Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

ഒരു പേര് മതി സമ്മാനം 20 ലക്ഷം; ഗ്രാൻഡ് പ്രൈസ് വിജയിക്ക് ഒരു വർഷത്തെ സൗജന്യ യാത്ര, പുതിയ സര്‍വീസിനു പേരിടുന്നതിനായി പൊതുജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുകയാണ്

12 OCTOBER 2020 03:13 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം മൂലം പല വിമാനക്കമ്പനികളും കഷ്ടപ്പാടിലാകുമ്പോള്‍ വരുന്ന ശൈത്യകാലത്ത് പുതിയ എയർലൈൻ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ അതോടൊപ്പം തന്നെ വ്യത്യസ്തമായ ഒരു മത്സരവും അവര്‍ യാത്രക്കാർക്കായി നൽകുകയാണ്. പുതിയ സര്‍വീസിനു പേരിടുന്നതിനായി ബിസിനസ്സ് പ്രൊഫഷണലുകളുടെ ഉപദേശം തേടുന്നതിനുപകരം അത് ഒരു മത്സരമായി പൊതുജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുകയാണ്. ഗ്രാൻഡ് പ്രൈസ് വിജയിക്ക് ഒരു വർഷത്തെ സൗജന്യ യാത്രയാണ് സമ്മാനമായി നൽകുന്നത്. ഏകദേശം 28,000 യുഎസ് ഡോളർ അഥവാ 20,42,913 രൂപ വിലമതിക്കുന്ന സമ്മാനമാണ് കമ്പനി വെബ്സൈറ്റില്‍ പറയുന്നത്.

അതേസമയം കുലുല സ്ഥാപകൻ ഗിഡോൺ നോവിക്കിന്‍റെ പങ്കാളിത്തത്തോടെ ഗ്ലോബൽ ഏവിയേഷന്‍ ഒരുക്കുന്ന എയർലൈൻ സര്‍വീസിന്‍റെ ഭാഗമായുള്ള ആദ്യത്തെ വിമാനം 2020 ഡിസംബറിൽ ജോഹന്നാസ്ബർഗിൽ നിന്ന് കേപ് ടൗണിലേക്ക് ആദ്യസർവീസ് നടത്തുമെന്നും അധികൃതർ പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകത്തിലെ പന്ത്രണ്ടാമത്തെ ഏറ്റവും തിരക്കേറിയ റൂട്ടാണിത് എന്നാണ് അറിയപ്പെടുന്നത്.

എന്നാൽ ലോകമെങ്ങും കൊറോണ വ്യാപനത്തെ തുടർന്ന് ഉള്ള വിമാനസര്‍വീസുകള്‍ പ്രവര്‍ത്തനം നിര്‍ത്തി വെച്ച ഈ സമയത്ത് പുതിയ എയര്‍ലൈന്‍ സേവനം ആരംഭിക്കുന്നതിനെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചെങ്കിലും ഇതൊരു അവസരമായാണ്‌ കാണുന്നതെന്ന് ഒരു അഭിമുഖത്തില്‍ നോവിക് വ്യക്തമാക്കുകയുണ്ടായി.


ഇതിനായി എൻ‌ട്രി ഫോം ഉൾപ്പെടെ, മത്സരത്തെക്കുറിച്ചുള്ള കൂടുതൽ‌ വിവരങ്ങൾ‌ക്ക് https://brandnewairline.co.za/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ വിജയിയെ പ്രഖ്യാപിക്കുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (1 hour ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (3 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (4 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (4 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (5 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (5 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (6 hours ago)

Malayali Vartha Recommends