Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

അന്യഗ്രഹ ജീവികള്‍ സ്ഥാപിച്ചെന്നു കരുതുന്നു ഫലകം കണ്ടെത്തി; അമേരിക്കയിലെ തെക്കന്‍ യൂറ്റായിലെ മരുഭൂമിയില്‍ കണ്ടെത്തിയത് വീണ്ടും ഇവിടെ, ആദ്യത്തെ ഫലകം കണ്ടെത്തിയത് രുഭൂമിയിലെ ചുവന്ന പാറക്കെട്ടുകള്‍ക്ക് സമീപത്ത് മണ്ണില്‍ നിന്ന് 12 അടി ഉയരത്തിൽ, ആ കാലം അടുത്തു ?

01 DECEMBER 2020 12:13 PM IST
മലയാളി വാര്‍ത്ത

റൊമാനിയയിലെ പിയത്ര നീമിലെ പെട്രോഡാവ ഡേസിയന്‍ കോട്ടയ്ക്ക് തൊട്ടരികിലായി അന്യഗ്രഹ ജീവികള്‍ സ്ഥാപിച്ചെന്നു കരുതുന്നു ഫലകം കണ്ടെത്തുകയുണ്ടായി. പതിമൂന്നടി ഉയരത്തില്‍ ത്രികോണാകൃതിയുളള ഫലകമാണ് ഇപ്പോൾ കണ്ടെത്തിയത്. ഭൂമിയില്‍ ഉറപ്പിച്ച നിലയിലുളള തിളക്കമാര്‍ന്ന ഏതോ ലോഹം കൊണ്ടുണ്ടാക്കിയ സ്തംഭത്തില്‍ കുറിപ്പുകള്‍ക്ക് സമാനമായ ചിലത് കാണുകയും ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കിയത്. വിജനമായ സ്ഥലത്തെത്തിയ ചിലരാണ് ഈ ഫലകം കണ്ടത്. ഇതിനുപിന്നാലെ ഭൂമിയുടെ നിയന്ത്രണം കൈക്കലാക്കുന്ന അന്യഗ്രഹ ജീവികള്‍ മനുഷ്യനെ അടിമകളാക്കുന്ന കാലം അടുത്തിരിക്കുന്നു എന്നവിധത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

അതേസമയം ഇത്തരത്തിലൊരു ഫലകം നേരത്തേ അമേരിക്കയിലെ തെക്കന്‍ യൂറ്റായിലെ മരുഭൂമിയില്‍ കണ്ടെത്തിയിരുന്നു. റൊമാനിയയില്‍ കണ്ടെത്തിയ ഫലകത്തിന് ഇതില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ കണ്ടെത്തിയിരുന്നു. ആദ്യത്തെ ഫലകം പോലെ ഇതും അന്യഗ്രഹജീവികള്‍ സ്ഥാപിച്ചതാണെന്നാണ് അന്യഗ്രഹ ജീവികളില്‍ വിശ്വസിക്കുന്നവര്‍ വ്യക്തമാക്കുന്നത്. അന്യഗ്രഹ ജീവികളല്ലാതെ ആരും ആളൊഴിഞ്ഞ സ്ഥലത്ത് ഇത്തരത്തിൽ ഫലകം സ്ഥാപിക്കില്ല എന്നും അവര്‍ പറയുന്നു. അമേരിക്കയിലെ ഫലകം കാണാതായതിന് തൊട്ടടുത്ത ദിവസമാണ് റൊമാനിയയിൽ ഫലകം കണ്ടെത്തിയിരിക്കുന്നത. ഇക്കാര്യത്തിൽ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

അമേരിക്കയിലെ മരുഭൂമിയിലെ ചുവന്ന പാറക്കെട്ടുകള്‍ക്ക് സമീപത്ത് മണ്ണില്‍ നിന്ന് 12 അടി ഉയരത്തിലാണ് ആദ്യത്തെ ഫലകം കണ്ടെത്തിയിരുന്നത്. ഈ ഫലകത്തിനും ത്രികോണാകൃതിയാണ് ഉള്ളത്. ഹെലികോപ്ടര്‍ വഴി ചെമ്മരിയാടുകളുടെ സര്‍വേ നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥരാണ് ആദ്യത്തെ ഫലകം കണ്ടെത്തിയത്. ശാസ്ത്രജ്ഞര്‍ ഇതിനെക്കുറിച്ച്‌ പരിശോധിച്ചെങ്കിലും കൂടുതല്‍ കാര്യങ്ങളൊന്നും തന്നെ  പുറത്തുവിട്ടിരുന്നില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിർത്തിയാണ് ഇതെന്നാണ് വിശദീകരണം. സ്റ്റാന്‍ലി കുബ്രിക് സംവിധാനം ചെയ്ത പ്രശസ്ത ഹോളിവുഡ് ചിത്രം ' 2001 : എ സ്‌പേസ് ഒഡീസിയില്‍ ' ഇതുപോലൊരു സ്തംഭത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ചിത്രത്തില്‍ അന്യഗ്രഹ ജീവികളാണ് ഈ സ്തംഭം നിര്‍മിച്ചിരിക്കുന്നത് എന്നും ഉണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ആരാധകരില്‍ ആരെങ്കിലും നിര്‍മിച്ച്‌ മരുഭൂമിയില്‍ സ്ഥാപിച്ചതാകാന്‍ ഇടയുണ്ടെന്നാണ് അന്ന് ചില ഗവേഷകര്‍ വ്യക്തമാക്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (7 minutes ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (13 minutes ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (54 minutes ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (1 hour ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (1 hour ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (1 hour ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (1 hour ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (2 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (2 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (3 hours ago)

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (3 hours ago)

Malayali Vartha Recommends