Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

നിങ്ങൾ വിമാനത്തിൽ കയറിയാൽ ആദ്യം ചെയ്യുന്നത് എന്താണ്? ഇന്ത്യക്കാർ വിമാനത്തിൽ കയറിയാൽ ചെയ്യുന്ന കാര്യത്തെപ്പറ്റി രസകരമായി പരാമർശിക്കുകയാണ് ഒരു ഐ‌എഫ്‌എസ് ഉദ്യോഗസ്ഥൻ

22 OCTOBER 2020 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

എത്യോപ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ച സംഭവം... ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചി -ജിദ്ദ വിമാന സർവിസ് ഇന്ന് നടത്തും

കാഷ് പട്ടേലിനെ എഫ്ബിഐ മേധാവി സ്ഥാനത്ത് പുറത്താക്കാൻ ട്രംപ് ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് ; നിഷേധിച്ച് വൈറ്റ് ഹൗസ്

ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലേക്ക് വരില്ല...!ഈ വർഷം അവസാനം നിശ്ചയിച്ചിരുന്ന ഇന്ത്യാ സന്ദര്‍ശനം മാറ്റി...ദില്ലിയില്‍ നടന്ന സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ആശങ്ക ഉയര്‍ത്തിയാണ് സന്ദര്‍ശനം മാറ്റിവെച്ചതെന്ന് ഇസ്രായേല്‍ മാധ്യമം

  ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം വീണ്ടും മാറ്റി...

റെഗ്ഗെ സംഗീതത്തെ ജനപ്രിയമാക്കിയ തലമുറയിലെ പ്രമുഖ ഗായകൻ ജിമ്മി ക്ലിഫ് അന്തരിച്ചു

കൊറോണ വൈറസിന്റെ വ്യാപനത്തോടെ ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ രാജ്യാന്തര-ആഭ്യന്തര വിമാനയാത്രകൾ നിരോധിക്കുകയായിരുന്നു. ഇത്തരത്തിലുള്ള നിരോധനം പ്രവാസികൾക്ക് മാത്രമല്ല ഒട്ടുമിക്ക യാത്രക്കാരെയും സങ്കീര്ണതയിലാക്കിയിരുന്നു. ഒടുവിൽ സാദ്ധ്യമായ എല്ലാ മുൻകരുതലുകളോടെ ആഭ്യന്തര വിമാന സർവീസ് കഴിഞ്ഞ ജൂണിൽ ഭാഗമായി പുനരാരംഭിക്കുകയുണ്ടായി. എന്നാലിതാ കോറോണയ്ക്ക് മുൻപും, കൊറോണ കാലത്തും, കൊറോണ കാലം അവസാനിച്ചാലും ഇന്ത്യക്കാർ വിമാനത്തിൽ കയറിയാൽ ചെയ്യുന്ന കാര്യത്തെപ്പറ്റി രസകരമായി പരാമർശിക്കുകയാണ് ഒരു ഐ‌എഫ്‌എസ് ഉദ്യോഗസ്ഥൻ.

'ഒന്നാലോചിച്ചു നോക്കൂ, വിമാനത്തിൽ കയറിയ ശേഷം നിങ്ങൾ ആദ്യം എന്താണ് ചെയ്യാറുള്ളത്? അല്ലെങ്കിൽ നിങ്ങളുടെ അടുത്ത് യാത്ര ചെയ്യാനിരിക്കുന്ന വ്യക്തി? വാഷ്‌റൂം ഉപയോഗിക്കും, സെൽഫി എടുക്കാൻ ശ്രമിക്കും, സീറ്റ് ബെൽറ്റ് ധരിക്കും എന്നൊക്കെയാവും നിങ്ങളുടെ ഉത്തരങ്ങൾ'. എന്നാലിതാ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ അംഗുസ്വാമിയുടെ അഭിപ്രായത്തിൽ താഴെപ്പറയുന്നതാണ് നമ്മൾ ചെയ്യാറുള്ളത്.

