Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

ബ്രിട്ടീഷ് നടി ബാര്‍ബറ വിന്‍ഡ്‌സര്‍ അന്തരിച്ചു

11 DECEMBER 2020 11:22 AM IST
മലയാളി വാര്‍ത്ത

ഈസ്റ്റ് എന്‍ഡേഴ്‌സിലൂടെ മിനിസ്‌ക്രീനിലേയ്ക്ക് എത്തിയ ബ്രിട്ടീഷ് നടി ബാര്‍ബറ വിന്‍ഡ്‌സര്‍(83) അന്തരിച്ചു. മറവി രോഗത്തിന് ചികിത്സയിലായിരുന്നു താരം. വ്യാഴാഴ്ച രാത്രി 8.35ഓടെയാണ് ലണ്ടന്‍ കെയര്‍ ഹോമില്‍വെച്ച് മരണം സംഭവിച്ചത്. ഭര്‍ത്താവ് സ്‌കോട്ട് മിച്ചലാണ് മരണവാര്‍ത്ത അറിയിച്ചത്. ഈസ്റ്റ് എന്‍ഡേഴ്‌സില്‍ പെഗ്ഗി മിച്ചല്‍ എന്ന കഥാപാത്രമായി ആയിരുന്നു ബാര്‍ബറ അഭിനയ ജീവിതം ആരംഭിച്ചത്. ദി ക്യാരി ഓണ്‍ ഫിലിംസ്, ഈസ്റ്റ് എന്‍ഡേഴ്‌സ് തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ വേഷമായിരുന്നു ബാര്‍ബറ ചെയ്തിരുന്നത്.

ലോസ്റ്റ്, മേക്ക് മൈന്‍ എ മില്ല്യണ്‍, ടൂ ഹോട്ട് ടു ഹാന്‍ഡില്‍, ഓണ്‍ ദി ഫിഡില്‍, എ സ്റ്റഡി ഇന്‍ ടെറര്‍, കോമ്രേഡ്‌സ്, ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് തുടങ്ങി നിരവധി സിനിമകളുടേയും ഭാഗമായിട്ടുണ്ട് ബാര്‍ബറ. 2014 ല്‍ ബാര്‍ബറക്ക് അല്‍ഷിമേഴ്‌സ് രോഗം നിര്‍ണയിച്ചിരുന്നു. പക്ഷേ അത് പുറം ലോകത്തെ അറിയിക്കാതെ 2018 വരെ അത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. നടി ഡാനിയേല വെസ്റ്റ് ബ്രൂക്ക് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ബര്‍ബറയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (14 minutes ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (25 minutes ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (50 minutes ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (1 hour ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (1 hour ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (1 hour ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (2 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (2 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (2 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (2 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (3 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (3 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends