Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..


തമിഴ് നാട്ടില്‍ നടന്‍ വിജയ് ജയിക്കുമോ ഭരണം പിടിക്കുമോ.. ആള്‍ക്കൂ്ട്ടം വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്.. ഇലക്ഷനില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും...


'അയേണ്‍ ഡോം' യുഎഇയില്‍..ചരിത്രത്തിലാദ്യമായാണ് ഇസ്രായേല്‍ തങ്ങളുടെ മണ്ണ് വിട്ട്, മറ്റൊരു രാജ്യത്തിന്റെ സംരക്ഷണത്തിനായി അയേണ്‍ ഡോം എത്തുന്നത്..ഇനിയാണ് പൊരിഞ്ഞ യുദ്ധം..

ടോയ്‌ലറ്റിൽ പോയ മകൻ അലറി വിളിച്ചു; ശബ്ദം കേട്ടെത്തിയ 'അമ്മ കണ്ട കാഴ്ച്ച ഭയാനകം! ലിം​ഗത്തിൽ കടിച്ചുതൂങ്ങിയ മലമ്പാമ്പിനെ ചെയ്തത്...

04 OCTOBER 2020 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

'അയേണ്‍ ഡോം' യുഎഇയില്‍..ചരിത്രത്തിലാദ്യമായാണ് ഇസ്രായേല്‍ തങ്ങളുടെ മണ്ണ് വിട്ട്, മറ്റൊരു രാജ്യത്തിന്റെ സംരക്ഷണത്തിനായി അയേണ്‍ ഡോം എത്തുന്നത്..ഇനിയാണ് പൊരിഞ്ഞ യുദ്ധം..

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....

അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ..റഷ്യയിലേക്കും പാക്കിസ്ഥാനിലേക്കും പറന്ന് അബ്ബാസ് അരാഗ്‌ചി..ചുടുകാടാക്കുമെന്ന് അമേരിക്ക..

നാണക്കേടോടെ വൈറ്റ് ഹൗസ്... വെടിവയ്പ്പിനെ പരിഹസിച്ച് ഇറാന്റെ ലെഗോ വിഡിയോ, ഡോണൾഡ് ട്രംപ് അതീവ ദുർബലൻ

ജപ്പാനിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി, ഇന്ന് പുലർച്ചെ വടക്കൻ ജപ്പാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തുയാണ് പുറത്ത് വരുന്നത്. ടോയ്‌ലറ്റിൽ പോകുന്നതിനിടെ സിറാഫോപ്പ് മസുകരത്ത് എന്ന പതിനെട്ടുകാരൻ ലിം​ഗത്തി‍ൽ മലമ്പാമ്പ് കടിച്ച് തൂങ്ങി. ലിംഗത്തിന്റെ അഗ്ര ഭാ​ഗത്ത് ചുറ്റും മലമ്പാമ്പ് കടിച്ച് പിടിച്ചിരിക്കുന്നതാണ് യുവാവ് നോക്കിയപ്പോൾ ആദ്യം കണ്ടത്. സഹിക്കാനാവാത്ത വേദന അനുഭവപ്പെടുകയും ലിം​ഗത്തിൽ നിന്ന് രക്തം വരുന്നത് കണ്ടപ്പോൾ യുവാവ് മറ്റൊന്നും നോക്കിയില്ല.

ഉടനെ തന്നെ‌ പാമ്പിനെ കെെ കൊണ്ട് പിടിച്ച് തിരിച്ച് ക്ലോസറ്റിലിടുകയാണ് ചെയ്തതു. മകന്റെ കരച്ചിൽ കേട്ട് ഉടനെ തന്നെ അമ്മ ഓടി എത്തുകയും മകനെ അടുത്തുള്ള ബാങ് യായ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്ഥിരമായി ഉപയോ​ഗിക്കുന്ന ടോയ്‌ലറ്റാണിത്. ടോയ്‌ലറ്റിലിരുന്ന് രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ലിംഗത്തിൽ വേദന അനുഭവപ്പെടാൻ തുടങ്ങി. ടോയ്‌ലറ്റിൽ നോക്കിയപ്പോൾ ലിംഗത്തിൽ പാമ്പ് കടിച്ച് തൂങ്ങി കിടക്കുന്നതാണ് കണ്ടതെന്ന് സിറാഫോപ്പ് പറയുന്നു.

ബാങ്കോക്കിലാണ് സംഭവം. ലിംഗത്തിന്റെ അഗ്രഭാഗത്തുള്ള ഗ്രന്ഥികളിൽ ഡോക്ടർ മൂന്ന് തുന്നലുക‌ളിട്ടു. അണുബാധ ഉണ്ടാകാതിരിക്കാൻ ആന്റിബയോട്ടിക്ക് മരുന്നുകളും യുവാവിന് നൽകി. പാമ്പുപിടിക്കുന്ന ഒരാളെ തനിക്ക് പരിചയമുണ്ടായിരുന്നു. അയാൾ വന്നാണ് ടോയ്‌ലറ്റിൽ നിന്നും പാമ്പിനെ പിടികൂടിയതെന്നും യുവാവ് പറഞ്ഞു. സംഭവത്തിൽ ഇപ്പോഴും ഞെട്ടലിലാണെന്ന് സിറാഫോപ്പിന്റെ അമ്മ സുതപത്ത് പറഞ്ഞു. ഈ പാമ്പ് എങ്ങനെയാണ് ടോയ്‌ലറ്റിനുള്ളിൽ എത്തിയതെന്ന് മനസിലാകുന്നില്ല. ഒരുപക്ഷേ ടോയ്‌ലറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന അഴുക്കുചാലിലൂടെയായിരിക്കാം ഇത് ഇവിടെ എത്തിയതെന്ന് അമ്മ സുതപത്ത് പറയുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി,  (6 minutes ago)

അട്ടിമറി സാധ്യത  (10 minutes ago)

UAE Iron dome അതീവ രഹസ്യമായി സൈനികരെത്തി  (17 minutes ago)

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?  (1 hour ago)

WEST BENGAL ബംഗാളില്‍ ഭരണം പിടിക്കും ബിജെപി  (1 hour ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്  (1 hour ago)

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....  (1 hour ago)

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (2 hours ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (3 hours ago)

വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...  (3 hours ago)

ശത്രുദോഷം മാറും, സാമ്പത്തിക ലാഭം വന്നെത്തും; ഈ വാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  (3 hours ago)

സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു....  (3 hours ago)

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി  (4 hours ago)

Malayali Vartha Recommends