Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

എവർ ഗിവണിലെ ഇന്ത്യക്കാരായ ജീവനക്കാർക്ക് അഭിന്ദന പ്രവാഹം; പക്ഷേ, ജീവനക്കാർ കടുത്ത ആശങ്കയിൽ

30 MARCH 2021 03:27 PM IST
മലയാളി വാര്‍ത്ത

 

സൂയസ് കനാലിന് കുറുകെ ദിവസങ്ങളോളം കുടുങ്ങിക്കിടന്ന ഭീമൻ കപ്പൽ എവർ ഗിവണിലെ ഇന്ത്യക്കാരായ ജീവനക്കാർക്ക് അഭിന്ദന പ്രവാഹം ഒഴുകുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഡച്ച് സ്ഥാപനമായ സ്മിത്ത് സാവേജും കപ്പലിന്റെ ഉടമസ്ഥാവകാശമുള്ള കമ്പനിയും ജീവനക്കാരുടെ പ്രവൃത്തിയെ പുകഴ്ത്തിയിട്ടുണ്ട്.

 

ചൈ​ന​യി​ൽ​ ​നി​ന്നു​ ​പു​റ​പ്പെ​ട്ട​ ​ക​പ്പ​ലി​ലെ​ 25​ ​ക്രൂ​ ​അം​ഗ​ങ്ങ​ളും​ ​ഇ​ന്ത്യ​ക്കാ​രാ​ണ്. ഇവർ രക്ഷാപ്രവർത്തനങ്ങൾക്ക് പരമാവധി സഹകരിച്ചുവെന്നാണ് കപ്പലി​ന്റെ സാങ്കേതിക മാനേജ്മെന്റ് വിഭാഗത്തിന്റെ ചുമതലയുള്ള ബെർണാഡ് ഷുൾട്ട് ഷിപ്പ് മാനേജ്മെന്റ് (ബി എസ് എം) പറയുന്നത്.

 

ഇന്ത്യക്കാരായ ജീവനക്കാർ ഇപ്പോഴും കപ്പലി​ൽ തന്നെ തുടരുകയാണെന്നും ബി എസ് എം വ്യക്തമാക്കി​. 'ജീവനക്കാർ സുരക്ഷി​തരും ആരോഗ്യവാന്മാരുമാണ്. കപ്പൽ നീക്കാനുള്ള ശ്രമങ്ങൾക്ക് അവർ കഴി​വി​ന്റെ പരമാവധി കാര്യങ്ങൾ ചെയ്തു.

 

 

 

 

അവരുടെ അശ്രാന്തമായ കഠിനാദ്ധ്വാനവും പ്രൊഫഷണലിസവും വളരെയധികം വിലമതിക്കപ്പെടുന്നു. ഇത് ലോകത്തിന് തന്നെ മാതൃകയാണ്'- എന്നും ബി എസ് എം വ്യക്തമാക്കി.

 

ഒരു ഭാഗത്ത് അഭിന്ദന പ്രവാഹമാണെങ്കിൽ മറുഭാഗത്ത് ആശങ്കയും അവരെ വേട്ടയാടുന്നുണ്ട്. കപ്പലിലെ ജീവനക്കാർക്കെതിരെ സൂയസ് കനാൽ അതോറിറ്റി നടപടിയെടുക്കുമോ എന്നതാണ് ആശങ്കയ്ക്ക് കാരണം. ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റം അടക്കം ചുമത്താൻ സാദ്ധ്യതയുണ്ടെന്നാണ് വരുന്ന റിപ്പോർട്ട്.

 

കപ്പലിന്റെ ക്യാപ്റ്റനും ചില ജീവനക്കാർക്കും യാത്രാനിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നും സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ജീവനക്കാരെ വീട്ടുതടങ്കലിലാക്കിയേക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

 

 

 

 

കപ്പൽ എങ്ങനെയാണ് കനാലിൽ കുടുങ്ങിയെന്നത് സംബന്ധിച്ച് അന്വേഷണവും ഉടൻ തുട‌ങ്ങും. ഇതിനായി ഡാറ്റാ റെക്കോർഡ്സ് അടക്കം പരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

 

ലോ​ക​വ്യാ​പ​ക​മാ​യി​ ​ച​ര​ക്കു​നീ​ക്കം​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി ​കു​റു​കെ​ ​കു​ടു​ങ്ങി​ക്കി​ട​ന്ന​ ​ ​എ​വ​‌​ർ​ ​ഗി​വ​ണി​നെ ​​ആ​റു​ ​ദി​വ​സ​ത്തെ​ കഠിന ​ പ്രയത്നത്തിലൊടുവിലായിരുന്നു ഇന്നലെ കപ്പൽ ചലി​പ്പി​ച്ചു തുടങ്ങി​യത്.

മാ​ർ​ച്ച് 23 ​നാണ് ​ക​നാ​ലി​നു​ ​കു​റു​കേ,​ ​കി​ഴ​ക്ക​ൻ​ ​തീ​ര​ത്തെ​ ​മ​ണ​ൽ​ത്തി​ട്ട​യി​ൽ​ ​കപ്പൽ ഇ​ടി​ച്ചു​ ക​യ​റി​യയത്. ​​

 

​ഇന്നലെ ഉ​ച്ച​യ്ക്ക് ​മൂ​ന്നോ​ടെയാണ് ​ ​ത​ട​സ​ങ്ങ​ളെ​ല്ലാം​ ​നീ​ക്കി​ ​ക​പ്പ​ൽ​ ​യാ​ത്ര​ ​തു​ട​ങ്ങിയത്.​ക​നാ​ലി​ലൂ​ടെ​യു​ള്ള​ ​ഗ​താ​ഗ​തം​ ​പു​നഃ​സ്ഥാ​പി​ച്ചു.​ ​ച​രി​ത്ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു​ ​ഇ​ത്. പൂർണപരി​ശോധനയ്ക്ക് ശേഷമായി​രി​ക്കും കപ്പലി​ന്റെ തുടർയാത്ര എന്നാണ് റിപ്പോർട്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (3 minutes ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 minutes ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (10 minutes ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (15 minutes ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (24 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (29 minutes ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (32 minutes ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (38 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (39 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (43 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (47 minutes ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (59 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (1 hour ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (1 hour ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (1 hour ago)

Malayali Vartha Recommends