Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

ഏറ്റവും പുതിയ പദ്ധതി 'മഴമേഘ പദ്ധതി' വിപുലമാക്കാനൊരുങ്ങി യുഎഇ; പദ്ധതികൾക്ക് മികച്ച സംഭാവന ചെയ്യുന്ന ഗവേഷകർക്ക് 55 ലക്ഷം ദിർഹം സഹായം വാഗ്ദാനം ; പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമം തുടരുന്നു

17 OCTOBER 2020 11:10 AM IST
മലയാളി വാര്‍ത്ത

യുഎഇ പുതിയൊരു പദ്ധതിയിലാണ്. അതിനെ സമ്പന്നമാക്കാൻ വിജയിപ്പിക്കാൻ വേണ്ടുന്ന എല്ലാം വഴികളും തേടുകയാണ് അധികൃതർ. യുഎഇയുടെ ഏറ്റവും പുതിയ പദ്ധതി 'മഴമേഘ പദ്ധതി വിപുലമാക്കാനൊരുങ്ങുകയാണ് . ആ സംരംഭത്തിൽ കൈ കോർത്ത് ഇന്ത്യയും മുന്നിട്ടിറങ്ങിയിരിക്കുന്നു.  കൃത്രിമമഴ പെയ്യിക്കാനുള്ള യുഎഇ പദ്ധതികൾക്ക് മികച്ച സംഭാവന ചെയ്യുന്ന ഗവേഷകർക്ക് 55 ലക്ഷം ദിർഹം സഹായം വാഗ്ദാനവും നടത്തിയിരിക്കുകയാണ് . നിലവിലുള്ള പദ്ധതികൾ കൂടുതൽ എളുപ്പമാക്കാനുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല . പ്രബന്ധങ്ങൾ അയയ്ക്കേണ്ട വിലാസം: uaerep.ae.മഴമേഘ പദ്ധതികളിൽ മുൻനിരയിലുള്ള രാജ്യമാണ് യുഎഇ. മുൻവർഷങ്ങളിൽ കൂടുതൽ മഴ ലഭിക്കുകയും ചെയ്തു.

പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. നിർമിതബുദ്ധി (എഐ) കൂടി ഉൾപ്പെടുത്തി 'മഴമേഘ പദ്ധതി' വിപുലമാക്കാനാണ് നീക്കം. മഴമേഘങ്ങൾ സൃഷ്ടിക്കാനുള്ള പുതിയ രാസമിശ്രിതങ്ങൾ, മേഘ ശലകങ്ങൾ കണ്ടെത്താനുള്ള നൂതന സെൻസറുകൾ, അന്തരീക്ഷ പഠനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. യുഎഇ പദ്ധതികളുമായി ഇന്ത്യയും സഹകരിക്കുന്നുണ്ട്.ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒരിടത്തു കേന്ദ്രീകരിക്കുന്നതാണ് ആദ്യഘട്ടം. ഈ മേഘപാളികളിൽ രാസവസ്തുക്കൾ വിതറുന്നു.സിൽവർ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഖര കാർബൺ ഡയോക്‌സൈഡ്, ദ്രവീകൃത പ്രൊപെയ്ൻ തുടങ്ങിയവയാണ് ഇതിന് ഉപയോഗിക്കുന്നത്. കുറഞ്ഞ ചെലവിൽ ചെയ്യാനുള്ള സാങ്കേതിക വിദ്യകളിലാണ് യുഎഇ പ്രധാനമായും ശ്രദ്ധ പതിപ്പിക്കുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (1 hour ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (1 hour ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (2 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (2 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (3 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (3 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (4 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (4 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (4 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (4 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (5 hours ago)

Malayali Vartha Recommends