Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്റര്‍നാഷനല്‍ എമ്മി പുരസ്‌കാരങ്ങള്‍ ഇന്നു പ്രഖ്യാപിക്കും; ഇന്ത്യന്‍ താരങ്ങളും പട്ടികയില്‍

24 NOVEMBER 2020 08:13 AM IST
മലയാളി വാര്‍ത്ത

ഇന്ന് രാത്രി 9.30ന് (യുഎസ് സമയം രാവിലെ 11.00) ഇന്റര്‍നാഷനല്‍ എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.

മികച്ച നടനുള്ള പുരസ്‌കാരപട്ടികയില്‍ ആമസോണ്‍ പ്രൈം വിഡിയോ പരമ്പരയായ മെയ്ഡ് ഇന്‍ ഹെവനിലെ 'കല്യാണരാമന്‍' കരണ്‍ മെഹ്‌റയെ അവതരിപ്പിച്ച നടന്‍ അര്‍ജുന്‍ മാഥുര്‍, ഡ്രാമ സീരീസ് വിഭാഗത്തില്‍ നിര്‍ഭയ കേസ് പശ്ചാത്തലമായ നെറ്റ്ഫ്‌ലിക്‌സ് പരമ്പര ഡല്‍ഹി ക്രൈം, അനു മേനോനും നുപുര്‍ അസ്താനയും ചേര്‍ന്നു സംവിധാനം ചെയ്ത 'ഫോര്‍ മോര്‍ ഷോട്‌സ് പ്ലീസ്' എന്നിവയും നാമനിര്‍ദേശ പട്ടികയിലുണ്ട്.

അവാര്‍ഡ് പ്രഖ്യാപനം www.iemmys.tv വെബ്‌സൈറ്റില്‍ തത്സമയം കാണാം. പുരസ്‌കാര പ്രഖ്യാപനവും ഓണ്‍ലൈനാണ്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ മികവു പുലര്‍ത്തിയ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയ്ക്കു പുരസ്‌കാരമുണ്ട്.

വിജയകരമായ ടിവി ഷോ എന്ന നിലയ്ക്കാണ് ആന്‍ഡ്രൂ ക്വോമോയുടെ പ്രതിദിന കോവിഡ് വാര്‍ത്താസമ്മേളനത്തിന് പുരസ്‌കാരമെന്ന് എമ്മി സമിതി അറിയിച്ചു. ഇതാദ്യമായാണ് ഒരു രാഷ്ട്രീയനേതാവിന് എമ്മി പുരസ്‌കാരം നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (7 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (25 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (40 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (46 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

Malayali Vartha Recommends