Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...

വീട് ഒന്ന് പുതുക്കിപ്പണിയാന്‍ തീരുമാനിച്ച ദമ്പതികൾ ആ കാഴ്ച്ച കണ്ട് അന്ധാളിച്ചു; 100 വര്‍ഷം പഴക്കമുള്ള മദ്യക്കുപ്പികൾ ചുവരിനുള്ളില്‍ നിന്ന് കണ്ടെത്തി; അത് എങ്ങനെ വന്നുവെന്ന രഹസ്യം കേട്ട് അന്തം വിട്ട് ലോകം

27 NOVEMBER 2020 02:25 PM IST
മലയാളി വാര്‍ത്ത

വീട് ഒന്ന് പുതുക്കിപ്പണിയാന്‍ തീരുമാനിച്ച ദമ്പതികൾ ഒരിക്കലും ഇത്രയും പ്രതീക്ഷിച്ചില്ല . മരം കൊണ്ടുള്ള പുറംഭിത്തി പൊളിച്ചപ്പോള്‍ ദമ്ബമ്പതികളുടെ കണ്ണിലൂടെ പൊന്നീച്ച പറന്നു. 100 വര്‍ഷം പഴക്കമുള്ള മദ്യക്കുപ്പികൾ ആയിരുന്നു ചുവരിനുള്ളില്‍ നിന്ന് കിട്ടിയത്. 66 കുപ്പി വിസ്‌കികൾ ആയിരുന്നു കണ്ടെത്തിയത് .ഒരു വര്‍ഷം മുന്‍പായിരുന്നു ആമിസിലെ ഈ പഴയ വീട് നിക്ക് ഡ്രമ്മണ്‍ഡും പാട്രിക് ബക്കറും വാങ്ങിയത്. പണ്ട് ഈ വീടിന്റെ ഉടമ കുപ്രസിദ്ധനായ ഒരു മദ്യക്കടത്തുകാരനായിരുന്നു അത്രേ . എന്നാല്‍ ഇത്രയും വലിയൊരു അത്ഭുതം ആ വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ പഴയ ഉടമ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് ആരും വിചാരിച്ചില്ല. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഡ്രമ്മണ്‍ഡ് തന്റെ വീട്ടില്‍ നിന്ന് മദ്യക്കുപ്പികളുടെ കാര്യം അറിയിച്ചത് . വീട് പുത്തുക്കിപ്പണിയുന്നതിനിടയില്‍ ഞങ്ങള്‍ക്ക് ലഭിച്ച വിചിത്രമായ സംഗതി എന്ന അടിക്കുറിപ്പോടെയായിരുന്നു മദ്യക്കുപ്പികളുടെ ചിത്രം അദ്ദേഹം പങ്കുവെച്ചത് . പിന്നീട് ചുവര്‍ പൊളിച്ച്‌ മദ്യക്കുപ്പികള്‍ പുറത്തെടുക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ചു.

1915ല്‍ ആണ് ഈ വീട് നിര്‍മിച്ചതെന്നാണ് ഡ്രമ്മണ്‍ഡ് വ്യക്തമാക്കി . അക്കാലത്ത് ഇവിടെ മദ്യ നിരോധനമുണ്ടായിരുന്നു. ആ സമയത്ത് വീട്ടുടമസ്ഥന്‍ ഒളിപ്പിച്ചുവെച്ചതാണ് മദ്യക്കുപ്പികള്‍ എന്നാണ് കരുതപ്പെടുന്നത്. വീട്ടുടമസ്ഥനെക്കുറിച്ച്‌ കേട്ടിരുന്ന കഥകള്‍ സത്യമാണെന്ന് വിചാരിച്ചില്ല. എന്നാല്‍ ഇപ്പോള്‍ വിശ്വാസമായി. അയാള്‍ ശരിക്കുമൊരു ഗംഭീര മദ്യക്കടത്തുകാരന്‍ തന്നെയായിരുന്നു. ഈ വീട് നിര്‍മിച്ചിരിക്കുന്നതു തന്നെ മദ്യം കൊണ്ടാണ് എന്ന് ഡ്രമ്മണ്‍ഡ് പറഞ്ഞു. നൂറു വര്‍ഷം പഴക്കമുള്ള 66 കുപ്പികളാണ് ആകെകിട്ടിയത് . ഇതില്‍ 13 കുപ്പികള്‍ ഫുള്‍ ബോട്ടിലുകളായിരുന്നു . ഇവയില്‍ നാലെണ്ണത്തിലെ മദ്യം പഴക്കംമൂലം കേടാകുകയും ചെയ്തു. എന്നാൽ ഇത് ഉപയോഗിക്കാന്‍ പറ്റാത്ത വിധത്തിലായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ബാക്കി ഒമ്ബത് കുപ്പികളിലേത് ഉപയോഗ യോഗ്യമായിരുന്നു . ബാക്കിയുള്ളത് ഹാഫ് ബോട്ടിലുകളായിരുന്നു . ഇവയില്‍ മിക്കതിലെയും മദ്യം ബാഷ്പീകരണം സംഭവിച്ച്‌ നഷ്ടപ്പെട്ടുപോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...  (9 minutes ago)

കെ.സി.എൽ മൂന്നാം സീസണിൽ ആദ്യ ജയം തൃശൂർ ടൈറ്റാൻസിന്....  (21 minutes ago)

രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നതിനിടെ വില നിയന്ത്രണത്തിന് അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ രം​ഗത്ത്...  (30 minutes ago)

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (7 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (8 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (8 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (8 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (9 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (9 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (9 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (9 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (9 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (10 hours ago)

Malayali Vartha Recommends