Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

സിഡ്‌നി തീരത്ത് നിന്നൊരു അപൂര്‍വ ദൃശ്യം... നൂറുവര്‍ഷത്തിനുള്ളില്‍ ഇത് മൂന്നാം തവണ

18 OCTOBER 2020 07:58 PM IST
മലയാളി വാര്‍ത്ത

നീല തിമിംഗലം ലോകത്തിലെ ഏറ്റവും വലിയ ജീവിയാണെങ്കിലും അവയെ കാണാന്‍ സാധിക്കുക അപൂര്‍വ്വമാണ്. എന്നാല്‍ ആസ്‌ട്രേലിയ സിഡ്‌നി തീരദേശത്ത് കഴിഞ്ഞ നാലാം തീയതി ഒരു നീലത്തിമിംഗലം പ്രത്യക്ഷപ്പെട്ടു. നൂറുവര്‍ഷത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് നീലത്തിമിംഗലത്തെ സിഡ്‌നിയില്‍ കണ്ടെത്തുന്നത്.നാഷണല്‍ പാര്‍ക്ക്‌സ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസ് (എന്‍.പി.ഡബ്ല്യു.എസ്) ഇത് ''വളരെ അപൂര്‍വമായ'' കാഴ്ചയാണെന്ന് സ്ഥിരീകരിച്ചു. സെപ്തംബര്‍ നാലിനാണ് സിഡ്‌നി തീരത്തിനടുത്ത് നീലത്തിമിംഗലം പ്രത്യക്ഷപ്പെട്ടത്. തീരത്തിനടുത്തായി നീലത്തിമിംഗലങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് വളരെ അപൂര്‍വ്വമായിട്ടാണ്.

'വലിയ വലിപ്പമുണ്ടെങ്കിലും നീലത്തിമിംഗലങ്ങള്‍ക്ക് സിഡ്‌നി തീരത്ത് എളുപ്പത്തില്‍ നീന്താന്‍ കഴിയും. ഈ നീലത്തിമിംഗലത്തിന് 25 മീറ്ററില്‍ കൂടുതല്‍ നീളവും 100 മെട്രിക് ടണ്ണില്‍ കൂടുതല്‍ ഭാരവുമുണ്ടാകാം', എന്‍.പി.ഡബ്ല്യു.എസിന്റെ പ്രതിനിധി ആന്‍ഡ്രൂ മാര്‍ഷല്‍ പറഞ്ഞു. 'നീലത്തിമിംഗലങ്ങളെ എപ്പോഴും കാണാന്‍ കഴിയില്ല. അവ വളരെ ദൂരെയാണ് താമസിക്കുന്നത്. നീലത്തിമിംഗലങ്ങളുടെ കുടിയേറ്റത്തെക്കുറിച്ചും പ്രധാന ശീലങ്ങളെക്കുറിച്ചും ഞങ്ങള്‍ക്ക് വളരെ പരിമിതമായ വിവരങ്ങള്‍ മാത്രമേയുള്ളൂ' അദ്ദേഹം പറഞ്ഞു.
ഹംപ്ബാക്ക് തിമിംഗലം ഏകദേശം 1011% വരെ ജനസംഖ്യ വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്.എന്നാല്‍ നീലത്തിമിംഗലങ്ങളുടെ എണ്ണം ഇപ്പോഴും അവ്യക്തമാണ്. അത് കൊണ്ട് ഇത് പോലെയുള്ള കാഴ്ചകള്‍ വളരെ വിലപ്പെട്ടതാണെന്ന് മാര്‍ഷല്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (1 hour ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (1 hour ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (2 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (2 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (3 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (3 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (4 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (4 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (4 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (4 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (5 hours ago)

Malayali Vartha Recommends