Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അറുപത്തിയൊന്നുകാരന്‍റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത് ആപ്പിള്‍ വാച്ച്; വിശ്വസിക്കാൻ ‌പറ്റുന്നില്ല അല്ലേ ? സംഭവം ഇങ്ങനെ

21 OCTOBER 2020 03:16 PM IST
മലയാളി വാര്‍ത്ത

അറുപത്തിയൊന്നുകാരന്‍റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത് ആപ്പിള്‍ വാച്ച്. വിശ്വസിക്കാൻ ‌പറ്റുന്നില്ല അല്ലേ ?സംഭവം ഇങ്ങനെയാണ്. ആപ്പിള്‍ വാച്ച്‌ കെട്ടിയത് മൂലം കൃത്യസമയത്ത് ഹൃദയത്തിന്‍റെ പ്രശ്നം അറിഞ്ഞ ഇന്‍ഡോര്‍ സ്വദേശിയായ 61കാരന്‍റെ ജീവന്‍ രക്ഷപ്പെടുകയായിരുന്നു . മുന്‍ ഫാര്‍മ ജീവനക്കാരനായ ആര്‍ രാജാന്‍സിന് കഴിഞ്ഞ മാര്‍ച്ച്‌ മാസമാണ് മകന്‍ സിദ്ധാര്‍ത്ഥ് ആപ്പിള്‍ വാച്ച്‌ സീരീസ് 5 സമ്മാനിക്കുകയായിരുന്നു. .

വാച്ചിലെ പിതാവിന്‍റെ ഇസിജിയുടെ റിസല്‍ട്ട് സ്വന്തം ഫോണില്‍ കാണുവാനുള്ള സംവിധാനം സിദ്ധാര്‍ഥ് സജീകരിച്ചിരുന്നു. കൃത്യമായി ദിവസങ്ങള്‍ ഈ റിസല്‍ട്ടുകള്‍ നീരീക്ഷിച്ച സിദ്ധാര്‍ത്ഥ് അര്‍ദ്ധരാത്രിയില്‍ രണ്ടോ മൂന്നോ തവണ പിതാവിന് ക്രമരഹിതമായ ഹൃദയമിടിപ്പുകള്‍ കാണിക്കുന്നത് ശ്രദ്ധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹം ഡോക്ടറെ കാണാന്‍ തീരുമാനിക്കുകയായിരുന്നു.വിശദമായ പരിശോധനയില്‍ സിദ്ധാര്‍ത്ഥിന്‍റെ പിതാവിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പിതാവിന്‍റെ ശസ്ത്രക്രിയയ്ക്കുശേഷം സിദ്ധാര്‍ഥ് ആപ്പിള്‍ മേധാവി ടിം കുക്കിന് നന്ദി അറിയിച്ച്‌ കുറിപ്പെഴുതുകയും അതിന് കുക്കിന്റെ മറുപടി വരികയും ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (1 hour ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (1 hour ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (1 hour ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (1 hour ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (1 hour ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (1 hour ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (1 hour ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (1 hour ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (2 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (2 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (3 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (3 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (4 hours ago)

Malayali Vartha Recommends