Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാകിസ്ഥാൻ ഇന്ത്യയെ ഓർത്ത് മുട്ടിടിച്ച നിമിഷമായിരുന്നു അത്; ഇന്ത്യ ആക്രമിക്കുമെന്ന് ഭയന്നു; വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ നേതാവ് അയാസ് സാദിക്

29 OCTOBER 2020 01:43 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ വ്യോമസേന പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് സേന പിടിച്ചതും പിന്നീട് ഇന്ത്യയുടെ നിതാന്ത പരിശ്രമത്തിനൊടുവിൽ വിട്ടയച്ചതും ഭാരതീയർക്ക് മറക്കാൻ സാധിക്കില്ല. എന്നാൽ അന്ന് നടന്ന ഒരു സംഭവത്തെ പറ്റി വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ (പിഎംഎല്‍-എന്‍) നേതാവ് അയാസ് സാദിക്. പാകിസ്ഥാൻ ഇന്ത്യയെ ഓർത്ത് മുട്ടിടിച്ച നിമിഷമെന്നു അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു. ഇന്ത്യന്‍ വ്യോമസേന പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് സേന പിടിച്ചതിന് പിന്നാലെ അദ്ദേഹത്തെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ തങ്ങളുടെ രാജ്യത്തെ ആക്രമിക്കുമെന്ന് അറിഞ്ഞ് അന്നത്തെ മീറ്റിംഗില്‍ കരസേനാ മേധാവി ജനറല്‍ ക്വമര്‍ ജാവേദ് ബജ്വയുടെ കാലുകള്‍ വിറയ്ക്കുന്നതായും അദ്ദേഹം വിയര്‍ക്കുന്നതായും കണ്ടെന്ന് പാകിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ (പിഎംഎല്‍-എന്‍) നേതാവ് അയാസ് സാദിക്.ഇന്ത്യ തങ്ങളുടെ രാജ്യത്തെ ആക്രമിക്കാന്‍ പോകുകയാണെന്ന് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പാര്‍ലമെന്റ് നേതാക്കളുടെ യോഗത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ വ്യോമസേന പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ മോചിപ്പിക്കാന്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു . വിംഗ് കമാന്‍ഡര്‍ വര്‍ദ്ധമാനെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി സുപ്രധാന യോഗത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ പാകിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ (പിഎംഎല്‍-എന്‍) നേതാവ് അയാസ് സാദിക് പറഞ്ഞു. ഇമ്രാന്‍ ഖാന്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച മീറ്റിംഗില്‍ ഷാ മഹമൂദ് ഖുറേഷി ഉണ്ടായിരുന്നുവെന്നും കരസേനാ മേധാവി ജനറല്‍ ക്വമര്‍ ജാവേദ് ബജ്വ മുറിയിലേക്ക് വന്നതായും കാലുകള്‍ വിറയ്ക്കുന്നതായും അയാള്‍ വിയര്‍ക്കുന്നതായും ഞാന്‍ ഓര്‍ക്കുന്നു. ഇന്ത്യ രാത്രി ഒന്‍പതിന് പാകിസ്ഥാനെ ആക്രമിക്കാന്‍ പോകുകയാണ് ദൈവത്തെ ഓര്‍ത്ത് അഭിനന്ദനെ വിടട്ടെ എന്ന് വിദേശകാര്യമന്ത്രി പറഞ്ഞുവെന്ന് സാദിഖ് യോഗത്തിലെ സംഭവങ്ങള്‍ വിവരിച്ചു കൊണ്ട് പറഞ്ഞു.

വിംഗ് കമാന്‍ഡര്‍ വര്‍ദ്ധമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളിലും പ്രതിപക്ഷം സര്‍ക്കാരിനെ പിന്തുണച്ചിരുന്നുവെങ്കിലും അതിനെ കൂടുതല്‍ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് സാദിഖിനെ ഉദ്ധരിച്ച്‌ ദുനിയ ന്യൂസ് പറഞ്ഞു. ജമ്മു കശ്മീരിലെ സിആര്‍പിഎഫ് കോണ്‍വോയിക്ക് നേരെ ചാവേര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച്‌ ജയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്ബില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഡോഗ് ഫൈറ്റിനിടെ പാകിസ്ഥാന്‍ യുദ്ധവിമാനം പിന്തുടരുന്നതിനിടയിലാണ് വിംഗ് കമാന്‍ഡര്‍ വര്‍ദ്ധമാന്റെ യുദ്ധവിമാനം തകര്‍ന്നത്. പിന്നീട് വിംഗ് കമാന്‍ഡര്‍ വര്‍ദ്ധമാന്‍ 2019 മാര്‍ച്ച്‌ 1 ന് അട്ടാരി-വാഗ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് മടങ്ങി. സ്വാതന്ത്ര്യദിനത്തില്‍ അദ്ദേഹത്തിന് മാതൃകാപരമായ ധൈര്യത്തിന് വീര്‍ ചക്ര പുരസ്‌കാരം നല്‍കി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആദരിക്കുകയുണ്ടായി.ഏതായാലും ഈ വിഷയത്തിൽ പാകിസ്ഥാനിൽ അന്ന് സംഭവിച്ച കാര്യത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...  (5 minutes ago)

കാറിനുള്ളിലെ വലിപ്പച്ചെറിയലിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...  (10 minutes ago)

പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...  (18 minutes ago)

"ഞങ്ങടെ അനിയേട്ടൻ ഇനി റവന്യൂ മന്ത്രി! നവോത്ഥാനം പൊള്ളയായ വാക്കിലല്ല, പ്രവർത്തിയിലാണ്...  (24 minutes ago)

പൊന്മുടിയിലെ 21-ാം വളവിൽ മരണം കാലൻ ത്രയ നന്ദയെ കൊണ്ട് പോയ കൊടും വളവ്..ചെറിയച്ഛന്റെ കൂടെ യാത്ര...ഒന്നും അറിയാതെ പെറ്റമ്മ...!  (34 minutes ago)

സമയം അടുത്തത് ഐശ്വര്യയ്ക്ക് അമ്മേ ഞാൻ തിരിച്ചു..! അവസാന ഫോൺ കോൾ..സ്റ്റാറ്റസ് കണ്ട് എല്ലാവരും കണ്ണുവെച്ചു...!  (45 minutes ago)

തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യത; മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദിയിലെ ദമ്മാമിൽ നിര്യാതനായി  (1 hour ago)

സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും... സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും  (3 hours ago)

പിണറായി സർക്കാർ ഒപ്പിട്ട പി എം ശ്രീ വീണ്ടും നടപ്പാക്കാൻ നീക്കം....  (3 hours ago)

സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 320 രൂപയുടെ കുറവ്  (4 hours ago)

ചലച്ചിത്ര സംവിധായകനും അസി. എക്സൈസ് ഇൻസ്പെക്ടറുമായ ശ്രീജി ബാലകൃഷ്ണൻ കുഴഞ്ഞുവീണ്‌ മരിച്ചു  (4 hours ago)

കന്നഡ സിനിമാ-സീരിയൽ പ്രവർത്തകൻ ടി.ജി. നന്ദിഷ് അന്തരിച്ചു...  (4 hours ago)

നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ  (4 hours ago)

ഇടുക്കി കട്ടപ്പന ടൗണിലുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരന് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends