Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ബംഗ്ലാദേശില്‍ ചരക്ക് കപ്പൽ കൂട്ടിയിടിച്ച് വന്‍ അപകടം... 26 പേരോളം മരണപ്പെട്ടു...

05 APRIL 2021 07:32 PM IST
മലയാളി വാര്‍ത്ത

ബംഗ്ലാദേശിലെ ഷിതലഖ്യ നദിയില്‍ ബോട്ട് അപകടം. അപകടത്തിൽ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായതായി വാർത്തകൾ പുറത്തു വന്നു. ചരക്കു കപ്പലുമായി കൂട്ടിയിടിച്ചാണ്‌ നൂറിലധികം യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞത്. അപകടത്തിൽ 26 പേര്‍ മരിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നു.

ഞായറാഴ്ച വൈകുന്നേരം ധാക്കയില്‍ നിന്ന് 16 കിലോമീറ്റര്‍ തെക്കു കിഴക്കായി നാരായണ്‍ഗഞ്ച് ജില്ലയിലാണ് സംഭവം നടന്നത്. നാവികസേന, തീരസംരക്ഷണ സേന, അഗ്നിശമന സേന, പോലീസ് എന്നിവരാണ് തിങ്കളാഴ്ച 21 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഞായറാഴ്ച അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

പാസഞ്ചര്‍ ബോട്ടായ എം. എല്‍. സാബിത്ത് അല്‍‌ ഹസന്‍ , കാര്‍ഗോ കപ്പല്‍ എസ്. കെ. എല്‍ 3 നോട് സയെ ദ്‌ പൂര്‍ കോയ്‌ല ഘട്ടില്‍ വച്ച്‌ കൂട്ടിയിടിച്ച ശേഷം ബോട്ട് മുങ്ങുകയായിരുന്നു. കാര്‍ഗോ കപ്പല്‍ നിര്‍ത്താതെ ഓടിച്ചു പോയെന്ന് പോലീസും കാഴ്ചക്കാരും വെളിപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു.

സംഭവത്തില്‍ എഡിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വിശദമാക്കി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജില്ലാ ഭരണകൂടം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും അപകടത്തില്‍ നാലംഗ സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മരിച്ചവരുടെ കുടുംബത്തിന് 25,000 ടാക്ക ($296) നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ബംഗ്ലാദേശ് ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയും നാല് അംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏകദേശം 150 യാത്രക്കാരുണ്ടായിരുന്നു ബോട്ടില്‍ എന്നാണ് കരുതുന്നത്. ഇവരില്‍ 50-60 പേര്‍ക്ക് രണ്ട് ബാങ്കുകളില്‍ നീന്താന്‍ കഴിഞ്ഞതായി പോര്‍ട്ട് പോലീസ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ദീപക് ചന്ദ്ര സാഹ സ്ഥിരീകരിച്ചു. ഇത്തരത്തില്‍ കരയിലെത്തിയവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊടുങ്കാറ്റിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിയതായി നാരായണ്‍ ഗഞ്ച് ജില്ലാ അഗ്നിശമന സേനയും സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി ഡയറക്ടറുമായ അബ്ദുല്ല അല്‍ അറേഫിന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂല കാലാവസ്ഥ കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെങ്കിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റുള്ളവരെ കണ്ടെത്താനായി സേനാം​ഗങ്ങൾ ഇപ്പോഴും തെരച്ചിൽ നടത്തുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (2 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (3 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (3 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (3 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (3 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (3 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (4 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (4 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (6 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (6 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (8 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (8 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (8 hours ago)

Malayali Vartha Recommends