Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

നാടവിരകളുടെ ലാര്‍വ യുവതിയുടെ തലച്ചോറിൽ...! കാരണം ഞെട്ടിക്കുന്നത്

05 OCTOBER 2020 08:25 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ഏഴ് വര്‍ഷമായി വിട്ടുമാറാത്ത തലവേദനയുമായി കഴിഞ്ഞ 25 കാരിയെ ചികിൽസിച്ച ഡോക്ടർമാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. ആദ്യമൊക്കെ മൈഗ്രെയ്ന്‍ ആണെന്ന് കരുതി അതിനുള്ള മരുന്നുകളായിരുന്നു യുവതി കഴിച്ചിരുന്നത്.

അടുത്തിടെ കഠിനമായ തലവേദന ഒരാഴ്ചയിലേറെ നീണ്ടു നിന്നു. ഒപ്പം കാഴ്ച മങ്ങുകയും ചെയ്തു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ യുവതിയെ എം.ആര്‍.ഐ സ്കാന് വിധേയമാക്കി. തലച്ചോറിലെ ട്യൂമറാണെന്ന നിഗമനത്തിലാണ് ഡോക്ടർമാർ എത്തിയത്.. തലയിലെ മുഴ നീക്കം ചെയ്യാനായി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ആരംഭിച്ചു. എന്നാല്‍ മുഴയ്ക്കുള്ളില്‍ ഡോക്ടര്‍മാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.

ടേപ്പ് വേം (Tapeworm ) അഥവാ നാടവിരകളുടെ ലാര്‍വകളായിരുന്നു അതിനുള്ളില്‍. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. യുവതി സുഖം പ്രാപിച്ചു വരുന്നു. ന്യൂറോസിസ്‌റ്റിസര്‍കോസിസ് (Neurocysticercosis ) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ടേനിയ സോളിയം ( Taenia solium) എന്നറിയപ്പെടുന്ന നാടവിരകളോ അവയുടെ മുട്ടയോ ശരീരത്തിലെത്തുന്നത് വഴിയാണ് ഇവ ഉണ്ടാകുന്നത്.

പന്നിയിറച്ചിയില്‍ ഈ വിരകള്‍ കാണപ്പെടുന്നു. നാടവിരകള്‍ തലച്ചോറിലെത്തുന്നത് വഴി ശക്തമായ തലവേദന മുതല്‍ അപസ്മാരം വരെയുള്ള ലക്ഷണങ്ങള്‍ പ്രകടമാകാം. നല്ലപോലെ വേവിക്കാത്ത പന്നിയിറച്ചി ഉള്‍പ്പെടെയുള്ള മാംസാഹാരങ്ങളിലൂടെയോ നാടവിരകളുടെ മുട്ടകള്‍ അടങ്ങിയ മലിനജലത്തിലൂടെയോ ആണ് മനുഷ്യ ശരീരത്തിനുള്ളില്‍ ഈ പരാദ ജീവികള്‍ കടന്നുകൂടുന്നത്. സമയത്തിന് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ജീവന് വരെ ഇവ ഭീഷണിയാകാം എന്നതാണ് ഇതിന്റെ അപകട സാധ്യത..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (6 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (6 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (6 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (7 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (7 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (7 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (7 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (7 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (7 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (7 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (8 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (8 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (8 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (8 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (8 hours ago)

Malayali Vartha Recommends