Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

തന്റെ ഉടമ ഗര്‍ഭിണിയാണെന്ന് നായ അറിഞ്ഞ നിമിഷം, വളർത്തുനായ ചെയ്തത് കണ്ടോ? വൈറലായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

15 DECEMBER 2020 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു

സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍

ലബനനില്‍ ഇസ്രയേല്‍ ആക്രമണം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

വളര്‍ത്തുമൃഗങ്ങളുടെ അറിവും ബുദ്ധിയും ഒക്കെ അളക്കുന്ന നിരവധി സംഭവങ്ങള്‍ നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. പ്രത്യേകിച്ച്‌ വളര്‍ത്തുനായ്ക്കളുടെ. നായക്കുട്ടിയായി അഭിനയിച്ച്‌ ഉടമസ്ഥന്റെ മടിയില്‍ കയറി ഇരിക്കുന്ന ഭീമന്‍നായയുടെ വീഡിയോ വൈറലായത് അടുത്തിടെയായിരുന്നു. ഇപ്പോഴിതാ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട പെണ്‍നായയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. ടിക്ടോക്കിലാണ് ഇതിന്റെ വീഡിയോ വൈറലായിരിക്കുന്നത്.

@maxpotentialdogtraining എന്ന അക്കൗണ്ടില്‍ റയാന്‍ എന്ന പേരുള്ള യുവാവാണ് വീഡിയോ പോസ്റ്റ് ചെയ്തത്. നോവ എന്ന നായയെയും ഉടമസ്ഥയായ യുവതിയുമാണ് വീഡിയോയിലുള്ളത്. 'തന്റെ ഉടമ ഗര്‍ഭിണിയാണെന്ന് നായ അറിഞ്ഞ നിമിഷം' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യുവതിയുടെ വയറിനെ സംരക്ഷിച്ചുനില്‍ക്കുന്നതുപോലെയുള്ള നായയുടെ ഭാവവാണ് കാഴ്ചക്കാരുടെ ഹൃദയത്തില്‍ തൊടുന്നത്.

യുവതിയുടെ അരയ്ക്ക് പുറത്ത്, വയറില്‍ തൊടാതെ നില്‍ക്കുന്ന നായ വീട്ടമ്മയുടെ മുഖത്തും വയറിലും മാറി മാറി നോക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതുവരെ പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 1,87,000 പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ നായയുടെ ബുദ്ധിയെ പ്രകീര്‍ത്തിച്ച്‌ കമന്റുകള്‍ കുറിച്ചിട്ടുണ്ട്. 'നായക്ക് എല്ലാം അറിയാം. മണത്ത് കണ്ടുപിടിക്കാനാകുമെന്നാണ് തോന്നുന്നത്'- ഒരാള്‍ കമന്റ് ചെയ്തു. ഗര്‍ഭാവസ്ഥ ഉള്‍പ്പെടെ ശരീരത്തിലെ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ നായകള്‍ക്ക് കഴിവുണ്ടെന്ന് മറ്റൊരാള്‍ കുറിച്ചു. ഗര്‍ഭവാവസ്ഥയില്‍ വളര്‍ത്തുനായ വയറില്‍ തലവെച്ചുകിടന്ന ഓര്‍മകള്‍ പങ്കുവെച്ച്‌ മറ്റൊരു യൂസറും രംഗത്തെത്തി. പിന്നീട് ടിക് ടോക് യൂസര്‍ പുതിയൊരു വിവരം അപ്ഡേറ്റ് ചെയ്തു. നോവയും മറ്റു വളര്‍ത്തുമൃഗങ്ങളും കുഞ്ഞിനെ ആദ്യമായി കാണുന്നതിന്റെ വിവരമാണത്. നിങ്ങളൊക്കെ കരുതുന്നപോലെ മധുരതരമായിരുന്നു ആ കൂടിക്കാഴ്ചയെന്നും യൂസര്‍ കുറിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 minutes ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (16 minutes ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (20 minutes ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (26 minutes ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (1 hour ago)

BIHAR നടുക്കം മാറാതെ നാട്  (3 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (4 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (5 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (6 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (7 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (7 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (7 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (7 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (7 hours ago)

Malayali Vartha Recommends