Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന ഒരു അപൂർവ പ്രണയകഥ ..തന്നെക്കാൾ 41 വയസ്സിനു മൂത്ത , റിട്ടയർ ചെയ്ത 72കാരനെ പ്രണയിക്കുന്ന വിദ്യാർത്ഥിനിയായ യുവതി..പ്രായം വെറുമൊരു സംഖ്യ മാത്രമെന്നും ഒരുമിച്ചുള്ള ഓരോ ദിവസവും കൂടുതൽ ഉണർവും ഉന്മേഷവും നൽകുന്നുണ്ടെന്നും പ്രണയജോഡികൾ..

17 OCTOBER 2020 06:03 PM IST
മലയാളി വാര്‍ത്ത

സുന്ദരിയായ യുവതി 41 വയസ്സിനു മൂത്ത, അച്ഛനമ്മമാരേക്കാൾ പ്രായമുള്ള, ഒരാളെ പ്രണയിക്കുക എന്നത് തികച്ചും അസാധാരണം തന്നെയാണ് . ഈ സംഭവത്തിലെ കാമുകിയുടെ പ്രായം 31 വയസ്സും കാമുകന്റേത് 72 വയസ്സുമാണ്..വെറുതെ പറയുന്നതല്ല ..2019 ഏപ്രിൽ മാസം മുതൽ ഇവർ തീവ്രമായ പ്രണയബദ്ധരാണ്. പ്രായം വെറുമൊരു സംഖ്യ മാത്രമെന്ന് ഈ ജോഡികൾ ആണയിട്ട് പറയുന്നു. ഇന്റീരിയർ ഡിസൈനർ വിദ്യാർത്ഥിനിയാണ് കാമുകി. കാമുകനാകട്ടെ റിട്ടയർ ചെയ്ത ഒരു മുത്തച്ഛനും

തന്റെ പ്രായത്തിലുള്ളവരേക്കാൾ ഇദ്ദേഹത്തിന് സഹാനുഭൂതിയും പരിചയവും ഉണ്ടെന്നു ജർമൻ സ്വദേശിനിയായ ജൂലിയ സ്‌ട്രോസ് പറയുന്നു. ബെർണാഡ് ഹാസെൻബാങ്ക് എന്നയാളാണ് ജൂലിയയുടെ കാമുകൻ. മിററിൽ ഇവരുടെ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്

മാത്രവുമല്ല അദ്ദേഹവുമായി തനിക്ക് വളരെ നല്ല ശാരീരിക ബന്ധവും ഉണ്ടെന്നാണ് ജൂലിയ പറയുന്നത് . അദ്ദേഹത്തോടൊപ്പമുള്ള ഓരോ ദിവസവും തനിക്ക് ഉണർവും ഉന്മേഷവും നൽകുന്നുണ്ടെന്നും ജൂലിയ പറഞ്ഞു . ഇതിന് മുൻപ് തന്നെക്കാൾ 26 വയസ്സിനു മൂപ്പുള്ളവരെ പ്രണയിച്ചെങ്കിലും ബെർണാടിനെ പോലെ ഉൻമേഷവാനായ ഒരാളെ കണ്ടിട്ടില്ലെന്നാണ് ജൂലിയ വ്യക്തമാക്കുന്നത്

തുടക്കത്തിൽ പലരും തങ്ങളെ കണ്ട് നെറ്റിചുളിച്ചു എന്ന് ജൂലിയ. പ്രായംചെന്ന വ്യക്തി പണത്തിനും സെക്സിനും വേണ്ടിയുള്ള 'ഷുഗർ ഡാഡി' എന്ന് പോലും തെറ്റിദ്ധരിക്കപ്പെട്ടു. ബെർണാടിന്റെ രണ്ടു മക്കളെക്കാളും ജൂലിയക്ക് പ്രായം കുറവാണ്

താൻ ജൂലിയ ഒപ്പം വരുന്നതിന് മുൻപു തന്നെ മനസ്സുകൊണ്ട് ചെറുപ്പമായിരുന്നെന്നാണ് ബെർണാഡ് പറയുന്നത് . എങ്കിലും ജൂലിയ വന്നതോടെ താൻ കുറച്ചുകൂടി ഉന്മേഷവാനും ആരോഗ്യവാനും ആയെന്നാണ് ബർണാഡ് പറയുന്നത് .. മാത്രമല്ല ചിലപ്പോഴെല്ലാം തന്നെക്കാൾ പക്വതയാണ് ജൂലിയയ്ക്ക് എന്നും അദ്ദേഹം പറയുന്നു..

തന്റെ മൂന്നു മക്കൾക്കും ഈ ബന്ധത്തിൽ എതിർപ്പില്ല. അച്ഛൻ സന്തോഷവാനാണെന്നു അവർക്കു അറിയാം . ഒരു ദുസ്വഭാവം ഉള്ള ആളായത് കൊണ്ടല്ല താൻ യുവതിയുമായി നടക്കുന്നത്. കണ്ടപ്പോൾ പരസ്പ്പരം മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്തത് കൊണ്ടു മാത്രമാണ് എന്നും അദ്ദേഹം 'മിറർ 'ഇന്റർവ്യൂവിൽ പറയുന്നു .. ഹോട്ടൽ മാനേജർ ആയാണ് ബെർണാഡ് റിട്ടയർ ചെയ്തത്

ചെറുപ്പക്കാരി ആയതു കൊണ്ട് മാത്രമല്ല ജൂലിയയുമായി അടുത്തതെന്നും പരസ്പരം മനസ്സിലാക്കുന്നത് കൊണ്ടും കൂടിയാണ് ജൂലിയയുടെ കൂട്ട ആഗ്രഹിക്കുന്നതെന്നും ആണ് ബർണാഡ് പറയുന്നത് . മുൻപ് രണ്ടു ചെറുപ്പക്കാരികളുമായി നീണ്ട നാളത്തെ ബന്ധം ഉണ്ടായിരുന്നെങ്കിലും അതൊന്നും ശരിയായില്ലെന്നും ബെർണാഡ് പറയുന്നു

ജൂലിയയുടെ അച്ഛനും അമ്മയും ബർണാടിനെക്കാൾ ചെറുപ്പമാണ് . അവർക്ക് 60ഉം 67ഉം ആണ് പ്രായം. താനങ്ങളെക്കാൾ പ്രായം ചെന്നയാൾ എങ്ങനെ മകളെ സന്തോഷവതിയായി നോക്കും എന്ന കാര്യത്തിൽ അവർ തുടക്കത്തിൽ ആശങ്കപ്പെട്ടിരുന്നു . പക്ഷെ ഒരിക്കൽ കണ്ടതിൽ പിന്നെ ഇരുവരും പരസ്പരം ചേരുന്നവരാണെന്നു അച്ഛനമ്മമാർക്ക് മനസ്സിലായെന്നും ജൂലിയ പറഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (1 hour ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (1 hour ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (2 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (2 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (3 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (3 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (3 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (4 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (4 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (4 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (5 hours ago)

Malayali Vartha Recommends