ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഫോളോ ചെയ്തിരുന്ന എല്ലാവരെയും പുറത്താക്കി ഇമ്രാൻ ഖാൻ

തിങ്കളാഴ്ച വൈകുന്നേരം പാക് പ്രധാനമന്ത്രിയുടെ സാഹസം .ഞെട്ടിത്തരിച്ച് ലോകം. എന്ത് സംഭവിച്ചു എന്ന് ആലോചിച്ച് തല സോഷ്യല്‍ മീഡിയ . തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഫോളോ ചെയ്തിരുന്ന എല്ലാവരെയും പുറത്താക്കിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. ആദ്യ ഭാര്യയായ സിനിമാ നിര്‍മ്മാതാവ് ജെമിമ ഗോള്‍ഡ്സ്മിത്തിനും ഇക്കുറി ആനുകൂല്യമൊന്നും നല്‍കാതെ ട്വിറ്ററിൽ നിന്നും പുറത്താക്കി .
ഇമ്രാന്‍ ഖാന്റെ ഈ പ്രവര്‍ത്തിക്ക് നിരവധി കാരണങ്ങളാണ് കണ്ടു പിടിച്ചിരിക്കുന്നത്. ആദ്യ ഭാര്യയുമായി ബന്ധപ്പെട്ട എന്തോ ആണ് ഈ കടുംകൈ ചെയ്യാന്‍ ഇമ്രാനെ പ്രേരിപ്പിച്ചതെന്ന് ചിലര്‍. അതേ സമയം പ്രതിപക്ഷത്തിന്റെ ഐക്യത്തോടെയുള്ള സമരത്തില്‍ പരാജയഭീതിയിലായ ഇമ്രാന്‍ സമചിത്തത കൈവിട്ട് ചെയ്തതാണ് ഇതെന്നും എതിരാളികളും പറയുന്നു.
https://www.facebook.com/Malayalivartha



























