Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ഓണ്‍ലൈന്‍ ക്ലാസിനിടെ പതിനൊന്നുകാരന്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

04 DECEMBER 2020 09:44 PM IST
മലയാളി വാര്‍ത്ത

ഓണ്‍ലൈന്‍ ക്ലാസ്സിനിടെ പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു. നോര്‍ത്തേണ്‍ കാലിഫോര്‍ണിയ സെന്‍ട്രല്‍ വാലിയിലെ വുഡ്ബ്രിഡ്ജിലാണ് സംഭവം. ഓഡിയോയും വീഡിയോയും ഓഫ് ചെയ്തു വച്ചതിനു ശേഷമാണ് കൃത്യം നടത്തിയിരിക്കുന്നത്. തലയ്ക്ക് വെടിയേറ്റാണ് വിദ്യാര്‍ത്ഥി മരിച്ചത്. അദന്‍ ലിയാനോസ് എന്ന് ആറാം ഗ്രേഡ് വിദ്യാര്‍ത്ഥിയാണ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്.

സഹോദരന്‍ വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ട് മറ്റൊരു മുറിയില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ ആയിരുന്ന അദന്റെ സഹോദരി ഓടിയെത്തുകയും അയല്‍ക്കാരെയും അധ്യാപികയെയും വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തുകയും വെടിയേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍ കുട്ടിക്ക് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്ന് വ്യക്തമല്ല. ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അതേസമയം, ഇത്തരത്തില്‍ ആത്മഹത്യാ പ്രവണത കുട്ടി പ്രകടിപ്പിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.വുഡ് ബ്രിഡ്ജ് എലെമെന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു അദന്‍.
അതേസമയം, കൊറോണ കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കുട്ടികള്‍ വീട്ടില്‍ തന്നെ കഴിയേണ്ട അവസ്ഥയിലാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴിയാണ് കുട്ടികളുടെ പഠനം പുരോഗമിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതിനു ശേഷം നിരാശയും മാനസിക തകര്‍ച്ചയും നേരിടുന്ന നിരവധി കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ സപ്പോര്‍ട്ട് ഡയറക്ടര്‍ പോള്‍ വാറന്‍ പറഞ്ഞു.
കൂട്ടുകാരുമായി സംസാരിക്കാനോ കളിക്കാനോ ഒന്നും കഴിയാത്തതിനാല്‍ വളരെ അപകടകരമായ സാഹചര്യത്തിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (6 minutes ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (13 minutes ago)

പതിനേഴുകാരിയെ  പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ ആയ പ്രതിയെ അഞ്ച് വർഷം  കഠിനതടവിനും പതിനയ്യായിരം രൂപ പിഴക്കും ശിക്ഷിച്ചു  (38 minutes ago)

സ്‌പെയ്‌നിനോട് പരാജയപ്പെട്ട് പോർച്ചു​ഗൽ.... ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോക മോഹങ്ങൾക്ക് വിരാമം  (53 minutes ago)

കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (10 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (10 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (10 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (10 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (11 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (11 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (11 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (11 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (11 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (11 hours ago)

Malayali Vartha Recommends