Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം


സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം


ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....

ആദ്യം കണ്ടപ്പോള്‍ തന്നെ പ്രണയത്തിലായി; റൊമാന്റിക് ആയി കാര്യങ്ങള്‍ നടക്കുന്നു; അതിനാല്‍ ഗിദെയോനെ സ്വീകരിക്കുന്നുവെന്ന് യുവതി ; ഭർത്താവിനെ കണ്ടവർ ഞെട്ടിത്തരിച്ചു ;ഇതെന്തൊരു പ്രണയം

15 DECEMBER 2020 12:30 PM IST
മലയാളി വാര്‍ത്ത

ആദ്യം കണ്ടപ്പോള്‍ തന്നെ പ്രണയത്തിലായി. റൊമാന്റിക് ആയി കാര്യങ്ങള്‍ നടക്കുന്നു. അതിനാല്‍ ഗിദെയോനെ സ്വീകരിക്കുന്നുവെന്ന് യുവതി. ഗിദെയോനെ കണ്ടവർ ഞെട്ടിത്തരിച്ചു. കാരണം അതൊരു മനുഷ്യനല്ല ബ്രീഫ്‌കേസായിരുന്നു. ബ്രീഫ്‌കേസിനെ വിവാഹം കഴിച്ച യുവതിയുടെ വാര്‍ത്ത ഇപ്പോൾ ശ്രദ്ധേയമാകുകയാണ് . മോസ്‌കോ സ്വദേശിയായ റെയിന്‍ എന്ന 24-കാരിയാണ് ബ്രീഫ്‌കേസിനെ വിവാഹം കഴിച്ചത്. ഗിദെയോന്‍ എന്ന് പേരിട്ടിരിക്കുന്ന ഒരു ബ്രീഫ്കേസിനെയാണ് യുവതി വിവാഹം കഴിച്ചത്. നേരത്തെ തനിക്ക് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്ന് യുവതി സമ്മതിക്കുന്നു.

പക്ഷേ ആളുകളേക്കാള്‍ കൂടുതല്‍ വസ്തുക്കളില്‍ ആയിരുന്നു ആകൃഷ്ടയായിരുന്നതെന്നാണ് റെയിന്‍ പറയുന്നത്. 2015 ഓഗസ്റ്റില്‍ ഒരു ഹാര്‍ഡ്വെയര്‍ സ്റ്റോറില്‍ വെച്ചാണ് താന്‍ ഗിദിയോനെ ആദ്യമായി കണ്ടത് . താന്‍ ആദ്യമായി ഗിദിയോനെ കണ്ടപ്പോള്‍ തന്നെ പ്രണയത്തിലാകുകയായിരുന്നു. ബ്രീഫ്കേസ് ഉപയോഗിച്ചപ്പോള്‍ റൊമാന്റിക് ആയി കാര്യങ്ങള്‍ നടക്കുന്നു. അതിനാല്‍ ഭര്‍ത്താവായി സ്വീകരിക്കുകയായിരുന്നുവെന്നും റെയിന്‍ പറയുന്നു. ഈ വര്‍ഷം ആദ്യമായിരുന്നു റെയിന്റെ വിവാഹമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നിര്‍ജീവ വസ്തുക്കളോട് പ്രണയം തോന്നുന്ന ഒബ്ജക്ടോഫീലിയ എന്ന അവസ്ഥയാണ് യുവതിക്കെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ഏതായാലും ഈ അപൂർവ പ്രണയത്തിൽ ഞെട്ടിയിരിക്കുകയാണ് ലോകം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (27 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (37 minutes ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (48 minutes ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (56 minutes ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (58 minutes ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (1 hour ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (1 hour ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (2 hours ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (2 hours ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (3 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (3 hours ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (4 hours ago)

Malayali Vartha Recommends