

12 SEPTEMBER 2020 12:45 PM IST
മലയാളി വാര്‍ത്ത

ഇണചേരാതെ 62 വയസ്സുള്ള പെരുമ്പാമ്പ് ഏഴ് മുട്ടകള്‍ ഇട്ടു. ഇരുപത് വര്‍ഷത്തോളം ഇണയെ കാണാതെ മൃഗശാലയില്‍ കഴിഞ്ഞ പാമ്ബാണ് മുട്ടയിട്ടത്. അമേരിക്കയിലെ സെന്റ് ലൂയിസ് മൃഗശാലയിലാണ് അപൂര്‍വ്വ സംഭവം.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതെ മലമ്ബാമ്ബുകള്‍ പ്രത്യുത്പാദനം നടത്തുമെങ്കിലും സംഭവം അസാധാരണമാണെന്ന് മൃഗശാല അധികൃതര്‍ പറയുന്നു.

അറുപതുകളിലേക്കെത്തുന്നതിന് വളരെ മുമ്ബുതന്നെ മലമ്ബാമ്ബുകള്‍ മുട്ടയിടുന്നത് അവസാനിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ മുട്ടയിട്ട ഏറ്റവും പ്രായമുള്ള പാമ്ബായിരിക്കും ഇതെന്നാണ് മൃഗശാല അധികൃതര്‍ അവകാശപ്പെടുന്നത്.

ജൂലൈ 23നാണ് മലമ്ബാമ്ബ് മുട്ടയിട്ടത്. മൂന്ന് മുട്ടകള്‍ ഇന്‍ക്യുബേറ്റിലേക്കും രണ്ട് മുട്ടകള്‍ ജെനറ്റിക് സാംപ്ലിങ്ങിനുമായി ഉപയോഗിച്ചു. രണ്ട് മുട്ടകള്‍ നശിച്ചുപോയെന്നും അധികൃതര്‍ പറഞ്ഞു.

1961 ഒരു സ്വകാര്യ വ്യക്തിയാണ് പാമ്ബിനെ മൃഗശാലയ്ക്ക് നല്‍കിയത്. 1990ല്‍ ഈ പാമ്ബ് മുട്ടയിട്ടിരുന്നു. അന്ന് പാമ്ബുകളെ ഒന്നിച്ച്‌ ബക്കറ്റില്‍ ഇട്ടിരുന്നതിനാല്‍ ഇണചേര്‍ന്ന് മുട്ടയിട്ടതാകാം എന്നാണ് കരുതുന്നത്. വീണ്ടും 2009ല്‍ മുട്ടയിട്ടെങ്കിലും അവ നശിച്ചുപോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊവിഡ് മുക്തയായ ഗർഭിണിക്ക് മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെ അഞ്ച് ആശുപത്രികൾ ചികിത്സ നിഷേധിച്ചു! പ്രസവത്തിൽ ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തിൽ കടുപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി... അന്വേഷണത്തിന് ഉത്തരവ  (23 minutes ago)

നിരന്തരം നഗ്ന ചിത്രം അയക്കുന്ന ഞരമ്പനെ പൊക്കി... താനൊക്കെ പൊക്കിക്കൊണ്ട് നടക്കുന്ന ഈ കുഴലിലല്ലടോ ആണത്തം... പെണ്ണിനെ കണ്ടാൽ പൊങ്ങുന്ന ആ വികാരം ഇനിയൊരു പെൺകുഞ്ഞിന് ജന്മം നല്കാതിരിക്കട്ടെ... തുറന്നടിച്ച്  (45 minutes ago)

അതൊരു തുടക്കം മാത്രമായിരുന്നു മുന്നോട്ട് പോയിരുന്നെങ്കിൽ ഒഴുകിയേനെ അന്തം വിട്ട് സിബിഐ  (57 minutes ago)

ആ അപകടം അമേരിക്ക മണത്തറിഞ്ഞു ചൈന ഇനി യാചിക്കണം അടുത്ത ഇരുട്ടടി  (1 hour ago)

