Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

പാക്കിസ്ഥാനില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് വിദേശ അംബാസഡര്‍മാരടക്കം ആറു പേര്‍ കൊല്ലപ്പെട്ടു; ഹെലികോപ്ടര്‍ തകര്‍ത്തതിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു

08 MAY 2015 05:28 PM IST
മലയാളി വാര്‍ത്ത.

പാക്കിസ്ഥാനില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണ് വിദേശ അംബാസഡര്‍മാരടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. നോര്‍വീജിയന്‍, ഫിലിപ്പിന്‍സ് അംബാസിഡര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അതിനിടെ ഹെലികോപ്ടര്‍ തകര്‍ത്തത് തങ്ങളാണെന്ന അവകാശവാദവുമായി താലിബാന്‍ രംഗത്തെത്തി.
നോര്‍വീജിയന്‍ അംബാസിഡര്‍ ലീഫ് എല്‍ ലാര്‍സെന്‍, ഫിലിപ്പിന്‍സ് അംബാസിഡര്‍ ഡോമിംഗോ ഡി ലുസെനാരിയോ ജൂനിയര്‍ എന്നിവര്‍ക്കൊപ്പം മലേഷ്യന്‍, ഇന്തോനേഷ്യന്‍ അംബാസിഡര്‍മാരുടെ ഭാര്യമാരും രണ്ട് ഹെലികോപ്ടര്‍ പൈലറ്റുമാരുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
വടക്കന്‍ പാക്കിസ്ഥാനിലെ നള്‍ട്ടാര്‍ താഴ്‌വരയിലുള്ള സ്‌കൂളിനുമുകളിലാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണതെന്ന് പാക് സൈനിക അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിക്കവെയാണ് വിമാനം തകര്‍ന്നുവീണതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമാബാദില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം.
ഇതിനിടെയാണ് ഹെലികോപ്ടര്‍ തകര്‍ത്തത് തങ്ങളാണെന്ന അവകാശ വാദവുമായി പാക് താലിബാന്‍ രംഗത്തെത്തിയത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആയിരുന്നു ലക്ഷ്യമെന്നും പാക് താലിബാന്‍ വക്താവ് മുഹമ്മദ് ഖൊറസാനിയാണ് അവകാശപ്പെട്ടു. എന്നാല്‍ ഇതുസംബന്ധിച്ച് സൈനിക അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
പാക്കിസ്ഥാനിലെ ഗില്‍ഗിത് ബാലിസ്താന്‍ പ്രദേശത്തേക്ക് നയതന്ത്ര പ്രതിനിധികളെ വഹിച്ചുകൊണ്ടുപോകുകയായിരുന്ന ഹെലികോപ്ടറാണ് തകര്‍ന്നുവീണത്. ഹെലികോപ്ടറില്‍ 11 വിദേശ നയതന്ത്രപ്രതിനിധികള്‍ അടക്കം 17 പേരാണ് ഉണ്ടായിരുന്നത്. ഹിമാലയന്‍, കാരകോറം, ഹിന്ദു കുഷ് മലനിരകള്‍ ഒന്നിക്കുന്ന പാക്കിസ്ഥാന്റെ വടക്കേ അറ്റത്തുള്ള പ്രദേശമാണ് ഗില്‍ഗിത് ബാലിസ്താന്‍.
ഹെലികോപ്ടര്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് സ്‌കൂളില്‍ തീപിടിച്ചു. ഗില്‍ജിറ്റ് ജില്ലയിലെ സൈനിക സ്‌കൂളില്‍ കെട്ടിടത്തിനു മുകളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (4 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (4 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (5 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (5 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (5 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (5 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (5 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (5 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (5 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (5 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (6 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends