Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ട്രംപിനെതിരെ ലൈംഗികാതിക്രമണ പരാതി; അമേരിക്കന്‍ പ്രസിഡന്റിനെതിരെ മുന്‍ മോഡലിന്റെ വെളിപ്പെടുത്തല്‍

17 SEPTEMBER 2020 10:48 PM IST
മലയാളി വാര്‍ത്ത

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാതിക്രമണ പരാതിയുമായി 48 കാരിയായ മുന്‍ ഫാഷന്‍ മോഡല്‍ രംഗത്ത്. നവംബറില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ട്രംപിനെതിരെ ആരോപണവുമായി എമി ഡോറിസ് രംഗത്തെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് മാദ്ധ്യമായ ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് എമിയുടെ വെളിപ്പെടുത്തല്‍. 1997 സെപ്റ്റംബര്‍ 5ന് ന്യൂയോര്‍ക്കില്‍ നടന്ന യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ വി.ഐ.പി സ്യൂട്ടില്‍ വച്ചാണ് ട്രംപ് പീഡിപ്പിച്ചതെന്ന് എമി പറയുന്നു. എന്നാല്‍ എമിയുടെ ആരോപണം ട്രംപ് തള്ളി.

വി.ഐ.പി സ്യൂട്ടിലെ ശുചിമുറിയ്ക്ക് പുറത്ത് വച്ച്‌ ട്രംപ് കടന്നുപിടിച്ചതായും തടുക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ ബലം പ്രയോഗിച്ച്‌ പീഡനത്തിനിരയാക്കിയതായും എമി അഭിമുഖത്തില്‍ പറഞ്ഞു. ഇതാദ്യമായല്ല ട്രംപിന് നേരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്നത്. 1990കളില്‍ ട്രംപ് തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ അമേരിക്കന്‍ കോളമിസ്റ്റ് ജീന്‍ കാരോള്‍ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. 2016 ല്‍ ഇലക്ഷന് മുമ്ബ് 2005 ല്‍ ലൈംഗിക ചുവയോടെ ട്രംപ് സംസാരിക്കുന്ന ടേപ്പ് റെക്കോര്‍ഡിംഗും പുറത്തുവന്നിരുന്നു. ട്രംപ് ഇത് തള്ളിയെങ്കിലും പിന്നീട് ക്ഷമാപണം നടത്തിയിരുന്നു.

സംഭവം നടക്കുമ്ബോള്‍ എമിയ്ക്ക് 24 വയസായിരുന്നു പ്രായം. ട്രംപിന് 51 വയസും. രണ്ടാം ഭാര്യയായ മാര്‍ലാ മാപ്പിള്‍സ് ആയിരുന്നു അന്ന് ട്രംപിന്റെ പങ്കാളി. അന്ന് ട്രംപുമായി എടുത്ത ചിത്രങ്ങളും ട്രംപിന്റെ ലൈംഗിക അതിക്രമത്തെ പറ്റി താന്‍ തുറന്ന് പറഞ്ഞവരേയും എമി തെളിവായി അഭിമുഖത്തില്‍ നിരത്തി. എന്നാല്‍ എമിയുടെ വാദം വാസ്തവ വിരുദ്ധമാണെന്നും എമിയ്ക്കെതിരെ അതിക്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ സാക്ഷികള്‍ എവിടെയെന്നും ട്രംപിന്റെ അഭിഭാഷകര്‍ ഗാര്‍ഡിയനോട് പ്രതികരിച്ചു. നവംബര്‍ 3ന് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പ്രേരിതമായ ഒരു ആരോപണമാണ് ഇതെന്നും അഭിഭാഷകര്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (7 minutes ago)

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (9 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (9 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (9 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (9 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (9 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (10 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (10 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (10 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (10 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (10 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (10 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (10 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (10 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (10 hours ago)

Malayali Vartha Recommends