Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

2021 ഫെബ്രുവരി എട്ട് മുതല്‍ വാട്‌സാപ്പ് സേവന നിബന്ധനകള്‍ പരിഷ്‌കരിക്കുമെന്ന് റിപ്പോര്‍ട്ട്;വാബീറ്റ ഇന്‍ഫോ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്

04 DECEMBER 2020 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ

ദുബായി കത്തിച്ച് ഹൂതികൾ പെറും ദ്വീപിൽ സ്ഫോടനം ഇറാന്റെ തല പിളർത്തി അറബിക്കൂട്ടങ്ങൾ..!

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം

2021 ഫെബ്രുവരി എട്ട് മുതല്‍ വാട്‌സാപ്പ് സേവന നിബന്ധനകള്‍ പരിഷ്‌കരിക്കുമെന്ന് റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതിന്റെ ഭാഗമായി വാട്‌സാപ്പ് മുന്നോട്ട് വെക്കുന്ന വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് പിന്നീട് വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല. വാട്‌സാപ്പ് തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ നിങ്ങള്‍ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നും അല്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നും പറയുന്ന പ്രൈവസി പോളിസി അപ്‌ഡേറ്റ് നോട്ടിഫിക്കേഷന്റെ സ്‌ക്രീന്‍ഷോട്ട് വാബീറ്റാ ഇന്‍ഫോ പങ്കുവെച്ചു.

ഉപയോക്താക്കളുടെ ഡാറ്റ എങ്ങനെയാണ് വാട്‌സാപ്പ് കൈകാര്യം ചെയ്യുന്നത്, വാട്‌സാപ്പ് ചാറ്റുകള്‍ കൈകാര്യം ചെയ്യാനും ശേഖരിക്കാനും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഫെയ്‌സ്ബുക്കിന്റെ സേവനങ്ങള്‍ എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് പുതിയ പ്രൈവസി അപ്‌ഡേറ്റിലുള്ളത്. വാട്‌സാപ്പ് സേവനങ്ങള്‍ തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ നിര്‍ബന്ധമായും വ്യവസ്ഥ അംഗീകരിച്ചിരിക്കണം.ഒരു ഇന്‍ ആപ്പ് ബാനര്‍ ആയാണ് ഈ അറിയിപ്പ് കാണിക്കുക. അടുത്തിടെയാണ് ഇന്‍ ആപ്പ് ബാനര്‍ സംവിധാനം വാട്‌സാപ്പില്‍ ഉള്‍പ്പെടുത്തിയത് ഈ ബാനറില്‍നിന്നും ഉപയോക്താക്കളെ മറ്റ് വെബ്‌സൈറ്റുകളിലേക്ക് കൊണ്ടുപോവാന്‍ കഴിയും. ഫെബ്രുവരി എട്ടിലെ അപ്‌ഡേറ്റിനെ കുറിച്ചുള്ള അറിയിപ്പ് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തിയുള്ള വാട്‌സാപ്പിന്റെ ആദ്യ അറിയിപ്പായിരിക്കും.അതെ സമയം വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചു. പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പാക്കും, വാള്‍പ്പേപ്പറുകള്‍ എന്നിവയ്‌ക്കൊപ്പം സ്റ്റിക്കര്‍ സെര്‍ച്ച് സൗകര്യവും വാട്‌സാപ്പ് അവതരിപ്പിച്ചു.

അനിമേറ്റഡ് സ്റ്റിക്കര്‍ പാക്ക്
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ 'ടുഗെതര്‍ അറ്റ് ഹോം' എന്ന സ്റ്റിക്കര്‍ പായ്ക്കിന് പുതിയ അപ്‌ഡേറ്റിലൂടെ ആനിമേഷന്‍ അവതരിപ്പിച്ചു. വാട്‌സാപ്പില്‍ ഏറെ ജനപ്രിയമായ സ്റ്റിക്കര്‍ പായ്ക്ക് ആണ് ടുഗെതര്‍ അറ്റ് ഹോം.

ആനിമേറ്റഡ് രൂപത്തില്‍ അതിലൂടെ കൂടുതല്‍ ആവിഷ്‌കാരം സാധ്യമാവും. അറബിക്, ഫ്രഞ്ച്, ജര്‍മന്‍, ഇന്‍ഡൊനീഷ്യന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍, സ്പാനിഷ്, തുര്‍ക്കി ഭാഷകളില്‍ ഈ സ്റ്റിക്കറുകള്‍ ലഭ്യമാണ്.

സ്റ്റിക്കര്‍ സെര്‍ച്ച്

നിലവില്‍ ജിഫ് സെര്‍ച്ച് ചെയ്യാനുള്ള സൗകര്യം വാട്‌സാപ്പിലുണ്ട്. സ്റ്റിക്കറുകള്‍ മുഴുവന്‍ സ്‌ക്രോള്‍ ചെയ്ത് തിരയുന്നതിന് പകരം സ്റ്റിക്കര്‍ പാക്കുകളുടെ പേര് തിരഞ്ഞ് കണ്ടുപിടിക്കാന്‍ ഈ സൗകര്യം സഹായിക്കും.

പുതിയ വാള്‍പേപ്പറുകള്‍

ഒരു കൂട്ടം പുതിയ വാള്‍പ്പേപ്പറുകളാണ് വാട്‌സാപ്പില്‍ അവതരിപ്പിച്ചത്. ചാറ്റ് വാള്‍പേപ്പറുകള്‍, ഡൂഡിള്‍ വാള്‍പേപ്പറുകള്‍, ലൈറ്റ്/ഡാര്‍ക്ക് വാള്‍പേപ്പറുകള്‍ എന്നിങ്ങനെ വാള്‍പേപ്പറുകള്‍ ലഭ്യമാണ്. ഇത് കൂടാതെ ആകര്‍ഷകമായ വിവിധ ചിത്രങ്ങളും പുതിയ വാള്‍ പേപ്പര്‍ ലിസ്റ്റില്‍ ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (4 minutes ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (14 minutes ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (1 hour ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (1 hour ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (2 hours ago)

108 ആംബുലൻസ് സമരം  (2 hours ago)

POWER CUT വിമർശിച്ച് എം എം മണി  (2 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (2 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (2 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (2 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (2 hours ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (3 hours ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (3 hours ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (3 hours ago)

ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...  (3 hours ago)

Malayali Vartha Recommends