Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്ത് നിയന്ത്രണം വിട്ട് 65 അടിയോളം താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ മിനിലോറിയിൽ കുടുങ്ങിയ ക്ലീനർ മരിച്ചു.... ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി ഉയർത്താനായത്


സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യ.. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ മാതാപിതാക്കൾ..


എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..


ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...


വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...

സ്വിമ്മിംഗ് പൂളിൽ പരസ്യമായി പങ്കാളികളുടെ സെക്സ്; കണ്ണാടിപ്പാളികൾ കൊണ്ടുള്ള ചുമരായതിനാൽ വെള്ളത്തിന്റെ അടിയിൽ നടക്കുന്ന കാര്യങ്ങൾ പോലും വ്യക്തമായി കാണാമായിരുന്നു.. സംഭവം ക്യാമറയിലും പതിഞ്ഞതോടെ എട്ടിന്റെ പണി കിട്ടിയത് ക്ലബ്ബ് ഭാരവാഹികൾക്ക്

17 OCTOBER 2020 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന്റെ നടപടി നിയമ വിരുദ്ധം: പകരച്ചുങ്കം റദ്ദാക്കി യുഎസ് സുപ്രീംകോടതി

ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക

ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്.. തങ്ങളുടെ പ്രധാന ആണവ നിലയങ്ങളെ കോൺക്രീറ്റും മണ്ണും ഉപയോഗിച്ച് ഭൂഗർഭ ബങ്കറുകളാക്കി മാറ്റാൻ ഇറാൻ..കൂടുതൽ പാറകളും മണ്ണും നിരത്തി സംരക്ഷണം വർദ്ധിപ്പിച്ചിട്ടുണ്ട്...

റംസാൻ മാസത്തിൽ ഇറാനിൽ തീമഴ പെയ്യിക്കാൻ തന്നെ അമേരിക്ക..ട്രംപിന്റെ അനുമതി കിട്ടിയാൽ ആ നിമിഷം ആക്രമണം തുടങ്ങാനാണ് സൈന്യത്തിന്റെ പദ്ധതി.. ഡീഗോ ഗാർഷ്യ ദ്വീപിൽ യുകെയ്ക്ക് മുന്നറിയിപ്പുമായി യുഎസ്..

സ്വിമ്മിംഗ് പൂളിൽ പങ്കാളികൾ പരസ്യമായി സെക്സ് ചെയ്തതിന്റെ പേരിൽ ക്ലബ്ബിനു മേൽ പിഴ ചുമത്തി. സംഭവം ക്യാമറയിൽ പതിയുന്നത് കമിതാക്കളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല ... താഴെ നിന്നും നോക്കിയാൽ കാണാവുന്ന നിലയിലാണ് മുകളിലത്തെ പൂൾ 

പൂളിന്റെ ചുമരുകൾ സുതാര്യമായതിനാൽപുറമെ നിന്ന് നോക്കിയാൽ അകം വ്യക്തമായി കാണാം . കണ്ണാടിപ്പാളികൾ കൊണ്ടുള്ളതാണ് ഈ ചുമരുകൾ. അതിനാൽ വെള്ളത്തിന്റെ അടിയിൽ നടക്കുന്ന കാര്യങ്ങൾ പോലും വ്യക്തമാണ്

മെക്സിക്കോയിലെ പ്യൂർട്ടോ വല്ലാർട്ടായിലെ ബീച്ച് ക്ലബ്ബിലാണ് സംഭവം. കടലും മണൽപ്പരപ്പും കണ്ടാസ്വദിക്കാൻ വേണ്ടി ഉയർന്ന നിലയിലാണ് ഇവിടെ പൂൾ ഒരുക്കിയിരിക്കുന്നത്. ഈ ക്ലബ് സ്വവർഗ്ഗാനുരാഗികളുടെ ഇഷ്‌ട താവളമാണ്

ഏതാണ്ട് ഏഴായിരത്തോളം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. പുരുഷന്മാരായ പങ്കാളികളാണ് ഇവിടെ ശാരീരികബന്ധത്തിൽ ഏർപ്പെട്ടത്. അധികൃതർ ഈ പിഴത്തുക അടച്ചു എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്

പിഴ അടച്ചതുകൊണ്ടു ക്ലബ് പൂട്ടാൻ ഉത്തരവായില്ല. സംഭവം ഒട്ടേറെ ചർച്ചയ്ക്കു വഴിവച്ചിട്ടുണ്ട്. ചിലർ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു

LGBTQ വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലം കൂടിയാണിത്. മറ്റുള്ളവരുടെ സ്വകാര്യതയിൽ കടന്നുകയറ്റം പാടില്ലെന്ന് വാദിക്കുന്ന ഒരു വിഭാഗവുമുണ്ട്

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.ഐ.ആർ അന്തിമ പട്ടികയിൽ ഉൾപ്പെട്ട  (7 minutes ago)

ഒമാനെ ഒൻപത് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ.. .  (16 minutes ago)

അപകടം നടന്നയുടൻ ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തി....  (23 minutes ago)

കുടുംബത്തിൽ ഐശ്വര്യം, തൊഴിൽ വിജയം! മിഥുനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (26 minutes ago)

താത്ക്കാലിക ജിവനക്കാരെ സ്ഥിരപ്പെടുത്തലിന് ഹൈക്കോടതി സ്റ്റേ...  (1 hour ago)

ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ശസ്ത്രക്രിയ നടത്തിയ ഡോക്ടറിനും നഴ്സിനും സസ്പെൻഷൻ....  (1 hour ago)

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു  (7 hours ago)

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യും മുന്നേ ഞങ്ങളുടെ വാദം കേള്‍ക്കണമെന്ന് കെ എസ് യു  (7 hours ago)

പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിന് തീയിട്ട് യുവാവ്  (7 hours ago)

സിപിഎം ഓഫീസ് ആക്രമിച്ച കേസില്‍ അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു  (7 hours ago)

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വ്‌ളോഗര്‍ യദു ഗിരീഷ് അറസ്റ്റില്‍  (8 hours ago)

കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ത്ഥി പുറത്തേയ്ക്ക് തെറിച്ചു വീണു  (8 hours ago)

ട്രംപിന്റെ നടപടി നിയമ വിരുദ്ധം: പകരച്ചുങ്കം റദ്ദാക്കി യുഎസ് സുപ്രീംകോടതി  (8 hours ago)

തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവ 'മലര്‍' ചത്തു  (8 hours ago)

Malayali Vartha Recommends