ലച്ചു തിരിച്ചു വന്നിരിക്കുന്നു... അഞ്ച് മാസങ്ങൾക്ക് ശേഷം സോഷ്യൽമീഡിയയിൽ! ഏറ്റെടുത്ത് ആരാധകർ... വൈറൽ ഫോട്ടോഷൂട്ട്....  (1 hour ago)

പുകഞ്ഞ് മറിയുമ്പോള്‍... കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരനും യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം ബെന്നി ബഹനാനും രാജിവച്ചത് എന്തിന്? തുടര്‍ ഭരണ സാധ്യതയില്ലെന്ന് കാനം പോലും പരസ്യ പ്രസ്താവനയിറക്കി  (1 hour ago)

പൊട്ടിത്തെറിയില്ല; പാലാരിവട്ടം പൊളിഞ്ഞു തുടങ്ങി; അഴിമതിയുടെ സ്മരകം ഇനി സ്മരണകളിലേക്ക്; ഗതാഗത നിയന്ത്രണം സംബന്ധിച്ച തീരുമാനം ഇന്ന്; എട്ടു മാസത്തിനുള്ളില്‍ പുതിയ പാല നിര്‍മിക്കുമെന്ന് ഇ.ശ്രീധരന്റെ ഉറപ്പ  (1 hour ago)

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... ലൈഫ് മിഷന്‍ അഴിമതിയില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിനെയും ധനമന്ത്രി തോമസ് ഐസക്കിനെയും സിബിഐ ചോദ്യം ചെയ്യും; മാധ്യമങ്ങള  (1 hour ago)

ഇത് ബിജെപിക്ക് കനത്ത പ്രഹരം ഒപ്പമുള്ളവരും കൈ വിട്ടു അലയടിക്കുന്ന പ്രതിഷേധം  (1 hour ago)

'രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്റെ വീടന്വേഷിച്ച് കുറച്ച് പേർ വന്നു. എന്നെ തല്ലുക എന്നതായിരുന്നു ഉദ്ദേശം. പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ പ്രതികരിക്കുക തന്നെ വേണം...' തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ വിശദീകരി  (1 hour ago)

സഖാക്കളുടെ കണ്ണ് നിറയുന്നു... ചാനലുകളില്‍ നിന്നും സ്വപ്ന സുരേഷിനേയും വിവാദത്തിനേയും പടിയിറക്കാന്‍ സഖാക്കള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല; അവസാനം അശ്ലീല യൂട്യൂബര്‍ക്കെതിരെ ഭാഗ്യലക്ഷ്മി  (2 hours ago)

വൈകികിട്ടിയ പ്രതാപവും സമ്പത്തുമൊക്കെ പോയി! സോഷ്യല്‍ മീഡിയയിലൂടെ താരമായ ഗായിക റാനു മണ്ഡാലിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? തലയിൽ കൈവെച്ച് ആരാധകർ...  (2 hours ago)

പൂട്ടാന്‍ ചടുല നീക്കം... എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ പലതും ഒളിപ്പിച്ച സ്വപ്ന സുരേഷിനെ പൊളിച്ചടുക്കാന്‍ സിബിഐ; സി.ബി.ഐ. ആദ്യം നീങ്ങുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി കൂടിയായ സ്വപ്‌നാ സുരേഷിലേക്ക്; സ്  (3 hours ago)

അന്നിവര്‍ എവിടെയായിരുന്നു... ചാനല്‍ ചര്‍ച്ചകള്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും എതിരേയുള്ള അധിക്ഷേപത്തെ പറ്റിയായപ്പോള്‍ തന്റെ നിലപാട് തുറന്നടിച്ച് പിസി ജോര്‍ജ്; വിജയ് നായര്‍ എന്ന പൊട്ടന്‍ പറഞ്ഞത് ഒട്ട  (3 hours ago)

പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പോകാനിരിക്കെ മൂന്നു കേന്ദ്രഏജന്‍സികള്‍ക്കപ്പുറം സി.ബി.ഐ കൂടി സംസ്ഥാനത്തെത്തുമ്പോൾ ചങ്കിടിപ്പോടെ അണികൾ! വിജിലന്‍സിനെകൊണ്ട് പ്രാഥമ  (3 hours ago)

Malayali Vartha Recommends