ലോകം മുഴുവൻ ഇങ്ങനെ; എത്രയും വേഗം ഇരിപ്പിടം കണ്ടെത്തുക. സാധനങ്ങൾ സുരക്ഷിതമായി ഓവർഹെഡ് കമ്പാർട്മെന്റിൽ സൂക്ഷിക്കുക.

എന്നാൽ ഇന്ത്യക്കാർ- നിങ്ങളുടെ അമ്മയെ വിളിച്ച് നിങ്ങൾ സുരക്ഷിതരാണെന്ന് ആദ്യം പറയും. ബാക്കിയുള്ളതെല്ലാം പിന്നീട്.

അതേസമയം പ്രവീൺ അംഗുസ്വാമി സ്വാമിയുടെ പോസ്റ്റ് 100 ശതമാനം ശരിയാണ് എന്ന് ധാരാളം പേരാണ് അംഗീകരിക്കുന്നത്. ചിലർ വിമാനത്തിൽ കയറുമ്പോൾ മാത്രമല്ല ലാൻഡ് ചെയ്ത ഉടനെ അമ്മയെ വിളിക്കാറുണ്ട് എന്ന് സമ്മതിക്കുകയാണ്. അമ്മയെ വിളിച്ചു കാര്യം പറയാതെ ഒരു ദിവസവും കടന്നുപോകില്ല എന്ന് ഭൂരിപക്ഷം പേരും ഇതിലൂടെ സമ്മതിക്കുന്നുണ്ട്. അതെ സമയം ചിലർ തങ്ങൾക്ക് ഈ പ്രവർത്തി ചെയ്യേണ്ടത് അമ്മയോടല്ല മറിച്ച് ഭർത്താവിനോടും ഭാര്യയോടും ആണ് എന്നും പ്രതികരണം ഉന്നയിക്കുന്നു.

അതോടൊപ്പം തന്നെ പ്രവീൺ അംഗുസ്വാമിയുടെ അഭിപ്രായം ശരിയല്ല എന്ന് വാദിക്കുന്നവരുമുണ്ട്. താൻ വിമാനത്തിൽ കയറിയാൽ വാഷ്‌റൂം ഉപയോഗിക്കുകയോ, സെൽഫി എടുക്കാൻ ശ്രമിക്കുകയോ, സീറ്റ് ബെൽറ്റ് ധരിക്കുകയോ എന്തിന് അമ്മയെ ഫോൺ ചെയ്‌യുകയോ അല്ല ചെയ്യാറുള്ളത്. മറിച്ച് സൗജന്യമായി കിട്ടുന്ന മിട്ടായി എവിടെ എന്നും എയർ ഹോസ്റ്റസ്സുമാർ എത്രയുണ്ട് എന്നാണ് തന്റെ അന്വേഷണം എന്നും പ്രശാന്ത് കുമാർ എന്ന് പേരുള്ള ട്വിറ്റർ ഉപഭോക്താവ് തമാശ രൂപേണ പ്രതികരിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രമീകരണങ്ങൾ ഒരുക്കിയതോടെ തീർഥാടകർക്ക്  (6 minutes ago)

ജോലി സംബന്ധമായ കാര്യങ്ങളുടെ ഭാഗമായി പോറ്റിയെ അറിയുമായിരുന്നെന്നും  (33 minutes ago)

139.80 അടിയായിരുന്ന ജലനിരപ്പ് വൈകുന്നേരം  (42 minutes ago)

ബന്ധു ജനങ്ങളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലങ്ങൾ  (56 minutes ago)

ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചി -ജിദ്ദ  (1 hour ago)

നിലവിലെ സാഹചര്യം ദോഷം  (1 hour ago)

ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (1 hour ago)

സൂര്യദേവന്റെ അപൂർവ ശില്പം  (1 hour ago)

പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (1 hour ago)

ട്രംപിന് നിരാശയെന്ന് കാരണം  (1 hour ago)

വയോധികയുടെ കാലിൽ കൂടി ബസിന്റെ ചക്രം കയറി....  (1 hour ago)

ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

താനൊരു തൊഴിലാളി മാത്രം  (2 hours ago)

വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി  (2 hours ago)

മലയാളി യുവതി മരിച്ചു  (2 hours ago)

Malayali Vartha Recommends