Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഹയാ ബിന്റ് അല്‍ ഹുസൈന്റെ രഹസ്യബന്ധം പുറത്ത്; കാവല്‍ഭടന്മാരില്‍ ഒരാളുമായി പുലര്‍ത്തിയിരുന്ന രഹസ്യബന്ധം പുറത്തു വിടാതിരിക്കാന്‍ ഇയാള്‍ക്ക് ഹയാ നൽകിയത് 1.6 ദശലക്ഷം ഡോളര്‍, മൗനംഭജിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം

26 NOVEMBER 2020 01:55 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത വിഷയമായിരുന്നു ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്തൂമുമായി പിണങ്ങി ലണ്ടനില്‍ കഴിയുന്ന മുന്‍ഭാര്യയും ജോര്‍ദ്ദാന്‍ രാജകുമാരിയുമായ ഹയാ ബിന്റ് അല്‍ ഹുസൈനും തമ്മിലുള്ള അസ്വാരസ്യങ്ങൾ. ഇതിനെതിരെ യാതൊരുവിധ പ്രതികരണവും നല്കാൻ ഭരണാധികാരി തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഹയാ ബിന്റ് അല്‍ ഹുസൈന്റെ രഹസ്യബന്ധം പുറത്ത്. ടൈംസ് നൗ ഉൾപ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് പുറത്തുവിട്ടിട്ടത്. മാത്രമല്ല തന്റെ സ്വന്തം കാവല്‍ഭടന്മാരില്‍ ഒരാളുമായി പുലര്‍ത്തിയിരുന്ന രഹസ്യബന്ധം പുറത്തു വിടാതിരിക്കാന്‍ ഇയാള്‍ക്ക് ഹയാ 1.6 ദശലക്ഷം ഡോളര്‍ നല്‍കിയതായുള്ള റിപ്പോര്‍ട്ടും ഡെയ്‌ലി മെയിൽ പുറത്തുവിടുകയുണ്ടായി.

വന്‍തുക പ്രതിഫലം നല്‍കിയതിന് പുറമേ 21,353 ഡോളര്‍ വില വരുന്ന ആഡംബര വാച്ചുകളും വിന്റേജ് ഷോട്ട്ഗണ്ണുമെല്ലാം സമ്മാനമായി നല്‍കിയിരുന്നതായി റിപോർട്ടുകൾ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് അംഗരക്ഷകനായ റസല്‍ ഫ്ളവേഴ്‌സാണ് ഹയാ രാജകുമാരിയുടെ കാമുകന്‍. ഫ്ളവേഴ്‌സുമായുള്ള ബന്ധം അറിയാവുന്ന തന്റെ മൂന്ന് സേവകര്‍ക്കും ഈ വിവരം മറച്ചു വെയ്ക്കാന്‍ ഹയാ ഇതേ തുക തന്നെ നല്‍കുകയുംചെയ്തിരുന്നു . 70 കാരനായ ദുബായ് ഭരണാധികാരിയുമായി ഹയാ ബന്ധം വേര്‍പെടുത്തിയെന്ന വാർത്തകൾ വന്നത് അടുത്തിടെയാണ് . മക്കളുടെ അവകാശവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ലണ്ടനിലെ ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹയ രാജകുമാരിയുടെ ബോഡിഗാര്‍ഡുമായുള്ള രഹസ്യ ബന്ധം പുറത്തായത്.

മക്കള്‍ രണ്ടുപേരും ഹയായോടൊപ്പം ഇപ്പോള്‍ പടിഞ്ഞാറന്‍ ലണ്ടനിലെ കെന്‍സിംഗ്ടൺ കൊട്ടാരത്തിലാണ് കഴിയുന്നത്. ഹയാരാജകുമാരിയുമായുള്ള ബന്ധം പുറത്തായതോടെ ഫ്ളവേഴ്‌സിന്റെ കുടുംബവും കലഹത്തിൽ അവസാനിച്ചു. നാലു വര്‍ഷം മുമ്പ് വിവാഹം കഴിച്ച ഭാര്യ ഇയാളെ വേണ്ടെന്നുവച്ചു. 46 കാരിയായ രാജകുമാരി തന്റെ ഭര്‍ത്താവിനെ വശീകരിച്ച് എടുത്തതായി അവര്‍ കൂട്ടുകാരോട് പറയുകയും ചെയ്തിരുന്നു. പ്രിന്‍സസ് ഓഫ് വെയ്ല്‍ സിലെ മറായാ റെജിമെന്റിനൊപ്പം അഞ്ചു വര്‍ഷമായി സേവനം നടത്തിയിരുന്ന 37 കാരന്‍ ഫ്ളവേഴ്‌സ് അതിന് ശേഷം 2016 ലാണ് ഹയയുടെ ബോഡിഗാര്‍ഡ് ആയി എത്തിയത്. മുഴുവൻ സമയ ജോലിയായതോടെ ഹയായ്‌ക്കൊപ്പം അനേകം വിദേശയാത്രകളിലും ഫ്ളവേഴ്‌സ് ഒപ്പം പോയിരുന്നു. വിദേശത്ത് പോകുമ്പോള്‍ തനിക്കും ബോഡിഗാര്‍ഡിനും കണക്ടിംഗ് റൂമുകള്‍ തരപ്പെടുത്താന്‍ ഹയാ നിര്‍ബ്ബന്ധം പിടിക്കുകയും ചെയ്തിരുന്നു. ഇവര്‍ യുകെയില്‍ ആയിരിക്കുമ്പോള്‍ തന്നെ മിക്ക രാത്രികളിലും പുറത്തായിരിക്കും.

ചിലപ്പോഴെല്ലാം അടുത്ത പുലര്‍ച്ചെ വരെ പോലും വീട്ടില്‍ തിരിച്ചെത്താറില്ലെന്നാണ് ഫ്ളവേഴ്‌സിന്റെ ഭാര്യ ആരോപണം ഉന്നയിച്ചത്. 2004 ലായിരുന്നു ജോര്‍ദ്ദാന്‍ രാജാവിന്റെ മകളായ ഹയാ രാജകുമാരിയെ ദുബായ് ഷെയ്ഖ് വിവാഹം കഴിച്ചത്. മഖ്തൂമിന്റെ ആറാം വിവാഹമായിരുന്നു ഇത. ഷെയ്ഖിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഭാര്യയും ഹയാ തന്നെയായിരുന്നു. പിന്നീട് തന്റെ രണ്ടു കുട്ടികളെയുമെടുത്ത് രാജ്യം വിട്ട ഹയാ ജര്‍മ്മനിയിലും ഒടുവില്‍ ലണ്ടനിലും സ്ഥിരതാമസമാക്കുകയുണ്ടായി. ലണ്ടനിലെ കെന്‍സിംഗ്ടണിലെ 850 കോടി രൂപ വിലമതിപ്പുള്ള വീട്ടിലാണ് ഇവരുടെ താമസം. ഇവര്‍ക്ക് 11 വയസ്സുള്ള ഒരു മകളും ഏഴു വയസ്സുള്ള ഒരു മകനുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends