Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ ജനനേന്ദ്ര്യം യുവതി കടിച്ചു മുറിച്ചു; യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധം, ഭീഷണിയിൽ നിന്ന് അവസാനം ബലാൽസംഗത്തിലേക്ക്! പുറംലോകം അരിഞ്ഞത് ഇക്കാര്യങ്ങള്‍ പറഞ്ഞ് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ

21 SEPTEMBER 2020 09:37 PM IST
മലയാളി വാര്‍ത്ത

ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ വൃഷണങ്ങള്‍ യുവതി കടിച്ചു മുറിച്ചെടുത്ത വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. സമൂഹമാധ്യമം വഴിയാണ് കാര്യം പുറം ലോകം അറിഞ്ഞത്. ഇക്കഴിഞ്ഞ അഞ്ചിന് വടക്കന്‍ ബ്രസീലിലെ മിഗുവല്‍ ആല്‍വ്‌സിലാണ് സംഭവം നടന്നതെന്നാണ് ലഭ്യമാകുന്ന വിവരം. മുന്‍കാമുകനും അയല്‍ക്കാരനുമായ പെഡ്രോ എന്ന യുവാവ് തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് സംഭവമെന്ന് യുവതി പൊലീസിന് മൊഴി നല്‍കുകയുണ്ടായി. സംഭവത്തിനു ശേഷം, ഇക്കാര്യങ്ങള്‍ പറഞ്ഞ് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത് മൂലമാണ് കാര്യം പുറംലോകം അറിഞ്ഞത്.

അതേസമയം മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ് മുന്‍ കാമുകനായ പെഡ്രോ പല തവണ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി വീഡിയോയില്‍ വെളിപ്പെടുത്തുകയുണ്ടായി. അഞ്ചാം തീയതി, കാമുകനൊപ്പം വീട്ടിലുള്ളപ്പോഴാണ് പെഡ്രോ വീട്ടിലേക്ക് എത്തിയത്. അവിടെ വെച്ച് കാമുകനെ അക്രമിച്ചോടിച്ച ശേഷം തന്നെ ബലാല്‍സംഗം ചെയ്യാന്‍ പെഡ്രോ ശ്രമക്കുകയായിരുന്നു. തുടര്‍ന്ന് ജീവന്‍ രക്ഷിക്കുന്നതിനിടെയാണ് പെഡ്രോയുടെ വൃഷണങ്ങള്‍ കടിച്ചു മുറിച്ചെടുത്തതായി യുവതി വെളിപ്പെടുത്തുകയുണ്ടായി.

അതേസമയം കുട്ടിക്കാലത്ത് രണ്ടു തവണ ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നതായും ഇനിയുമത് സഹിക്കാന്‍ പറ്റില്ല എന്നുറപ്പിച്ചാണ് പ്രത്യാക്രമണം നടത്തിയതെന്നും യുവതി പറഞ്ഞു. മുറിയിലേക്ക് കടന്നു വന്ന പെഡ്രോ ആക്രമണം നടത്തിയ ശേഷം മുടിക്കു കുത്തിപ്പിടിച്ച് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും യുവതി ചെയ്തു. ഇതേതുടര്‍ന്ന് പെഡ്രോയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ഇയാളുടെ വൃഷണങ്ങള്‍ നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പെഡ്രോയെ അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്തു. പെഡ്രോയുടെ സഹോദരിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത് തന്ന. ഇതേത്തുടർന്നാണ് കാര്യങ്ങൾ പുറത്തേക്ക് വന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (8 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (8 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (8 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (8 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (9 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (9 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (9 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (9 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (9 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (9 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (9 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (9 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (9 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (10 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (10 hours ago)

Malayali Vartha Recommends