മകനെ രണ്ട് വർഷത്തോളം നിർബന്ധിത പീഡനത്തിന് ഇരയാക്കി അമ്മ; പീഡിപ്പിച്ച ശേഷം ആരോടും പറയരുതെന്ന് താക്കീതും, കുട്ടി തുറന്ന് പറഞ്ഞത് തന്റെ വിശ്വസ്തനായ ഒരാളോട്! അവസാനം സംഭവിച്ചത്...
ഏകദേശം രണ്ട് വർഷമായി സ്വന്തം മകനെ നിർബന്ധിത പീഡനം. 34–കാരിയായ അമ്മയെ ടെക്സാസ് പൊലീസ് അറസറ്റ് ചെയ്തു. 2018 മുതലാണ് ഇവർ സ്വന്തം മകനെ പീഡനത്തിന് ഇരയാക്കിയിരുന്നത്. 12–കാരനാണ് ഇത്തരത്തിൽ കൊടിയ പീഡനം ഏൽക്കേണ്ടി വന്നത്. സംഭവത്തിൽ ബ്രിട്ട്നി റുലീയു എന്ന സത്രീയാണ് അറസ്റ്റിലായത്. രണ്ട് വർഷം മുമ്പ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതോടൊപ്പം തന്നെ ആറാം ഗ്രേഡിൽ പഠിക്കുന്ന മകനെയാണ് ഇവർ ഉപദ്രവിച്ചിരുന്നത്. പീഡിപ്പിച്ച ശേഷം ആരോടും പറയരുതെന്ന് താക്കീതും ചെയ്യുകയുണ്ടായി. രണ്ടു വർഷങ്ങൾക്ക് ശേഷം വിശ്വസിക്കാൻ പറ്റുന്ന ഒരാളോട് കുട്ടി കാര്യങ്ങൾ തുറന്നു പറയുകയുണ്ടായി. ഇതേതുടർന്ന് അയാൾ കുട്ടിയെ പോലീസിന്റെ മുന്നിൽ കൊണ്ടുവരികയായിരുന്നു.
തുടർന്ന് അഭിഭാഷകന്റെ മുന്നിലും കുട്ടി കാര്യങ്ങൾ വിശദീകരിക്കുകയുണ്ടായി. ഇതിന് ശേഷം റുലീയുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടക്കത്തിൽ ഇവർ കുറ്റം നിഷേധിക്കുകയായിരുന്നു. ഒടുവിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് സമ്മതിച്ചു. ഇതേത്തുടർന്ന് അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജയിലിൽ അടച്ചു.
https://www.facebook.com/Malayalivartha