ഇനി 2 മാസം സൂര്യനെ കാണാന്‍ പറ്റില്ല! 24 മണിക്കൂറിലധികം തുടര്‍ച്ചയായി രാത്രി! യുഎസ് സംസ്ഥാനമായ അലാസ്കയിലെ ഉട്ക്യാഗ്വിക്കില്‍ 'പോളര്‍ നൈറ്റ്'
യുഎസ് സംസ്ഥാനമായ അലാസ്കയിലെ ഉട്ക്യാഗ്വിക്കില്‍ ഇനി 2 മാസം സൂര്യനെ കാണാന്‍ പറ്റില്ല.
ഉത്തര ധ്രുവമേഖലയില്‍ സ്ഥിതി ചെയ്യുന്ന നഗരത്തില്‍ 'പോളര്‍ നൈറ്റ്' തുടങ്ങിയതോടെയാണ് ഈ സ്ഥിതി.
എല്ലാ വര്‍ഷവും ശൈത്യകാലത്ത് ഈ പ്രതിഭാസം ഉണ്ടാകും. സൂര്യനില്ലെങ്കിലും പകല്‍സമയത്ത് അരണ്ട പ്രകാശമുണ്ടാകും.
24 മണിക്കൂറിലധികം തുടര്‍ച്ചയായി രാത്രി അനുഭവപ്പെടുന്നതിനെയാണു പോളര്‍ നൈറ്റ് എന്നു വിളിക്കുന്നത്. ഉത്തര, ദക്ഷിണ ധ്രുവങ്ങളില്‍ ഇതു സാധാരണമാണ്.
https://www.facebook.com/Malayalivartha