Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍... 147 കോടി രൂപ ലോട്ടറിയടിച്ച വിദ്യാര്‍ത്ഥിയുടെ ഭാവി പ്ലാന്‍?

19 DECEMBER 2020 09:01 PM IST
മലയാളി വാര്‍ത്ത

താന്‍ എടുത്ത പവര്‍ബോള്‍ ജാക്ക്‌പോട്ട് അടിച്ചപ്പോള്‍ സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ലെന്ന് ബ്രിസ്‌ബെയ്ന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ഇരുപതുകാരന്‍ പറയുന്നു. തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തറിയുന്നതില്‍ വിദ്യാര്‍ത്ഥിക്ക് താത്പര്യമില്ല. ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനായി സസ്‌പെന്‍സ് നിലനിര്‍ത്താനാണ് ഇയാള്‍ക്ക് താത്പര്യം.

ലോട്ടറി അടിച്ച ഭാഗ്യവാന്മാരെ കുറിച്ചുള്ള വാര്‍ത്തകള്‍ കാണുമ്‌ബോള്‍ താനും അവരില്‍ ഒരാളാകുമെന്ന് ആഗ്രഹിച്ചിരുന്നതായി യുവാവ് പറയുന്നു, 'ഭാഗ്യവാന്‍, അടുത്ത തവണ ഒരുപക്ഷേ ഞനായിരിക്കും' എന്നായിരുന്നു ചിന്തിച്ചത്. എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് യുവാവ് പറയുന്നു.
1,47,06,50,000 ഇന്ത്യന്‍ രൂപയാണ് ജാക്ക്‌പോട്ടിലൂടെ ഇരുപതുകാരന്‍ നേടിയത്. ചെറിയ പ്രായത്തില്‍ ഇത്രയും വലിയ സമ്ബന്നനായതോടെ ഇനി എന്താണ് ഭാവി പരിപാടി എന്ന് ചോദിച്ചാല്‍ ഒരു ചെറുപുഞ്ചിരിയോടെയുള്ള വിദ്യാര്‍ത്ഥിയുടെ മറുപടി ഇങ്ങനെയാണ്,
'ഇനി ഞാന്‍ ഒരിക്കലും ജോലിക്ക് പോകില്ല'. ഇതാണ് വിദ്യാര്‍ത്ഥിയുടെ ഭാവിയെ കുറിച്ചുള്ള പ്ലാന്‍. തന്റെ തീരുമാനത്തിന് പിന്നിലെ കാരണത്തെ കുറിച്ചും യുവാവ് പറയുന്നു, ആളുകള്‍ ആയുസ്സ് മുഴുവന്‍ ജോലിക്ക് വേണ്ടിയാണ് കളയുന്നത്. താന്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പ്രഥമ പരിഗണന നല്‍കും. അവരെ സഹായിക്കാനും സന്തോഷിപ്പിക്കാനുമാണ് തന്റെ തീരുമാനമെന്ന് യുവാവ് പറയുന്നു. കോവിഡിനെ തുടര്‍ന്ന് പലരും കടുത്ത പ്രതിസന്ധിയില്‍ കൂടിയാണ് കടന്നുപോയത്. അവരെ സഹായിക്കുകയാണ് ലക്ഷ്യം. കൂടാതെ, നിലവില്‍ തുടരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനും യുവാവിന് പദ്ധതിയുണ്ട്. കൂടുതല്‍ പണം അതിനു വേണ്ടി ചെലവഴിക്കാനാകുമെന്ന സന്തോഷത്തിലാണ് ഇയാള്‍. ലോട്ടറി അടിച്ചെന്ന് അറിഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഫോണില്‍ ആരെ വിളിച്ച് വിവരം പറയണമെന്ന് പോലും പെട്ടെന്ന് ഓര്‍ക്കാന്‍ പറ്റിയില്ല. പാതിരാത്രിയാണ് ലോട്ടറി അടിച്ച വിവരം അറിയുന്നത്. കുടുംബത്തെ വിളിച്ചെങ്കിലും എല്ലാവരും ഉറക്കത്തിലായിരുന്നു. അതിനാല്‍ നേരം പുലരുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. ലോട്ടറി അടിച്ച രാത്രി സന്തോഷം കാരണം ഉറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (36 minutes ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (54 minutes ago)

നോവായി ശ്രീനന്ദയുടെ മടക്കം  (57 minutes ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (1 hour ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (1 hour ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (1 hour ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (2 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (2 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (2 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (3 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (3 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (3 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (3 hours ago)

നിലവിട്ടപിണറായി ആകെ അങ്കലാപ്പിലാണ്  (3 hours ago)

റെക്കോർഡിട്ട് സ്ത്രീ വോട്ടർമാർ....  (3 hours ago)

Malayali Vartha Recommends