Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക; കാശ്‌മീർ വിഷയത്തിൽ മനുഷ്യാവകാശ റിപ്പോർട്ടുമായി ബൈഡൻ ഭരണകൂടം

31 MARCH 2021 05:40 PM IST
മലയാളി വാര്‍ത്ത

കാശ്‌മീർ വിഷയത്തിൽ ഇന്ത്യക്ക് പിന്തുണയേകുന്ന റിപ്പോർട്ടുമായി ബൈഡ‌ൻ ഭരണകൂടം. ഭരണമേ‌റ്റെടുത്ത ശേഷം ആദ്യമായി പുറത്തിറക്കിയ അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോർട്ടിലാണ് ഇന്ത്യൻ സർക്കാർ ജമ്മു കാശ്‌മീർ വിഷയത്തിൽ സാധാരണ നില പുനസ്ഥാപിക്കാൻ നന്നായി നടപടികളെടുക്കുന്നതായി പറയുന്നത്.

 

അറസ്‌റ്റിലായിരുന്ന പല രാഷ്‌ട്രീയ തടവുകാരെയും വിട്ടയച്ചു. സുരക്ഷ- ആശയവിനിമയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഇന്റർനെ‌റ്റ് സംവിധാനങ്ങൾ ജനുവരിയിൽ ഭാഗികമായി പുനസ്ഥാപിച്ചു. 

'എങ്കിലും അതിവേഗ 4ജി ഇന്റർ‌നെ‌റ്റ് ഇപ്പോഴും ജമ്മു കാശ്‌മീരിൽ പലയിടത്തും ലഭ്യമായിട്ടില്ല.' എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

 

 

 

 

 

ഇന്ത്യയിലെ മാത്രമല്ല ലോകമാകെയുള‌ള മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും റിപ്പോർട്ടിലുണ്ട്. ഉയ്‌ഗർ മുസ്ളീങ്ങൾക്കെതിരെ ചൈന നടപ്പാക്കുന്ന വംശഹത്യ, പ്രതിഷേധക്കാർക്കും രാഷ്‌ട്രീയ എതിരാളികൾക്കും എതിരെ റഷ്യൻ സർക്കാർ സ്വീകരിക്കുന്ന കടുത്ത നടപടികൾ, സിറിയയിൽ ബാഷർ അൽ അസദ് സ്വന്തം ജനതയ്‌ക്ക് നേരെ നടത്തുന്ന

അക്രമങ്ങളും അമേരിക്കൻ മനുഷ്യാവകാശ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഉയ്‌ഗർ വംശജർക്ക് നേരെ ചൈന വംശഹത്യയും, വിസ നിയന്ത്രണങ്ങളും, കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്നതായും റിപ്പോർട്ടിലുണ്ട്.

 

 

 

 

 

പൊലീസ് കസ്‌റ്റഡിയുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങൾ, മാദ്ധ്യമ സ്വാതന്ത്ര്യത്തിനും സർ‌ക്കാർ തലത്തിലെ നിയന്ത്രണങ്ങൾക്കും, വനിതകൾ നേരിടുന്ന പ്രശ്‌നങ്ങളും റിപ്പോർട്ടിലുണ്ട്. എന്നാൽ അമേരിക്കയിൽ നടക്കുന്ന പ്രശ്‌നങ്ങളും റിപ്പോർട്ടിൽ കുറിക്കുന്നുണ്ട്.

രാജ്യത്തെ അസമത്വത്തിനും വർണ വിവേചനത്തിനെതിരെയും പൊരുതേണ്ടതുണ്ടെന്നും ഈ പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും റിപ്പോർട്ട് പുറത്തുവിട്ട സെക്രട്ടറി ഓഫ് സ്‌റ്റേ‌റ്റ്സ് ആന്റണി ബ്ളിങ്കെൻ അഭിപ്രായപ്പെട്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (54 minutes ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (57 minutes ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (1 hour ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (1 hour ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (1 hour ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (2 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (2 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (2 hours ago)

Malayali Vartha Recommends