Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

‘പാകിസ്ഥാൻ അസഹിഷ്ണുതയുടെ കേന്ദ്രമാണ്'; ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സെഷനിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

03 NOVEMBER 2020 12:40 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സെഷനിൽ ഇന്ത്യൻ പ്രതിനിധി ആശിഷ് ശർമ്മയാണ് പാകിസ്താന്റെ ഭീകര അനുകൂലനുകൂല നയങ്ങളെ വിമർശന വിധേയമാക്കിയത്‌ . സഭയുടെ പ്രത്യേക സെഷൻ ആഗോളതലത്തിലെ വർണ്ണ വിവേചനം, അസഹിഷ്ണുത തുടങ്ങിയ വിഷയങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു.‘പാകിസ്താൻ അസഹിഷ്ണുതയുടെ കേന്ദ്രമാണ്. അവരുടെ പ്രസംഗങ്ങളിലെല്ലാം തികഞ്ഞ വിദ്വേഷവും വെറുപ്പുമാണ് നിഴലിക്കുന്നത്. അത് ഒരു സമൂഹത്തോട് മാത്രമല്ല. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളോടും വ്യക്തികളോടും പാകിസ്താന്റെ ഇന്ത്യ വിരുദ്ധനയം സുവ്യക്തമാണ്’ ആശിഷ് ചൂണ്ടിക്കാട്ടി.പാകിസ്താൻ മതങ്ങളെ ഭിന്നിപ്പിക്കുന്നതിൽ എന്നും ശ്രദ്ധിക്കുന്നു. സ്വന്തം നാട്ടിൽ ചെയ്യുന്ന അതേ പ്രവർത്തി ഇന്ത്യയിലും നടപ്പിലാക്കാനുള്ള കുതന്ത്രങ്ങളാ ശ്രദ്ധിക്കുന്നു. സ്വന്തം നാട്ടിൽ ചെയ്യുന്ന അതേ പ്രവർത്തി ഇന്ത്യയിലും നടപ്പിലാക്കാനുള്ള കുതന്ത്രങ്ങളാണ് പയറ്റുന്നത്. എന്നാൽ അവരുടെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെടുകയാണ്. കാരണം ഇന്ത്യ എന്നും ബഹു സ്വരതയിലും മതസാഹോദര്യത്തിലും ഊന്നിയാണ് ജീവിക്കുന്നതെന്നും ആ ശിഷ് ഐക്യ രാഷ്ട്രസഭയെ അറിയിച്ചു


ഐക്യരാഷ്ട്ര സഭയിൽ പാകിസ്താന്റെ ഭീകരപ്രവർത്തനങ്ങൾ ഇന്ത്യ വീണ്ടും തുറന്നുകാട്ടുകയായൊരുന്നു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ മറയാക്കി ഭീകരരെ വളർത്തുകയാണ് പാകിസ്താൻ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഇന്ത്യ യു.എൻ സമ്മേളനത്തിൽ ആരോപിച്ചു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും നുഴഞ്ഞുകയറ്റവും കൊറോണയുടെ മറവിൽ ലോകശ്രദ്ധതിരിഞ്ഞതോടെ പാകിസ്താൻ വർദ്ധിപ്പിച്ചെന്നും ഇന്ത്യ കുറ്റപ്പെടുത്തി.ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സെഷനിൽ ഇന്ത്യൻ പ്രതിനിധി ആശിഷ് ശർമ്മയാണ് പാകിസ്താന്റെ ഭീകര അനുകൂല നയങ്ങളെ വിമർശിച്ചത്. സഭയുടെ പ്രത്യേക സെഷൻ ആഗോളതലത്തിലെ വർണ്ണ വിവേചനം, അസഹിഷ്ണുത തുടങ്ങിയ വിഷയങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (3 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (3 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (3 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (3 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (3 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (4 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (4 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (4 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (4 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (4 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (4 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (4 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (4 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (4 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (5 hours ago)

Malayali Vartha Recommends