Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...

വെറും 10 സെക്കൻഡ്; അബുദാബിയുടെ മുദ്രകളിലൊന്നായിരുന്ന മിനാ പ്ലാസ കെട്ടിട സമുച്ചയം തകർന്നുവീണു, 165 മീറ്റർ ഉയരത്തിൽ 144 നിലകൾ ഉള്ള കെട്ടിടം പൊളിച്ചതിലൂടെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പൊളിച്ചതിനുള്ള ഗിന്നസ് റെക്കോർഡ് സംഘം നേടി

28 NOVEMBER 2020 02:00 PM IST
മലയാളി വാര്‍ത്ത

കണ്ണടച്ചു തുറക്കും മുൻപേയായിരുന്നു ആ സംഭവം നടന്നത്. അബുദാബിയുടെ മുദ്രകളിലൊന്നായിരുന്ന മിനാ പ്ലാസ കെട്ടിട സമുച്ചയം ഇന്നലെ രാവിലെ രാവിലെ സെക്കന്റുകൾക്കകം നിലംപൊത്തി. ഇതു കാണാൻ മലയാളി കുടുംബങ്ങളടക്കം ഒട്ടേറെ പേർ എത്തിയിരുന്നു. കണ്ണിമ ചിമ്മാതെ കാത്തിരുന്നത് കൊണ്ടാണ് വിസ്മയിപ്പിക്കുന്ന ഈ രംഗം എല്ലാവർക്കും നേരിൽ കാണാൻ കഴിഞ്ഞത് തന്നെ. എന്തെന്നാൽ സെക്കൻഡുകൾക്കകം കെട്ടിടമുണ്ടായിരുന്ന സ്ഥലത്ത് കനത്ത പൊടി മാത്രം ബാക്കിയാവുകയായിരുന്നു. പലരും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചിലർ ഫെയ്സ് ബുക്കിലും ടിക് ടോക്കിലേയ്ക്കും പകർത്തുകയും ചെയ്യുകയുണ്ടായി. നിമിഷങ്ങൾക്കകമാണ് ഇത് വൈറലായി മാറിയത്.

മൊഡോൺ റിയൽ എസ്റ്റേറ്റ് സംഘമാണ് ഈ കെട്ടിടം പൊളിക്കാൻ നേതൃത്വം നൽകിയത്. 10 സെക്കൻഡിൽ മിനാ പ്ലാസ പൊളിച്ചതിലൂടെ പുതിയ ലോക റെക്കോർഡും സംഘം നേടിയെന്ന് അബുദാബി മീഡിയ വ്യക്തമാക്കി. 165 മീറ്റർ ഉയരത്തിൽ 144 നിലകൾ ഉള്ള മിനാ പ്ലാസ പൊളിച്ചതിലൂടെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പൊളിച്ചതിനുള്ള ഗിന്നസ് റെക്കോർഡാണ് സംഘത്തിന് നിലവിൽ ലഭിച്ചിരിക്കുന്നത്. തുറമുഖ വികസനത്തിന്റെ ഭാഗമായാണ് 2007ൽ നിർമിച്ച മൂന്ന് ബഹുനില കെട്ടിടങ്ങൾ ഫ്ലാഷ് എക്സ്പ്ലോസീവ് ചാർജിലൂടെ തകർത്തത്.

ഇതേതുടർന്ന് ഈ സ്ഥലത്ത് വിനോദത്തിനും ഷോപ്പിങ്ങിനും കൂടി ഉപയോഗപ്പെടുത്താവുന്ന വിപണി നിർമിക്കുകയാണ് അധികൃതരുടെ ലക്ഷ്യം എന്നത്. കെട്ടിടത്തിലുണ്ടായിരുന്ന വ്യാപാരികൾക്ക് 18 മാസം മുൻപ് ഒഴിയാൻ അധികൃതർ നോട്ടീസ് നൽകുകയും ചെയ്തു. ഇതേതുടർന്ന് കുറഞ്ഞ വിലയ്ക്ക് പലരും ഉത്പന്നങ്ങൾ വിറ്റഴിച്ചു സ്ഥലം കാലിയാക്കുകയാണ് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...  (11 minutes ago)

കെ.സി.എൽ മൂന്നാം സീസണിൽ ആദ്യ ജയം തൃശൂർ ടൈറ്റാൻസിന്....  (23 minutes ago)

രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നതിനിടെ വില നിയന്ത്രണത്തിന് അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ രം​ഗത്ത്...  (32 minutes ago)

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (7 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (8 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (8 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (8 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (9 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (9 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (9 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (9 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (9 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (10 hours ago)

Malayali Vartha Recommends