Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഒരു വർഷത്തിലധികം ശ്വാസകോശത്തിനും വാരിയെല്ലിനും ഇടയില്‍ നാലിഞ്ച്​ വലിപ്പത്തിലുള്ള കത്തിയുമായി ജീവിച്ചു; ജോലിക്കുവേണ്ടി ആരോഗ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്

28 MARCH 2021 12:01 PM IST
മലയാളി വാര്‍ത്ത

നെഞ്ചിൽ കത്തിയുമായി ഒരുവർഷത്തോളം ജീവിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ് എന്നാൽ, ഒരു ഫിലിപ്പൈൻ യുവാവിന്റെ കഥ കേട്ടാൽ ഞെട്ടിപ്പോകും. ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനായി ആരോഗ്യപരിശോധനക്കെത്തിയതായിരുന്നു 36കാരനായ ഫിലിപ്പീന്‍ യുവാവ്​ കെന്‍റ്​ റയാന്‍ തോമോ.

ആരോഗ്യ പരിശോധനയില്‍ തെളിഞ്ഞതാ​ക​ട്ടെ അമ്പരപ്പിക്കുന്ന ഒരു വിവരവും. 14മാസത്തോളമാണ്​ ശ്വാസകോശത്തിനും വാരിയെല്ലിനും ഇടയില്‍ നാലിഞ്ച്​ വലിപ്പത്തിലുള്ള കത്തിയുമായി കെന്‍റ്​ ജീവിച്ചിരുന്നത്.

കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ജോലി കഴിഞ്ഞ്​ വീട്ടിലേക്ക്​ മടങ്ങുന്നതിനിടെ കെന്റിന് ആക്രമം നേരിട്ടിരുന്നു. ​കത്തികൊണ്ട്​ പരിക്കേറ്റ കെന്‍റിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായിരുന്നു. തന്‍റെ മുറിവ്​ മാത്രമാണ്​ ഡോക്​ടര്‍മാര്‍ തുന്നിച്ചേര്‍ത്തതെന്നും ശരീരത്തിനകത്ത്​ അകപ്പെട്ട കത്തി എടുത്തുമാറ്റിയില്ലെന്നും യുവാവ്​ പറഞ്ഞിരുന്നു.

ശരീരത്തിനകത്തുനിന്ന്​ കത്തിയെടുത്താല്‍ മാത്രമേ ഖനിയിലെ പുതിയ ജോലിയില്‍ ഇദ്ദേഹത്തിന് ജോലി ലഭിക്കുകയുള്ളൂ. ശരീരത്തില്‍ കത്തിയുമായി ജീവിക്കുന്ന ഒരാളെ ജോലിയില്‍ പ്രവേശിപ്പിക്കുന്നത്​ അപകടകരമാണെന്ന്​ തൊഴിലുടമ വ്യക്തമാക്കി.

'കഴിഞ്ഞവര്‍ഷം എന്നെ ചികിത്സിച്ച ഡോക്​ടര്‍മാര്‍ മുറിവ്​ സൂക്ഷ്​മമായി പരിശോധിച്ചില്ല. അവര്‍ ശരിയായി പരിശോധിച്ചിരുന്നെങ്കില്‍ ഇത്​ സംഭവിക്കില്ലായിരുന്നു. ഇത്​ അവരുടെ തെറ്റാണ്​. അവര്‍ തന്നെ ശരിയാക്കി നല്‍കണം' - കെന്‍റ്​ പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് മുറിവുണ്ടായപ്പോൾ ആശുപത്രിയിൽ പോയിരുന്നു. അവര്‍ അത്​ തുന്നിച്ചേര്‍ക്കുകയും ചെയ്തു. ശേഷം വേദന സംഹാരി നല്‍കുകയും വീട്ടിലേക്ക്​ പോകുവാനും പറഞ്ഞു. ശൈത്യകാലത്തും മറ്റും നെഞ്ചിന്​ വേദന അനുഭവപ്പെട്ടിരുന്നു.

പക്ഷെ, ഇത്രയും ഗുരുതരമാണെന്ന്​ കരുതിയിരുന്നില്ല. ശരീരത്തില്‍ കത്തിയുണ്ടാകുമെന്ന്​ ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. വേദന അനു​ഭ​വപ്പെടുമ്പോൾ ഡോക്​ടറെ സമീപിക്കാന്‍ പോലും തയാറായില്ല. വേദന മാറുന്നത്​ വരെ വി​ശ്രമിച്ചു. ഇപ്പോള്‍ അതിന്‍റെ യഥാര്‍ഥ കാരണം മനസിലായതായും കെന്‍റ്​ വ്യക്തമാക്കി.

ശരീരത്തില്‍നിന്ന്​ കത്തി നീക്കം ചെയ്യണമെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരും. എന്നാല്‍ അതിനുള്ള പണം തന്‍റെ കൈയിലുമില്ല. കത്തി നീക്കം ചെയ്യാന്‍ പണം ​കണ്ടെത്തണമെങ്കില്‍ ജോലിക്ക് പോകണം. ജോലി ലഭിക്കണമെങ്കില്‍ കത്തി നീക്കം ചെയ്യുകയാണ് വേണ്ടതെന്നു കെന്റ് പറയുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (1 hour ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (2 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (2 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (2 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (3 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (3 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (5 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (5 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (7 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (7 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (7 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (7 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (7 hours ago)

Malayali Vartha Recommends