Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

അമേരിക്കയിൽ നിന്ന് ഗാർഡിയൻ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു ; പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന പ്രതിരോധ ഏറ്റെടുക്കൽ കൗൺസിലിന്റെ യോഗത്തിന് മുൻപ് നടപടി

25 SEPTEMBER 2020 01:51 PM IST
മലയാളി വാര്‍ത്ത

രാജ്യത്തിന്റെ സംരക്ഷണത്തിനും ഒപ്പം വളർച്ചയ്ക്കും വേണ്ടി നിരവധി പ്രയത്നമാണ് സർക്കാർ സ്വീകരിക്കുന്നത്. ഏറ്റവും ഒടുവിലായി റഫാൽ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങി വന്നു നിൽക്കുകയാണ്. ഇപ്പോൾ ഇതാ മറ്റൊരു നീക്കത്തിന് ഒരുങ്ങുകയാണ് സർക്കാർ. ഇന്ത്യൻ സൈന്യത്തിന്റെ കരുത്തുയർത്തുവാനും അതിർത്തികൾ കാത്തുസൂക്ഷിക്കാനും അമേരിക്കയിൽ നിന്ന് ഗാർഡിയൻ ഡ്രോണുകൾ വാങ്ങാൻ ഒരുങ്ങുകയാണ് ഇന്ത്യ . ഏകദേശം 3 ബില്യൺ ഡോളർ (22,000 കോടി രൂപ) വരുന്ന കരാറിൽ 30 ജനറൽ ആറ്റോമിക്സ് എംക്യു -9 ബി ഗാർഡിയൻ ഡ്രോണുകൾ അമേരിക്കയിൽ നിന്ന് വാങ്ങാനാണ് പ്രതിരോധ മന്ത്രാലയം ഇപ്പോൾ തയ്യാറെടുക്കുന്നത് ത്..പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന പ്രതിരോധ ഏറ്റെടുക്കൽ കൗൺസിലിന്റെ (ഡിഎസി) യോഗത്തിന് മുൻപ് 30 ഡ്രോണുകളുടെ എഒഎൻ (‘ ആക്സെപ്റ്റൻസ് ഓഫ് നെസിസിറ്റി' ) ലഭിക്കാനുള്ള പ്രക്രിയകൾ തുടങ്ങും എന്നാണ് പ്രതിരോധ വൃത്തങ്ങൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

രണ്ട് ഭാഗങ്ങളായിട്ടാണ് കരാറിനെ തരംതിരിച്ചിട്ടുള്ളത് - 4,400 കോടി രൂപ വിലമതിക്കുന്ന ആറ് എംക്യു-9ബി ഡ്രോണുകൾ നേരിട്ട് വാങ്ങും . ശേഷിക്കുന്ന 24 ഡ്രോണുകൾ കരാറിലെ ഒരു ‘ ഓപ്ഷൻ ക്ലോസ്’ പ്രകാരം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കൈവശമാക്കാനാണ് തീരുമാനം. നിരന്തരമായി ഒരു തടസവും സൃഷ്ടിക്കാതെ നിരീക്ഷിക്കാൻ ശേഷിയുള്ള ഈ ഡ്രോണിനെ ‘ ഗെയിം ചേഞ്ചർ’ എന്നാണ് സൈനികർ പറയുന്നത് . ഇലക്ട്രോ-ഒപ്റ്റിക്കൽ / ഇൻഫ്രാ-റെഡ് മൾട്ടി-മോഡ് റഡാർ, മൾട്ടി-മോഡ് മാരിടൈം നിരീക്ഷണ റഡാർ, ലേസർ ഡെസിഗ്നേറ്റർ, വിവിധ ആയുധ പാക്കേജുകൾ എന്നി അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഡ്രോണിൽ ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇന്ത്യൻ മഹാ സമുദ്രത്തിലുള്ള ശത്രു സൈന്യത്തിന്റെ കപ്പലുകളയും അന്തർവാഹിനികളെയും മികച്ച് രീതിയിൽ ട്രാക്ക് ചെയ്യാനും കഴിയും. ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് ഇവ നിയന്ത്രിക്കുന്നത്. 45,000 അടി ഉയരത്തിൽ സഞ്ചരിക്കാനും 35 മണിക്കൂർ തുടർച്ചയായി പറക്കാനും കഴിയും എന്നാണ് മറ്റൊരു ഇതിന്റെ മറ്റൊരു സവിശേഷത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (8 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (8 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (8 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (8 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (9 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (9 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (9 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (9 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (9 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (9 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (9 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (10 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (10 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (10 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (10 hours ago)

Malayali Vartha Recommends