Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ഇനി ബലാൽസംഗം ചെയ്താൽ '22 ഫെമയിൽ കോട്ടയം'; ഖണ്ഡിച്ച് അങ്ങ് കളയും; നിയമങ്ങൾ പൊളിച്ചെഴുതി നൈജീരിയ

19 SEPTEMBER 2020 01:23 PM IST
മലയാളി വാര്‍ത്ത

അടിക്കടിയുണ്ടാകുന്ന പീഡനവാർത്തകൾ... നിയമത്തിനു മുന്നിൽ കൊണ്ടു വന്നാലും പ്രതികൾ വേണ്ടുന്ന രീതിയിൽ ശിക്ഷിക്കപ്പെടാതെ അവസ്ഥ... നിയമങ്ങൾ പൊളിച്ച് എഴുതപ്പെടേണ്ട കാലം കടന്നുവെന്ന് ആഗ്രഹിക്കുന്നവരും ആ അഭിപ്രായം ഉള്ളവരുമാണ് നമ്മിൽ പലരും.. പ്രത്യേകിച്ചും പീഡനം പോലുള്ള അതിക്രൂര കൃത്യങ്ങൾ നടക്കുമ്പോൾ അതിന് നൽകേണ്ടുന്ന ശിക്ഷാ നടപടികളെ പറ്റി അതിനിർണ്ണായാകമായ മാറ്റം വരാൻ ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും.... എന്നാൽ ഇപ്പോൾ നൈജീരിയ അതി നിർണായകമായ ചുവടു വയ്പ്പാണ് നടത്തിയിരിക്കുന്നത്. നൈജീരിയുടെ തീരുമാനത്തെ ലോകം മുഴുവൻ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്... ബലാത്സംഗം ചെയ്താൽ ഇനി കുറഞ്ഞ ശിക്ഷ ഒന്നും അല്ല ഉള്ളത്.... വലിയ ശിക്ഷ തന്നെ കൊടുക്കാൻ ഒരുങ്ങുകയാണ് നൈജീരിയ...ബലാൽസംഗക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പ്രതിയുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമം കൊണ്ടുവന്ന് നൈജീരിയൻ സംസ്ഥാനം. കാഡുന സംസ്ഥാനത്താണ് ജനരോഷം ഉയർന്നതിന് പിന്നാലെ പുതിയ നിയമം കൊണ്ടുവന്നത്.

14 വയസിൽ താഴെയുള്ള കുട്ടികളെ പീഡനത്തിന് ഇരയാക്കിയാൽ വധശിക്ഷ നൽകാനുള്ള നിയമത്തിലും കാഡുന ഗവർണർ ഒപ്പിട്ടു. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഇത്തരം തീരുമാനത്തിലേക്ക് അധികൃതർ കടന്നത്. മുൻപ് 21 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു ബലാൽസംഗം. എന്നിട്ടും കുറ്റകൃത്യങ്ങൾക്ക് കുറവു വരാത്തതോടെയാണ് കടുത്ത ശിക്ഷാ നടപടികളിലേക്ക് അധികൃതർ കടന്നത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയന്‍ ട്യൂബുകള്‍ നീക്കം ചെയ്യാനും സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്ന പുതിയ നിയമത്തില്‍ നിര്‍ദേശിക്കുന്നു.

 

സ്വന്തം അമ്മയെ,സഹോദരിയെ ,ഭാര്യയെ ,മകളെ പച്ചയ്ക്ക് സമൂഹത്തില്‍ പിച്ചി ചീന്തുന്ന നരഭോജികളോടു പ്രതികരിക്കാൻ മാത്രമേ നമുക്ക് സാധിക്കുന്നുള്ളൂ... പിറന്ന മണ്ണില്‍ അന്തസോടെ ജീവിക്കാനുള്ള സുരക്ഷ നല്‍കാന്‍ കഴിയാത്ത സര്‍ക്കാരിനോടും നിയമത്തോടുമുള്ള പ്രതിക്ഷേധം നമ്മുടെ ഓരോത്തരുടേയും മനസ്സിൽ നടക്കുന്നുണ്ട്. നമ്മുടെ പൊതുസമൂഹത്തില്‍ ഇന്നു നിലനില്‍ക്കുന്ന ലൈഗീക നിരക്ഷരതയും ശക്തമായ നിയമത്തിന്‍റെ അപര്യാപതതയും അത് നടപ്പിലാക്കാന്‍ പറ്റാത്ത കെടുകാര്യസ്ഥതയും കൊടി കുത്തി വാഴുന്നുണ്ട്..നൈജീരിയ എന്ന രാജ്യം എടുത്തിരിക്കുന്ന ഈ നിർണായക തീരുമാനം സ്വന്തം നാട്ടിലും വേണമെന്നാഗ്രഹിക്കുന്ന പലരും ഉണ്ട്. ഓരോ പെൺകുട്ടികളും പീഡിപ്പിക്കപ്പെടുമ്പോൾ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടണമെന്ന പ്രതിഷേധസമരങ്ങൾ ഉയർത്താൻ അല്ലാതെ നമുക്ക് മറ്റൊന്നിനും സാധിക്കുന്നില്ല . അതിന് കാരണം നമ്മുടെ നാട്ടിലെ നിയമങ്ങളും നിയമവ്യവസ്ഥകളും ആണ്... എന്നാൽ നൈജീരിയ എടുത്ത ഈ പുതിയ തീരുമാനം എല്ലാ രാജ്യങ്ങളിലും നടപ്പിലാക്കണമെന്ന ആഗ്രഹം പലയിടത്തും ഉയരുന്നുണ്ട്... കാരണം പീഡനശേഷം പുരുഷന് നഷ്ടപ്പെടാൻ ഒന്നുമില്ല. പക്ഷേ നഷ്ടം മുഴുവൻ സ്ത്രീക്ക് മാത്രമാണ്.. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള നിയമങ്ങൾ വളരെ അത്യാവശ്യമായിരിക്കുന്നു.. അത്തരത്തിൽ നിയമങ്ങൾ നമ്മുടെ നാട്ടിലും പ്രാബല്യം ആകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (7 minutes ago)

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (9 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (9 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (9 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (9 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (9 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (10 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (10 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (10 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (10 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (10 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (10 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (10 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (10 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (10 hours ago)

Malayali Vartha Recommends