തിന്മയുടെ മേല്‍ ഒരിക്കല്‍ കൂടി നന്മയ്ക്ക് വിജയം വരിക്കാന്‍ സാധിക്കട്ടെയെന്ന് അമേരിക്കയിലെ ഹിന്ദുസമൂഹത്തിന് നവരാത്രി ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാഹാരിസും

തിന്മയുടെ മേല്‍ ഒരിക്കല്‍ കൂടി നന്മയ്ക്ക് വിജയം വരിക്കാന്‍ സാധിക്കട്ടെയെന്ന് അമേരിക്കയിലെ ഹിന്ദുസമൂഹത്തിന് നവരാത്രി ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാഹാരിസും പറഞ്ഞു. യുഎസിലും ലോകത്തിലെ മറ്റെല്ലാ ഭാഗത്തും നവരാത്രി ഉത്സവം ആഘോഷിക്കുന്ന എല്ലാവര്‍ക്കും തന്റെയും ഭാര്യ ജില്ലിന്റെയും ആശംസ ബൈഡന്‍ ട്വീറ്റിലൂടെ അറിയിച്ചു.
തിന്മയുടെ മേല്‍ വീണ്ടും നന്മ വിജയിക്കട്ടെയെന്നും എല്ലാവര്‍ക്കും പുതിയ തുടക്കവും അവസരങ്ങളും ലഭിക്കട്ടെയെന്നും ജോ ബൈഡന്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha






















