Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

സിനോഫാമിൽ അടിതെറ്റി പാക്കിസ്ഥാൻ; ചൈനയുടെ വാക്സിൻ പണി തുടങ്ങി, അന്ന് ആക്രി വിമാനം ഇന്ന് സിനോഫാം, കരകയറുമോ പാക്കിസ്ഥാൻ?

01 APRIL 2021 01:36 PM IST
മലയാളി വാര്‍ത്ത

പാക്കിസ്ഥാന് ചൈനയുടെ മാരകപ്രഹരം വീണ്ടും. അന്ന് ആക്രിവിമാനം കൊടുത്തു പറ്റിച്ചു. ഇപ്പോള്‍ മാരകപണി ചൈനയുടെ കോവിഡ് വാക്സിനായ സിനോഫാം വാക്സിന്‍ വഴി.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്നാലെ പ്രസിഡന്റ് ആരിഫ് ആല്‍വിക്കും കോവിഡ്. ചൈനീസ് വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് ആരിഫ് ആല്‍വിക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ മാസം ആദ്യമാണ് ചൈനയുടെ കോവിഡ് വാക്സിനായ സിനോഫാം വാക്സിന്‍ ഇരുവരും സ്വീകരിച്ചത്. എന്നാല്‍ താന്‍ വാക്സിന്റെ ആദ്യ ഡോസ് മാത്രമാണ് സ്വീകരിച്ചത്.

 

 

 

 

 

 

 

 

 

ആന്റിബോഡി രൂപപ്പെടാന്‍ സമയം ആയിട്ടില്ലെന്നും ആരിഫ് ആല്‍വി ട്വീറ്റ് ചെയ്തു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആ മാസം 18ന് കുത്തിവെപ്പ് സ്വീകരിച്ചിരുന്നു. അതിന് പിന്നാലെ 20ന് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം വാക്‌സിന്‍ എടുത്തതിന് മുമ്പ് തന്നെ ഇമ്രാന്‍ ഖാന് വൈറസ് ബാധിച്ചിരിക്കാം എന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്. മാര്‍ച്ച് 17 ന് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബധന ചെയ്തുകൊണ്ട് അവബോധ സന്ദേശം നല്‍കിയിരുന്നു.

 

 

അതിനു പിന്നാലെയാണ് ഇമ്രാന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് തരംഗം പാക്കിസ്ഥാനെ വീണ്ടും ബാധിക്കാതിരിക്കാന്‍ എല്ലാവരും വാക്സിന്‍ എടുക്കണമെന്ന് ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തിരുന്നു.

നിലവില്‍, ചൈനീസ് വാക്സിന്‍ പാകിസ്ഥാനില്‍ ലഭ്യമാണ്. ചൈന ഏകദേശം 5 ലക്ഷം ഡോസ് സിനോഫോം വാക്സിന്‍ പാകിസ്ഥാനായി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 10 മുതല്‍ പാകിസ്ഥാനില്‍ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു.

 

 

 

 

 

 

 

മറ്റ് രാജ്യങ്ങളിലെന്ന പോലെ പ്രായമായവര്‍ക്കു മുന്‍ഗണന നല്‍കിയാണ് അവിടെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നത്. ഇതുവരെ 615,610 പേര്‍ക്ക് പാകിസ്ഥാനില്‍ കോവിഡ് ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാദ്യം പാക്കിസ്ഥാനില്‍ യാത്രാവിമാനം ജനവാസമേഖലയില്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 97 പേരാണ് കൊല്ലപ്പെട്ടത്. ചൈന പാകിസ്ഥാന് നല്‍കിയ വിമാനമാണ് തകര്‍ന്നു വീണത്.

 

 

 

പത്തുവര്‍ഷം ചൈന ഉപയോഗിച്ച വിമാനമാണിത്. ഇത് പിന്നീട് പാക്കിസ്ഥാന് വില്‍ക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 2004 മുതല്‍ 2014 വരെ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സായിരുന്നു ഈ വിമാനം ഉപയോഗിച്ചിരുന്നത്.

 

പിന്നീട് ഇത് പാക്കിസ്ഥാന് നല്‍കി. ഏതായാലും ഇന്ത്യ വാക്‌സിന്‍ മൈത്രിയിലൂടെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ കോവാക്‌സിനും കോവിഷീല്‍ഡുമായി തല ഉയര്‍ത്തി നില്‍ക്കുമ്പോഴാണ് ചൈനീസ് വാക്‌സിനെതിരെ നേരത്തെ തായ്വവാനടക്കമുളള രാജ്യങ്ങള്‍ രംഗത്ത് വന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (2 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (3 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (3 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (3 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (4 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (4 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (4 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (4 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (6 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (6 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (8 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (8 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (8 hours ago)

Malayali Vartha Recommends