Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

അമേരിക്കയില്‍ നിന്നും മുന്‍പ് തുര്‍ക്കി സ്വന്തമാക്കിയ എഫ് 16 വിമാനങ്ങളില്‍ പാകിസ്ഥാന്‍ പൈലറ്റുമാരെ തുര്‍ക്കി ഉപയോഗിക്കുന്നു; പാക് വൈമാനികര്‍ തുര്‍ക്കിയുടെ വ്യോമസേനയില്‍ കൂലിപ്പണി ചെയ്യുന്നു എന്ന വിവരങ്ങൾ വിദേശ മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടതോടെ ലോകരാഷ്ട്രങ്ങൾ അമ്പരന്നു

02 NOVEMBER 2020 01:42 PM IST
മലയാളി വാര്‍ത്ത

ഒരിക്കൽ ഈ കാര്യത്തിൽ പാകിസ്ഥാനെ വിലക്കിയ അമേരിക്ക പോലും തല കുനിച്ചിരിക്കുകയാണ് ഈ അവസ്ഥയിൽ .അറബ് രാജ്യങ്ങളെ പോലും പിണക്കി മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ തുര്‍ക്കിയുമായി പാകിസ്ഥാന്‍ സൗഹൃദം തുടരുന്നതിന്റെ കാരണങ്ങൾ ഇപ്പോൾ പുറത്ത് വരികയാണ്. പാക് വൈമാനികര്‍ തുര്‍ക്കിയുടെ വ്യോമസേനയില്‍ കൂലിപ്പണി ചെയ്യുന്നു എന്ന വിവരങ്ങൾ വിദേശ മാദ്ധ്യമങ്ങള്‍ പുറത്ത് വിടുകയാണ് . പാകിസ്ഥാന്‍ പ്രധാനമന്ത്രി തുര്‍ക്കി ഭരണാധികാരിയായ എര്‍ദോഗനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നു . കാശ്മീര്‍ വിഷയത്തിലടക്കം തുര്‍ക്കി പാകിസ്ഥാന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. അമേരിക്കയില്‍ നിന്നും മുന്‍പ് തുര്‍ക്കി സ്വന്തമാക്കിയ എഫ് 16 വിമാനങ്ങളില്‍ പാകിസ്ഥാന്‍ പൈലറ്റുമാരെ തുര്‍ക്കി ഉപയോഗിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.2016 ലെ അട്ടിമറി ശ്രമമാണ് ഇതിന് കാരണമെന്നും ചൂണ്ടികാണിക്കുന്നു. 2016ല്‍ തുര്‍ക്കിയില്‍ നടന്ന അട്ടിമറി ശ്രമം തുര്‍ക്കിയുടെ വ്യോമസേനയെ ദുര്‍ബലപ്പെടുത്തി .

അട്ടിമറി നടത്താന്‍ മുന്നിട്ട് നിന്നത് തുര്‍ക്കി വ്യോമസേനയിലെ ഉദ്യോഗസ്ഥരാണെന്ന് മനസിലാക്കിയ ഭരണകൂടം കുറ്റവാളികളെ സേനയില്‍ നിന്നും തിരക്കിട്ട് ഒഴിവാക്കി.ഇത് പൈലറ്റുമാര്‍ക്ക് ക്ഷാമമുണ്ടാവാന്‍ കാരണമായി . 300 ഓളം തുര്‍ക്കി പൈലറ്റുമാരെയാണ് തിരക്കിട്ട് ഒഴിവാക്കിയത്. ഭരണകൂടത്തിന്റെ പ്രതികാര നടപടി ഭയന്ന് നിരവധി പൈലറ്റുമാര്‍ മറ്റു രാജ്യങ്ങളില്‍ അഭയം തേടുകയും ചെയ്തിരുന്നു. ഇതോടെ പൈലറ്റുമാരില്ലാതെ തുര്‍ക്കി വ്യോമസേനയിലെ പോര്‍വിമാനങ്ങള്‍ പരിശീലന പറക്കല്‍ പോലും നടത്താനാവാതെ ദീര്‍ഘനാള്‍ നിലത്ത് ഇടേണ്ടിവന്നു.ഇതിന് പ്രതിവിധിയായാണ് പാകിസ്ഥാന്‍ പൈലറ്റുമാരെ കൊണ്ട് വന്ന് തുര്‍ക്കി സേനയിലെ പുതുതലമുറയ്ക്ക് പരിശീലനം നല്‍കുവാനാണ് തുര്‍ക്കി ഭരണകൂടം തുനിഞ്ഞത്. ഇതിന്റെ പ്രാരംഭ ഘട്ടമായി പുതിയ പൈലറ്റുമാരെ അതിവേഗത്തില്‍ പരിശീലിപ്പിക്കാന്‍ പ്രത്യേകിച്ച്‌ എഫ് 16 വിമാനങ്ങളുപയോഗിക്കുവാന്‍ പരിശീലകരെ അയയ്ക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ അമേരിക്ക തുര്‍ക്കിയുടെ പദ്ധതിയെ തുടക്കത്തിലേ എതിര്‍ത്തിരുന്നു. പാകിസ്ഥാന് പകരം സൗദി, ഖത്തര്‍ എന്നിവിടങ്ങളിലെ പൈലറ്റുമാരെ തങ്ങള്‍ വികസിപ്പിച്ച്‌ തുര്‍ക്കിക്ക് വില്‍പ്പന നടത്തിയ വിമാനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതിയും നല്‍കി. എന്നാല്‍ രഹസ്യമായി പാക് പൈലറ്റുമാരെ തുര്‍ക്കി അമേരിക്ക അറിയാതെ ഉപയോഗിക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്നങ്ങളും കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലെ വെല്ലുവിളികളും നേരിടാനാണ് തുര്‍ക്കി ഇത്തരമൊരു സാഹസത്തിലേക്ക് നീങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (3 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (3 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (3 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (3 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (3 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (3 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (4 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (4 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (4 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (4 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (4 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (4 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (4 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (4 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (4 hours ago)

Malayali Vartha Recommends