Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദ്യപിച്ച് കാറില്‍ എസിയിട്ട് ഉറങ്ങിയയാളെ മരിച്ചനിലയില്‍ കണ്ടെത്തി....

13 OCTOBER 2020 10:03 AM IST
മലയാളി വാര്‍ത്ത

മദ്യപിച്ച് കാറില്‍ എസിയിട്ട് ഉറങ്ങിയയാളെ മരിച്ചനിലയില്‍ കണ്ടെത്തി....നോയിഡയിലാണ് സംഭവം നടന്നത്. സുന്ദര്‍ പണ്ഡിറ്റ് എന്നയാളാണ് ഞായറാഴ്ച മരിച്ചത്. വാഹനത്തില്‍ എസി ഓണ്‍ ആയിരുന്നു. കാറിന്റെ എഞ്ചിനില്‍ നിന്നും പുറപ്പെടുന്ന കാര്‍ബണ്‍ മോണോക്സൈഡ് പോലുള്ള വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് പോലീസ് പറഞ്ഞു. ബറോള ഗ്രാമത്തിലാണ് സുന്ദര്‍ പണ്ഡിറ്റ് താമസിച്ചിരുന്നത്. സെക്ടര്‍ 107ല്‍ ഇയാള്‍ക്ക് മറ്റൊരു വീടുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ അദ്ദേഹം ഇവിടെ വരുമായിരുന്നു.

സുന്ദര്‍ പണ്ഡിറ്റ് മദ്യപാനിയാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു. ശനിയാഴ്ച രാത്രി ബേസ്മെന്റില്‍ പാര്‍ക്ക് ചെയ്ത കാറില്‍ കിടന്ന് ഇയാള്‍ ഉറങ്ങിയെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് ഇയാളെ അബോധാവസ്ഥയില്‍ സഹോദരന്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യത; മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (19 minutes ago)

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദിയിലെ ദമ്മാമിൽ നിര്യാതനായി  (23 minutes ago)

സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും... സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും  (1 hour ago)

പിണറായി സർക്കാർ ഒപ്പിട്ട പി എം ശ്രീ വീണ്ടും നടപ്പാക്കാൻ നീക്കം....  (1 hour ago)

സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 320 രൂപയുടെ കുറവ്  (2 hours ago)

ചലച്ചിത്ര സംവിധായകനും അസി. എക്സൈസ് ഇൻസ്പെക്ടറുമായ ശ്രീജി ബാലകൃഷ്ണൻ കുഴഞ്ഞുവീണ്‌ മരിച്ചു  (2 hours ago)

കന്നഡ സിനിമാ-സീരിയൽ പ്രവർത്തകൻ ടി.ജി. നന്ദിഷ് അന്തരിച്ചു...  (3 hours ago)

നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ  (3 hours ago)

ഇടുക്കി കട്ടപ്പന ടൗണിലുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരന് ദാരുണാന്ത്യം...  (3 hours ago)

പതിനാറാം കേരള നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ...  (4 hours ago)

മലവെള്ളപ്പാച്ചിൽ.... മുത്തപ്പൻപുഴ പാലം ഒലിച്ചുപോയി, വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നുപോകാൻ കഴിയാത്ത സ്ഥിതി  (4 hours ago)

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു...  (4 hours ago)

പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന് നല്‍കിയിരുന്ന z+ സുരക്ഷ ഒഴിവാക്കി...  (4 hours ago)

എല്ലാം കൊണ്ടും മേളം... സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിക്കായി മുദ്രാവാക്യം വിളിച്ച് എംഎൽഎ; എംഎൽഎയെ തിരുത്തി ഗവർണർ  (4 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്....  (5 hours ago)

Malayali Vartha Recommends