Widgets Magazine
21
Oct / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; തീരുമാനം 48 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്ക് ഗുണം ചെയ്യും; വര്‍ധനവ് ദീപാവലിക്ക് മുമ്പ്; അടിസ്ഥാന വര്‍ഷം 2016 ആയി ഉയര്‍ത്തി ഉപഭോക്ത്യ വില സൂചിക പരിഷ്‌കരിക്കും; നടപടി കോവിഡ് പശ്ചാത്തലത്തില്‍


കര്‍ണാടക ബി.ജെ.പിയില്‍ കലാപം; മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയെ മാറ്റാന്‍ നീക്കം; യെഡിയൂരപ്പ അധിക നാള്‍ മുഖ്യമന്ത്രിയായി തുടരില്ല; കേന്ദ്ര നേതൃത്വം ഇടപെടുമെന്ന് ബി.ജെ.പി എം.എല്‍.എ; ബി.ജെ.പി എം.എല്‍.എ തള്ളി കേന്ദ്ര നേതൃത്വം


കോടീശ്വരന്മാരായ എം.എല്‍.എമാര്‍ ബിഹാറിന്റെ ഐശ്വര്യം; ബിഹാര്‍ തിരഞ്ഞെടുപ്പ് വിശേഷം; ആദ്യഘട്ടത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 153 പേരും കോടീശ്വരന്മാര്‍; കാലാവധി കഴിയുന്ന നിയമസഭയിലെ 240 എംഎല്‍എമാരില്‍ 160 പേരാണ് കോടീശ്വരന്മാരായിരുന്നത്


കോണ്‍സിലേറ്റില്‍ പോയിട്ടുണ്ടെന്ന് സമ്മതിച്ച് മന്ത്രി കടകംപള്ളി; രണ്ടു തവണ മന്ത്രി എന്ന നിലയില്‍ പോയി; പക്ഷേ മകന്റെ ജോലി കാര്യത്തിനല്ല പോയത്; മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തില്‍ നേരിട്ട് ബന്ധമില്ലെന്ന് സ്വപ്‌നയുടെ മൊഴി; മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം മാത്രം


നടൻ പൃഥ്വിരാജുമായും സംവിധായകൻ ഡിജോ ജോസ് ആന്റണിയുമായും സമ്പർക്കം! സിനിമയുടെ ഷൂട്ടിംഗ് താത്ക്കാലികമായി നിർത്തിവച്ചു... താൻ ക്വാറന്റൈനിലെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 40 ലക്ഷത്തിലേക്ക്...

30 SEPTEMBER 2020 08:56 AM IST
മലയാളി വാര്‍ത്ത

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 40 ലക്ഷത്തിലേക്ക് കുതിക്കുന്നു. നിലവില്‍ 33,838,566 പേര്‍ക്ക് രോഗബാധയുണ്ടായതായി ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 1,012,589 പേരാണ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 25,143,927 പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, സ്‌പെയിന്‍, മെക്‌സിക്കോ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ള രാജ്യങ്ങള്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യമാരുടെ ഓരോരോ ആഗ്രഹങ്ങളല്ലേ... രസകരമായ കുറിപ്പ് പങ്കുവച്ച് ജിഷിന്‍ മോഹന്‍  (2 hours ago)

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം... 35കാരിയെ കൂട്ടബലാത്‌സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ സ്ത്രീ അടക്കം നാല് പേര്‍ അറസ്റ്റില്‍  (2 hours ago)

പാലത്തായി പീഡനക്കേസില്‍ അന്വേഷണ സംഘത്തെ ഹൈക്കോടതി മാറ്റി; തുടരന്വേഷണത്തിന് ഐജി റാങ്കില്‍ കുറയാത്ത പുതിയ ഉദ്യോഗസ്ഥനെ രണ്ടാഴ്ചകൊണ്ട് നിയമിക്കാന്‍ കോടതി നിര്‍ദ്ദേശം  (4 hours ago)

വനിതാ വികസന കോര്‍പ്പറേഷനില്‍ ശമ്ബള പരിഷ്‌ക്കരണത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ആരോഗ്യമന്ത്രി  (4 hours ago)

നടന്‍ വിജയ് സേതുപതിയുടെ മകള്‍ക്കെതിരേ ബലാത്സംഗ ഭീഷണി  (4 hours ago)

വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച സംഭവത്തില്‍ വിശദീകരണവുമായി ഗോവ ഉപമുഖ്യമന്ത്രി  (6 hours ago)

സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം; നടപ്പിലാക്കാൻ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി  (6 hours ago)

കുവൈത്തിൽ 886 പേർക്ക്​ കൂടി കോവിഡ്​; 117,718 പേർക്കാണ്​ വൈറസ്​ ബാധിച്ചത്, നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 714  (6 hours ago)

ഫിലിം ക്രിട്ടിക്ക് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ജെല്ലിക്കെട്ട്; മികച്ച സംവിധായിക ഗീതു മോഹന്‍ദാസ്; മികച്ച നടന്‍ നിവിന്‍ പോളി,മികച്ച നടി മഞ്ജു വാര്യര്‍  (6 hours ago)

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

ഇന്ന് ഒമാനില്‍ 439 പേര്‍ക്ക് കൂടി കൊവിഡ് 19; ഇതിനകം111,033 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്, 549 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറില്‍ ഒമാനില്‍ രോഗമുക്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 7375 പേര്‍ രോഗമുക്തി നേടി; 5717 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 707 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല  (6 hours ago)

ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 7375 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളവര്‍ 91,922; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,60,243,കഴിഞ്ഞ 24 മണിക്കൂറിനിടെ 53,901 സാമ്പിളുകള്‍ പരിശോധിച്ചു  (6 hours ago)

കിഡ്നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഭക്ഷണങ്ങൾ ..  (7 hours ago)

മെഡിക്കല്‍ കോളേജിനെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തും; അത്യാധുനിക പരിശോധന സംവിധാനങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  (7 hours ago)

Malayali Vartha Recommends