Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ജോര്‍ദാന്‍ അട്ടിമറിശ്രമം; മുൻ കിരീടാവകാശി വീട്ടുതടങ്കലിൽ, രാജ കുടുംബത്തിലെ വിള്ളല്‍ പുറത്ത് വരുന്നു

05 APRIL 2021 12:35 PM IST
മലയാളി വാര്‍ത്ത

 

പശ്ചിമേഷ്യന്‍ രാജ്യമായ ജോര്‍ദാനില്‍ അട്ടിമറി ശ്രമം നടത്തിയെന്നാരോപിച്ച് മുന്‍ കിരീടാവകാശി ഹംസ ബിന്‍ ഹുസൈനെ സൈന്യം വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.

രാജ്യം അസ്ഥിരപ്പെടുത്താന്‍ അബ്ദുള്ള രാജാവിന്റെ അര്‍ദ്ധ സഹോദനും മുന്‍ കീരിടാവകാശിയുമായ ഹംസ വിദേശ കക്ഷികളുമായി ഗൂഢാലോചന നടത്തിയെന്നാണ് ജോര്‍ദാന്‍ ഉപപ്രധാനമന്ത്രി അയ്മന്‍ സഫാദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നത്.

 

 

ഹംസയെ തടങ്കലിലാക്കിയതോടെ ജോര്‍ദാന്‍ രാജകുടുംബത്തിലെ വിള്ളലാണ് പുറത്ത് വരുന്നത്. രാജ്യം അഴിമതിയിലും സ്വജനപക്ഷ പാതത്തിലും അകപ്പെട്ടെന്ന് ഹംസ ബിബിസിക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഹംസയോട് ആവശ്യപ്പെട്ടതായാണ് സൈന്യം അറിയിച്ചത്.

 

 

 

 

 

 

 

 

 

 

കഴിഞ്ഞു കുറച്ചുനാളുകളായി ഹംസ നടത്തിയ ഗോത്ര സന്ദര്‍ശനങ്ങളും പ്രചാരണങ്ങളുമാണ് പുതിയ സംഭവവികാസങ്ങളിലേക്ക് നയിച്ചതെന്നാണ് ജോര്‍ദാനിയന്‍ നിരീക്ഷകര്‍ പറയുന്നത്. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല തന്റെ അധികാരത്തിന്റെ അടിത്തറയെന്ന് വിശ്വസിക്കുന്ന ഗോത്രങ്ങളിലാണ് ഹംസയുടെ പ്രചാരണം നടന്നിരുന്നത്.

ഈ ഗോത്രങ്ങളില്‍ നുഴഞ്ഞുകയറാനുള്ള ഹംസയുടെ ശ്രമത്തെ തന്റെ അധികാര കേന്ദ്രത്തിന് നേരിട്ടുള്ള ഭീഷണിയായി അബ്ദുല്ല രാജാവ് കണ്ടു. മുന്‍ രാജാവ് ഹുസൈന്‍ ബിന്‍ തലാലിന്റെ നാലാമത്തെ ഭാര്യയായ അമേരിക്കന്‍ വംശജയായ നൂര്‍ രാജ്ഞിയുടെ മൂത്ത മകനാണ് ഹംസ.

 

 

 

ഇപ്പോഴത്തെ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള, ഹുസൈന്‍ ബിന്‍ തലാലിന് തന്റെ രണ്ടാമത്തെ ഭാര്യയായ രാജ്ഞി മുന അല്‍ ഹുസൈനിലുണ്ടായതാണ്. 1999-ല്‍ ഹുസൈന്‍ ബിന്‍ തലാലിന്റെ വിയോഗത്തോടെ അബ്ദുള്ള അധികാരമേറ്റെടുത്തു. ഹംസയെ കിരീടവകാശിയും ആക്കി.

 

 

 

 

 

 

 

 

എന്നാല്‍, അധികാരമേറ്റെടുത്ത് അഞ്ചു വര്‍ഷത്തിന് ശേഷം ഹംസയെ കിരീടവാശി സ്ഥാനത്ത് നിന്ന് അബ്ദുള്ള നീക്കം ചെയ്തിരുന്നു. തന്റെ മൂത്ത മകനായ ഹുസ്സൈനെ കിരീടവകാശിയായി നാമകരണം ചെയ്തു.

അതിനെ തുടര്‍ന്ന് വിമര്‍ശകനായി മാറുകയായിരുന്നു ഹംസ. നിലവില്‍ ഹംസയ്‌ക്കൊപ്പം മാതാവ് നൂര്‍ രാജ്ഞിയും അമ്മാനിലെ കൊട്ടാരത്തില്‍ വീട്ടുതടങ്കലിലാണെന്നാണ് റിപ്പോര്‍ട്ട്.

 

 

അമേരിക്കയുമായും ഗള്‍ഫ് രാജ്യങ്ങളുമായും അടുത്ത ബന്ധമാണ് അബ്ദുള്ള രാജാവ് വച്ച് പുലര്‍ത്തുന്നത്. കോവിഡ് മഹാമാരിയില്‍ ജോര്‍ദാന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലാണ് രാജ്യത്ത് അട്ടിമറി ശ്രമം കൂടി നടന്നിരിക്കുന്നത്. അറബ് രാഷ്ട്രങ്ങളും അമേരിക്കയും ഇതിനോടകം അബ്ദുള്ള രാജാവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (2 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (3 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (3 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (3 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (3 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (3 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (4 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (4 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (6 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (6 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (8 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (8 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (8 hours ago)

Malayali Vartha Recommends